You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 5440 പേർക്ക് കോവിഡ്; 4699 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം; 585 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; രോഗബാധിതരിൽ 51 ആരോഗ്യ പ്രവർത്തകരും; 24 മരണങ്ങളും കോവിഡിനാലെന്ന് സ്ഥിരീകരണം; 6853 പേർ രോഗമുക്തരായി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 48,798 സാമ്പിളുകളെന്ന് മുഖ്യമന്ത്രി
രാജ്യതലസ്ഥാനത്തെ കോവിഡ് കേസുകളുടെ 13 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു; മലിനീകരണ തോത് ഏറ്റവും ഉയർന്ന അതിരാവിലെ മുതിർന്ന പൗരന്മാരും കുട്ടികളും പുറത്തിറങ്ങരുതെന്നും ഐഎംഎ
എല്ലാ അമേരിക്കക്കാർക്കും സൗജന്യമായ വിശ്വാസ്യതയുള്ള കോവിഡ് പരിശോധന നടപ്പാക്കും; മഹാമാരിയെ നേരിടാൻ ദേശീയ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങൾ കൊണ്ടുവരും; പ്രായമേറിയവർക്കും ഉയർന്ന റിസ്‌ക് ഉള്ളവർക്കും സംരക്ഷണമേകും; കോവിഡ് നേരിടാൻ ബൈഡൻ-ഹാരിസ് ഏഴിന പദ്ധതി; ട്രംപിന്റെ കോവിഡ് നയങ്ങൾ പൊളിച്ച് എഴുതുന്നു
പരസ്പരം ആകർഷിക്കപ്പെടുവാൻ കാരണമായത് ഗവേഷണത്തിലുള്ള താത്പര്യം; 2 ബില്ല്യൺ ഡോളർ കമ്പനിയുടേ ഉടമയായപ്പോഴും കൂടുതൽ താത്പര്യം ഗവേഷണത്തിൽ തന്നെ; വിവാഹ വാർഷികദിനം പോലും ചെലവഴിച്ചത് പരീക്ഷണശാലയിൽ; കോവിഡ് വാക്സിനു പുറകിലെ ഈ ദമ്പതിമാരെ അറിയാം