You Searched For "കോഴിക്കോട്"

സംസ്ഥാന കലാമേളയ്ക്കായുള്ള ആദ്യ സഘം കോഴിക്കോട്ടെത്തി; കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള സംഘങ്ങളെ സ്വീകരിച്ച് മന്ത്രിമാരായ വി.ശിവൻകുട്ടിയും മുഹമ്മദ് റിയാസും
എക്‌സിക്യൂട്ടീവ് എക്സ്‌പ്രസിലെ തീവെപ്പ്: മൂന്ന് പേർ മരിച്ച നിലയിൽ; ഒരു പുരുഷന്റെയും യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് കോരപ്പുഴയ്ക്കും കൊയിലാണ്ടിക്കും ഇടയിലായി; തീപിടിത്തം ഉണ്ടായപ്പോൾ പ്രാണരക്ഷാർത്ഥം ചാടിയവരാണ് മരിച്ചതെന്ന് സൂചന; എലത്തൂർ സംഭവം കേരളത്തെ നടുക്കുമ്പോൾ
ഒന്നര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് മാരക പരിക്ക്; ആരോഗ്യാവസ്ഥ മോശമായതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തി; കുഞ്ഞിനു എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മാതാപിതാക്കൾ; ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റത് എങ്ങനെ? പരാതി നൽകാതെ ഒളിച്ചു കളിക്കുന്ന മാതാപിതാക്കൾ എന്താണ് മറച്ചു വെയ്ക്കുന്നത്?
ചുവന്ന കാറിൽ ഡിസൈനുള്ള വെള്ള ഷർട്ട്; കൂളിങ് ഗ്ലാസ് ധരിച്ചെത്തിയ സുരേഷ് ഗോപിയെ പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പോലും അനുവദിക്കാതെ പൊലീസ്; ചോദ്യം ചെയ്യലിന് ശേഷം മജിസ്‌ട്രേട്ടിന് മുന്നിൽ കൊണ്ടു പോകുമെന്ന് അഭ്യൂഹം; മുഖ്യമന്ത്രിയുടെ ഓഫീസ് എന്തു പറയുമെന്നത് നിർണ്ണായകം
സ്വതന്ത്ര ഇസ്രയേൽ ജൂതന്മാർക്ക് കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സ്റ്റാലിൻ; നിക്ഷേപം തേടി ഇന്ത്യയിൽ നിന്ന് ആദ്യം ഇസ്രയേലിലേക്ക് പോയത് ജ്യോതിബസുവെന്ന് സതീശൻ; നടക്കുന്നത് രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തലയും; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നേതാക്കളുടെ വാക്കുകൾ