You Searched For "ക്രൈംബ്രാഞ്ച്"

യുവതി ഗര്‍ഭിണിയാണെന്ന വിവരം പലതവണ പറഞ്ഞിട്ടും രാഹുല്‍ വിശ്വസിച്ചിരുന്നില്ല; ഒടുവില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച 16 ആഴ്ച പിന്നിട്ടതോടെ ഗൗരവം തിരിച്ചറിഞ്ഞു; വിശ്വസ്തനായ സുഹൃത്ത് മുഖേന ഗര്‍ഭഛിദ്രത്തിനുള്ള രണ്ട് ഗുളികകള്‍ കൈമാറി; കഥകള്‍ പലവിധം; പക്ഷേ ഇരകളുടെ മൊഴി മാത്രമില്ല; മാങ്കൂട്ടത്തില്‍ കേസില്‍ ക്രൈംബ്രാഞ്ച് പ്രതിസന്ധിയില്‍
ഞങ്ങള്‍ അറിയുന്ന മാങ്കൂട്ടത്തില്‍ അങ്ങനെയല്ല; ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്ത്രീകള്‍ പരാതി നല്‍കട്ടെ: എം എല്‍ എക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്ന് സ്ഥിരീകരിച്ച് പരാതിക്കാരി; വി ഡി സതീശന്റെയും ചെന്നിത്തലയുടെയും പേരുകള്‍ പറഞ്ഞോ? പരാതിക്കാരി ജീന പറയുന്നത് ഇങ്ങനെ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ ഗൂഢാലോചന നടത്തി;  സതീശനും ചെന്നിത്തലക്കുമെതിരെ മൊഴി നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്;  യുവനടിയുടെ മൊഴിയില്‍ നിയമോപദേശം തേടാനൊരുങ്ങി ക്രൈംബ്രാഞ്ച്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ് ഐ ആറിന് ആധാരമായ അഞ്ചു പരാതികളും ഇരകളുടേത് അല്ല; അതെല്ലാം ഗര്‍ഭഛിദ്ര ഓഡിയോ കേട്ടവര്‍ നല്‍കിയ പരാതികള്‍; ഇരയുടെ കോളത്തിലുള്ളത് തിരുവനന്തപുരത്ത് താമസിക്കുന്ന 18നും 60നും വയസ്സിന് ഇടയിലെ ആരോ ഒരാള്‍ എന്ന സൂചന; ആ ഇര ഒളിവിലോ?
ഇരകളായത് 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍; രാഹുല്‍ പുറകേ നടന്ന് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചു; ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി; സാമൂഹിക മാധ്യമങ്ങളില്‍ ശല്യം ചെയ്തു; നേരിട്ടുളള പരാതിയില്ലാത്ത എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, ഫോണിലൂടെ ഭീഷണിപ്പെടുത്തി, സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്തു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് പരാതികളില്‍ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍; വിവരങ്ങള്‍ പുറത്ത്; പരാതിക്കാരെല്ലാം മൂന്നാം കക്ഷികള്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കൂടുതല്‍ പരാതിക്കാരില്‍ നിന്ന് മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്;   മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനും നീക്കം; നിയമസഭാ സമ്മേളനം അടുക്കവെ രാഹുല്‍ വിഷയത്തില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസും; സംരക്ഷണം തീര്‍ക്കണമെന്ന ആവശ്യം ശക്തം
പാലക്കാട് എംഎല്‍എയ്‌ക്കെതിരായ കേസില്‍ അസാധാരണ നീക്കവുമായി ക്രൈംബ്രാഞ്ച്; അന്വേഷണ സംഘം അതീവ രഹസ്യമായി അടൂരില്‍ എത്തി; പെണ്‍കുട്ടികളെ പന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ അണിയറ നീക്കം; ഏത് നിമിഷവും വീട്ടിലേക്ക് ക്രൈംബ്രാഞ്ച് എത്തും; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാകുമോ?
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്; സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തി; ശബ്ദരേഖയിലുള്ള സ്ത്രീകളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം; പരാതിക്കാര്‍ പരസ്യമായി രംഗത്തുവരാതിരുന്നിട്ടും കേസെടുക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ
മകനെ കൊന്നവര്‍ക്കു ശിക്ഷ കിട്ടിയിട്ടേ അമ്പലത്തില്‍ പോകുകയുള്ളൂവെന്നു പോലും ശപഥം ചെയ്ത അമ്മ; തിരുവനന്തപുരം നഗരത്തില്‍ പോയിട്ടില്ലാത്ത പ്രഭാവതിയമ്മ എറണാകുളത്തു ഹൈക്കോടതിയില്‍ പോയി നടത്തിയ പോരാട്ടം സിബിഐയെ എത്തിച്ചു; വിചാരണ കോടതിയിലെ വിധിയെ കൂപ്പു കൈയ്യോടെ സ്വീകരിച്ച അമ്മ; ഹൈക്കോടതിയുടെ ശിക്ഷാ മുക്തിയില്‍ മനസ്സുലയുന്നത് ഈ അമ്മയുടേത്; ഉരുട്ടിക്കൊലയില്‍ നിയമ പോരാട്ടം ഇനിയും തുടരും
പാര്‍ട്ടി കൈവിട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ സിപിഎം നീക്കം; ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് കുത്തിപ്പൊക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; പ്രതികളുടെ ശബ്ദരേഖയില്‍ രാഹുലിന്റെ പേരും; ചോദ്യം ചെയ്യലിന് ഹാജറാകാന്‍ നിര്‍ദേശം
ജെയ്നമ്മയെ സ്വീകരണ മുറിയില്‍ വെച്ച് തലക്കടിച്ച് കൊന്നു; ശരീരം കഷണങ്ങളാക്കി കത്തിച്ചു; തറയില്‍ തെറിച്ചു വീണ രക്തക്കറ കേസില്‍ നിര്‍ണായക തെളിവായി മാറി; വീട്ടിലെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്തസാന്നിധ്യം കണ്ടെത്തിയത് മൃതദേഹം മുറിച്ചതിന്റെ സൂചന; ക്രൈംബ്രാഞ്ചിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