You Searched For "ക്യാന്‍സര്‍"

രോഗിയുടെ സമ്മത പത്രം പരിശോധിച്ച ഡോക്ടര്‍ മെഡിക്കല്‍ റിപ്പോര്‍ട്ടും നോക്കേണ്ടതല്ലേ? മാറിടത്തില്‍ ക്യാന്‍സറില്ലെന്ന ലേക് ഷോറിലെ പത്തോളജി റിപ്പോര്‍ട്ട് 13ന് ആശുപത്രിയില്‍ കിട്ടിയിരുന്നു എന്ന വസ്തുത ഡോക്ടര്‍ ബോധപൂര്‍വ്വം മറച്ചു വയ്ക്കുന്നു; എല്ലാ പഴിയും തള്ളുന്നത് 16ന് രോഗിയെ അഡ്മിറ്റ് ചെയ്ത ഡോക്ടറുടെ തലയിലേക്കും; ഡോ ജോജോ വി ജോസഫിന്റെ വിശദീകരണം അപൂര്‍ണ്ണം; തെറ്റ് സംഭവിച്ചത് അജയ് തറയലിന്റെ ആശുപത്രിക്കോ?
ഷീജാ പ്രഭാകരന്റെ സാമ്പിള്‍ ശേഖരിച്ചത് ഇന്ദിരാ ആശുപത്രി; ക്യാന്‍സറില്ലാ റിപ്പോര്‍ട്ട് 13ന് ആശുപത്രിയില്‍ കിട്ടിയിട്ടും 17ന് രോഗമില്ലാ മാറിടം മുറിച്ചു മാറ്റിയത് പിഴവല്ലേ? എന്തുകൊണ്ടാണ് രോഗിയുടെ വേദന ഡോക്ടറെ ന്യായീകരിക്കുന്നവര്‍ കാണാത്തത്? ന്യായീകരണ വാദങ്ങളില്‍ നിറയുന്നത് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ മെഡിക്കല്‍ എത്തിക്‌സ് വീഴ്ച? ഡോക്ടറെ ന്യായീകരിക്കുന്നവര്‍ ഉത്തരം നല്‍കേണ്ടത് ഈ ചോദ്യങ്ങള്‍ക്ക്
29.01.2024ന് ബയോപ്‌സി ടെസ്റ്റിനായി സാമ്പിള്‍ ശേഖരിച്ച് 02.02.2024ന് ലേക് ഷോറിലേക്ക് അയച്ചു; രോഗമില്ലെന്ന റിപ്പോര്‍ട്ട് 13.02.2024ന് സ്ഥാപനത്തില്‍ ലഭിച്ചു; എന്നിട്ടും 17.02.2024ന് വലതു സ്തനം മുറിച്ചു മാറ്റി; ഡോ ജോജോ വി ജോസഫിന് തുണയായി ജാമ്യമുള്ള വകുപ്പുകള്‍; കേരളത്തില്‍ രോഗികള്‍ സുരക്ഷിതരല്ല! ആ എഫ് ഐ ആര്‍ മറുനാടന്‍ പുറത്തു വിടുന്നു
ഒരല്‍പ്പം കാശ് ചോദിച്ചു.... പണം ചോദിച്ചത് ആരെന്ന് പറയാനുള്ള തന്റേടം പോലും രോഗമില്ലാ മാറിടം മുറിച്ചെടുത്ത ഡോക്ടര്‍ക്കില്ല! തന്തക്ക് പിറന്നവനാണെങ്കില്‍ ക്യാഷ് ചോദിച്ചു എന്നതിന്റെ തെളിവ് കൊണ്ടു വായെന്ന് വെല്ലുവിളിച്ച് പീയൂഷ്; ആ കമന്റില്‍ പറയുന്നത് ഞാന്‍ തെറ്റൊന്നും ചെയ്തതു കൊണ്ട് എന്നും! ആരോഗ്യ കേരളത്തിന് ഈ സംഭവം തീരാ നാണക്കേട്
