Politicsപാർട്ടിക്കുള്ളിൽ നടക്കേണ്ട ക്രിയാത്മകമായ ചില പരിഷ്കരണങ്ങളെക്കുറിച്ച് വിരുന്നിൽ അനൗപചാരികമായ ചർച്ചയുണ്ടായിരുന്നുവെന്ന് ചിദംബരം; അടിസ്ഥാനപരമായ മതേതര മൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതിനെക്കുറിച്ച് വിരുന്നിൽ ചർച്ച നടന്നുവെന്നും വെളിപ്പെടുത്തൽ; ഗാന്ധി കുടുംബത്തിനെതിരായ കത്തിന്റെ തുടക്കം ശശി തരൂരിന്റെ വീട്ടിൽ നിന്ന്; തിരുവനന്തപുരം എംപിയ്ക്കെതിരെ സോണിയയും രാഹുലും പ്രിയങ്കയും കടുത്ത നിലപാടിനോ? കത്ത് ചർച്ചയിൽ കോൺഗ്രസിൽ വിവാദം പുകയുമ്പോൾമറുനാടന് മലയാളി25 Aug 2020 11:20 AM IST
Politicsകോൺഗ്രസിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു വരുന്ന പ്രസിഡന്റിന് ചിലപ്പോൾ ഒരു ശതമാനം പോലും പ്രവർത്തകരുടെ പിന്തുണ ഉണ്ടായിക്കൊള്ളണമെന്നില്ലെന്ന് ഗുലാംനബി ആസാദ്; കത്തെഴുതിയവർക്കെതിരായ നീക്കത്തെ അപലപിച്ച് കപിൽ സിബലും മനീഷ് തിവാരിയും; കോൺഗ്രസിൽ കലഹം തുടരുമ്പോൾസ്വന്തം ലേഖകൻ28 Aug 2020 10:08 AM IST
AUTOMOBILEകെഎസ്യു യൂണിറ്റ് പ്രസിഡന്റിൽനിന്ന് പടിപടിയായി ഉയർന്ന് കേരളാ മുഖ്യമന്ത്രിവരെ; എന്നും ആൾക്കൂട്ടത്തിന്റെ ആരവമായ ജനകീയൻ; കരുണാകരനെപ്പോലും കെട്ടുകെട്ടിച്ച രാഷ്ട്രീയ ചാണക്യൻ; സോളാർ വിവാദം വൻ തിരിച്ചടിയായിട്ടും പിടിച്ചുനിന്നു; ബൈക്കിൽ പിറകിൽപോലും യാത്രചെയ്ത് ആന്ധ്രയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ച നയതന്ത്രം; കേരളത്തിലെ ആരാധകർ കാത്തിരുക്കുന്നത് തിരിച്ചുവരാൻ; നിയമസഭയിൽ സുവർണ്ണ ജൂബിലി പൂർത്തിയാക്കി ഉമ്മൻ ചാണ്ടിഅരുൺ ജയകുമാർ17 Sept 2020 9:39 AM IST
Politicsകോൺഗ്രസിനൊപ്പം നിന്നാൽ ആരെങ്കിലും രക്ഷപ്പെടുമോ? ചെന്നിത്തല മുഖ്യമന്ത്രിയാകുന്നത് തടയാൻ തലപുകയ്ക്കുകയാണ് അവർ'; തന്നേയും കാലുവാരും; യുഡിഎഫ് മുന്നണിയിലേക്ക് വരേണ്ടെന്ന് പറഞ്ഞ് പടിയടച്ചതോടെ കോൺഗ്രസിനെതിരെ പി സി ജോർജ്ജ്; പൂഞ്ഞാറിൽ തന്നെ മത്സരിക്കുമെന്ന് വെല്ലുവിളിയുംമറുനാടന് മലയാളി3 Nov 2020 1:29 PM IST
Politicsപരമാവധി റൺ നേടിയും നിതീഷ് ക്യാമ്പിലെ വിക്കറ്റുകൾ വീഴ്ത്തിയും തേജ്വസിയുടെ ഓൾറൗണ്ട് മികവ്; പ്രതിരോധം പിഴച്ച് ക്ലീൻ ബൗൾഡായത് കോൺഗ്രസ്; 2015 ൽ മത്സരിച്ച 41 സീറ്റിൽ 27 ഇടത്ത് വിജയിച്ച കോൺഗ്രസിന് മത്സരിക്കാൻ 70 സീറ്റ് കൊടുത്തത് ലാലു പുത്രന് വിനയായി; ഇനി രാഹുലിനും പ്രിയങ്കയ്ക്കും മുന്നിലുള്ളത് വെല്ലുവിളികൾ; ബീഹാറിൽ മഹാസഖ്യം അവസാന ഓവറിൽ തോൽക്കുമ്പോൾമറുനാടന് മലയാളി11 Nov 2020 9:04 AM IST
