You Searched For "കോഴിക്കോട്"

ഇനി വി എം സുധീരനും മുല്ലപ്പള്ളിയുമായി ചർച്ചയുണ്ടാകില്ല; നയപരമായ തീരുമാനങ്ങളിലും പുനഃസംഘടനാ ചർച്ചകളിലും ഈ നേതാക്കളുടെ അഭിപ്രായം തേടില്ല; മകന്റെ കല്യാണം മുരളീധരനെ രക്ഷിക്കും; ചിന്തൻ ശിബിരത്തിന്റെ നിറം കെടുത്തിയതിൽ ഹൈക്കമാണ്ടിനും അതൃപ്തി; ഗ്രൂപ്പിസം തുടരുന്നുവെന്ന വിർശനം ഗൗരവതരം; കോൺഗ്രസിനെ കോഴിക്കോട്ടെ സമ്മേളനം രക്ഷിക്കുമോ?
ആരോഗ്യ പ്രശ്‌നങ്ങൾ അവഗണിച്ചു ഉമ്മൻ ചാണ്ടി സജീവമായപ്പോൾ കൊതികുത്തി വീട്ടിലിരുന്ന മുല്ലപ്പള്ളിക്കും സുധീരനും കടുത്ത വിമർശനം; മുതിർന്ന നേതാക്കൾ മുന്നിൽ നിന്നു നയിച്ചപ്പോൾ കരുത്തുകാട്ടി രണ്ടാം നിര; നയരൂപീകരണങ്ങളിൽ നിർണായകമായി ബൽറാമും വിഷ്ണുനാഥും അടക്കമുള്ളവരുടെ ഇടപെടലുകൾ; കോൺഗ്രസിന് ചിന്തൻ ശിബിരം നൽകിയത് ഐക്യത്തിലൂടെ വീണ്ടെടുപ്പെന്ന സന്ദേശം
കോഴിക്കോട്ടെ കെ എസ് ആർ ടി സി ടെർമിനൽ ബലപ്പെടുത്തൽ വൈകാൻ സാധ്യത; ചെലവ് പ്രതീക്ഷിക്കുന്നത് 30 കോടി; അന്തിമ തീരുമാനം; അടുത്ത മാസം 10ന് മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ
നൂറുപേർക്ക് സീറ്റൊരുക്കി വിറ്റത് അതിന്റെ എത്രയോ ഇരട്ടി ടിക്കറ്റുകൾ; ശ്വാസം കിട്ടാതെ കുട്ടികൾ കുഴഞ്ഞു വീഴുമ്പോഴും ടിക്കറ്റ് വിൽപ്പന തകൃതി; രക്ഷിക്കാൻ വന്ന പൊലീസിനു നേരെ കല്ലേറും ആക്രമണവും; പരിക്കേറ്റത് നൂറോളം പേർക്ക്; ഒരാൾ കുഴഞ്ഞ് വീണ് മരിച്ചെന്നും ആരോപണം; കോഴിക്കോട് ബീച്ചിൽ കൂട്ടുമരണങ്ങൾ ഒഴിവായത് ഭാഗ്യത്തിന്
വില കൂടിയ മയക്കുമരുന്ന് വാങ്ങാനായി മോഷണം പതിവാക്കി; കോഴിക്കോട്ട് സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയവർ പിടിയിൽ;പ്രതികൾ വാഹനമോഷണമടക്കം പതിവാക്കിയവർ
ജനവാസ മേഖലയിൽ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് മതിൽ; നിർമ്മാണ ശ്രമത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ;  നിർമ്മാണത്തിനെതിരെ കോഴിക്കോട് തെക്കേപ്പുറത്ത് ഇന്ന് ജനകീയ ഹർത്താൽ