ജീവാ ലാബിലെ ബയോപ്‌സിയും ലേക് ഷോറിലെ റിപ്പോര്‍ട്ടും രണ്ടു തരത്തിലാണ് എന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ ചെയ്യേണ്ടത് എന്താണ്? പുതിയ റിപ്പോര്‍ട്ട് നോക്കാതെ ശസ്ത്രക്രിയ ചെയ്ത് അവയവം മുറിച്ചു മാറ്റുന്നത് മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമല്ലേ? ഡോ വിഷ്ണു എന്‍ഡോക്രിനോളജിസ്റ്റ് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോ? ഡോ ജോജോ വി ജോസഫിനെ കേസില്‍ പ്രതിയാക്കിയത് കേരളാ പോലീസ്! ന്യായീകരണ തൊഴിലാളികള്‍ അറിയാന്‍
ജീവയിലെ ബയോപ്‌സിയില്‍ ക്യാന്‍സര്‍; ആ റിപ്പോര്‍ട്ട് കണ്ടതും ഗംഗാധരന്‍ ഡോക്ടര്‍ ഉപദേശിച്ചത് മറ്റൊരു ബയോപ്‌സി പരിശോധനയ്ക്ക് ശേഷമുള്ള ശസ്ത്രക്രിയ; ലേക്ഷോറില്‍ നിന്നും റിപ്പോര്‍ട്ട് 13ന് കിട്ടി; ക്യാന്‍സറില്ലെന്ന് തെളിഞ്ഞ ആ റിപ്പോര്‍ട്ട് കൈയ്യില്‍ പിടിച്ച് 17ന് ശസ്ത്രക്രിയ; മറുനാടനെ കളങ്കപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടത് ആദ്യത്തെ തെറ്റായ റിപ്പോര്‍ട്ടും; ഡോക്ടര്‍മാരിലും മുരാരി ബാബു! ഡോ ജോജോ വി ജോസഫിന്റേത് പിഴവ് തന്നെ
ലെറ്റിയൂസ് കഴിക്കുന്നത് കുടല്‍ കാന്‍സറിന് കാരണമായേക്കും; ആഴ്ച്ചയില്‍ നാല് തവണയില്‍ കൂടുതല്‍ ചിക്കന്‍ കഴിച്ചാലും ക്യാന്‍സര്‍ സാധ്യത ഏറെ: ഭക്ഷണപ്രിയരെ നിരാശപ്പെടുത്തുന്ന രണ്ടു ദുരന്ത വാര്‍ത്തകള്‍ അറിയാം
ക്യാന്‍സര്‍ വന്നാല്‍ മുറിച്ചു കളയുക അല്ലാതെ വേറെന്ത് വഴി എന്ന ചോദ്യം ഉടന്‍ അപ്രസക്തമാകും; ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ സുഖപ്പെടുത്താന്‍ സാധിക്കുമെന്ന് കണ്ടെത്തി ദക്ഷിണ കൊറിയയിലെ ശാസ്ത്രജ്ഞര്‍; ക്യാന്‍സര്‍ ഗവേഷണ രംഗത്ത് വഴിത്തിരിവ്
14 കോടിയുടെ റേഡിയോ തെറാപ്പി യന്ത്രം; അറ്റകുറ്റ പണി കരാര്‍ പുതുക്കാത്തത് വിനയായി; കേടായ യന്ത്രം നശിച്ചാല്‍ പുതിയത് വാങ്ങാം; കമ്മീഷന്‍ മോഹികളുടെ കള്ളക്കളിയില്‍ വലയുന്നത് സാധാരണക്കാരായ ക്യാന്‍സര്‍ രോഗികള്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഈ ദുരിതം ആരോഗ്യ മന്ത്രി അറിഞ്ഞില്ലേ?
ആപ്പിള്‍ വില്‍ക്കുന്ന ബെല്‍ക്കിന്‍ ബൂസ്റ്റ്ചാര്‍ജ്ജ് പ്രോ മാഗ്‌നറ്റിക് പവര്‍ബാങ്ക് കാന്‍സര്‍ ഉണ്ടാക്കുന്നത്; കാലിഫോര്‍ണിയയില്‍ ക്യാന്‍സര്‍   സാധ്യത പരസ്യമാക്കണമെന്ന് നിയമം; ജന്മ വൈകല്യങ്ങള്‍ക്കും കാരണമായേക്കും