Politicsമുസ്ലിംലീഗിനെ ഒതുക്കാൻ സിപിഎമ്മും കോൺഗ്രസും കൈകോർത്തു; സാമ്പാർ മുന്നണിയെന്ന് വിശേഷിപ്പിച്ചത് പികെ കുഞ്ഞാലിക്കുട്ടി; 26 ഇടങ്ങളിൽ സാമ്പാർ മുന്നണി മത്സരിച്ചെങ്കിലും ഭരണം പിടിക്കാനായത് അഞ്ചിടങ്ങളിൽ മാത്രം; അഞ്ച് വർഷം പൂർത്തിയാക്കിയത് രണ്ടിടങ്ങളിലും; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് രൂപംകൊണ്ട സാമ്പാർ മുന്നണിയുടെ കഥമറുനാടന് മലയാളി20 Nov 2020 4:08 PM IST
ELECTIONSമുസ്ലിം ലീഗിന്റെ കരുത്തിൽ ഭരണത്തിലെത്തിയിരിരുന്ന കോതമംഗലത്തെ പല്ലാരിമംഗലം പഞ്ചായത്തും എൽ ഡി എഫ് തൂത്തുവാരി; ഉരുക്കുകോട്ടയിൽ യൂഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിപ്രകാശ് ചന്ദ്രശേഖര്17 Dec 2020 12:05 PM IST
SPECIAL REPORTലോകനേതാക്കളുമായുള്ള വ്യക്തിബന്ധം നരേന്ദ്ര മോദി പെരുപ്പിച്ച് കാട്ടുന്നു; വ്യക്തിസൗഹൃദങ്ങൾക്ക് അന്താരാഷ്ട്രബന്ധങ്ങളിൽ എന്തുമൂല്യം? ഭരണത്തിന്റെ ആദ്യത്തെ അഞ്ചുവർഷം മോദിയുടെ ഭരണശൈലി ഏകാധിപത്യപരമായിരുന്നു; എതിർശബ്ദങ്ങൾക്ക് അദ്ദേഹം ചെവികൊടുക്കാറില്ല; നോട്ടുനിരോധനം പരാജയം; പ്രഖ്യാപനം അറിയുന്നത് ടിവിയിൽ; ശക്തമായ വിമർശനവുമായി പ്രണബ് മുഖർജിയുടെ ആത്മകഥമറുനാടന് ഡെസ്ക്6 Jan 2021 3:55 PM IST
Politicsബംഗാളിൽ മോഹം സിപിഎമ്മുമായി ചേർന്ന് ഇടതു പക്ഷത്തെ സീറ്റ് നിലയിൽ പിന്നിലാക്കൽ; കേരളത്തിൽ ലക്ഷ്യം ഇടതു മുന്നണിയെ തറപറ്റിച്ച് തല ഉയർത്തലും; ക്രൈസ്തവ സഭകളെ തിരിച്ചെത്തിക്കാൻ ഗെലോട്ട് സജീവമാകും; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്ന് ഒരുമയുടെ സന്ദേശം നൽകും; ജീവന്മരണ പോരാട്ടത്തിന് ഹൈക്കമാണ്ട്മറുനാടന് മലയാളി8 Jan 2021 7:53 AM IST
SPECIAL REPORTവിരമിക്കാൻ പോകുന്ന ഒരു എസ്ഐയെ തിരുവാഭരണ സുരക്ഷാ ഡ്യൂട്ടിക്ക് വിടാതിരിക്കാൻ ഇടപെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്! കാരണം എസ്ഐ കോൺഗ്രസ് അനുഭാവി; കളിച്ചത് സ്ഥലം മാറിപ്പോയിട്ടും പത്തനംതിട്ട എആർ ക്യാമ്പ് ഭരിക്കുന്ന ഉദ്യോഗസ്ഥൻ എന്ന് ആരോപണംശ്രീലാല് വാസുദേവന്14 Jan 2021 1:26 PM IST
SPECIAL REPORTപത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾമറുനാടന് മലയാളി16 Jan 2021 8:37 AM IST
Politicsകൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്മറുനാടന് മലയാളി19 Jan 2021 10:35 AM IST