FOCUS2014 മെയ് 26ന് മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 108.05 ഡോളർ; ഇന്ന് കൊടുക്കേണ്ടത് 56 ഡോളറും; തിരുവനന്തപുരത്ത് ഇന്ന് വില 89 രൂപ; പാവങ്ങളുടെ ചുമലിൽ അധിക ഭാരം നൽകുന്ന കേന്ദ്ര സർക്കാറിന് പിണറായിയുടേയും പിന്തുണ! ജനത്തെ പിഴിഞ്ഞ് സർക്കാരുകൾ അടിച്ചു പൊളിക്കുമ്പോൾമറുനാടന് മലയാളി28 Jan 2021 8:16 AM IST
Uncategorizedഅന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില മുകളിലേക്ക്; ഇന്ത്യൻ ജനതയ്ക്ക് വീണ്ടും ഇരുട്ടടി ആയേക്കും; പെട്രോൾ-ഡീസൽ വില ഇനിയും ഉയരാൻ സാധ്യതസ്വന്തം ലേഖകൻ6 Feb 2021 7:40 PM IST
Politicsഉത്സവാന്തരീക്ഷത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് മന്ദിരം ഉദ്ഘാടനം ചെയ്തു; കണ്ണൂരിലെ കോൺഗ്രസ് ആസ്ഥാനം ഓരോ കോൺഗ്രസ് പ്രവർത്തകരുടെയും അഭിമാനമെന്ന് രാഹുൽ ഗാന്ധി; മോദി സർക്കാർ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും സാധാരണക്കാരെ ഊറ്റുന്നുവെന്നും രാഹുൽഅനീഷ് കുമാര്2 Sept 2021 1:34 PM IST
SPECIAL REPORTകേരളത്തിൽ പെട്രോളിന് 110 രൂപ പിന്നിട്ടു; ജനത്തെ പൊള്ളിച്ച് ഇന്ധനവില കുതിക്കുമ്പോഴും ഭരണാധികാരികൾക്ക് കുലുക്കമില്ല; ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയും; ക്രൂഡ് ഓയിൽ വില രാജ്യാന്തര തലത്തിലും കുതിക്കുന്നുമറുനാടന് മലയാളി24 Oct 2021 7:19 AM IST
FOCUSക്രൂഡ് ഓയിൽ വില കുത്തനെ താഴേക്ക് പോകുമ്പോഴും വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ; കഴിഞ്ഞ 18 ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ എണ്ണവില; ആനുപാതിക നികുതി കുറയ്ക്കാതെ ഖജനാവ് വീർപ്പിക്കാൻ കേന്ദ്രസർക്കാർമറുനാടന് ഡെസ്ക്22 Nov 2021 1:17 PM IST
Politicsയുക്രൈൻ യുദ്ധം റഷ്യൻ പ്രതിസന്ധി വർധിപ്പിക്കുമ്പോൾ കോളടിക്കുന്നത് ഇന്ത്യക്ക്; ഇനിയും കുറഞ്ഞ വിലയിൽ ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന് പറഞ്ഞ് റഷ്യ; നിലവിൽ ഇറാഖ് വാഗ്ദാനം ചെയ്തിട്ടുള്ളതിനേക്കാൾ വൻതോതിൽ കുറഞ്ഞ വിലയെന്ന് റഷ്യയുടെ ഓഫർ; വില പരിധി നിശ്ചയിക്കാനുള്ള ജി7 രാജ്യങ്ങളുടെ നീക്കത്തെ ചെറുക്കാൻ റഷ്യൻ നീക്കംമറുനാടന് ഡെസ്ക്12 Sept 2022 1:21 PM IST