You Searched For "ക്രൈംബ്രാഞ്ച്"

തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനും ജാനുവിനുമെതിരായ കേസിൽ തെളിവ് തേടി ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്ത്; പാർട്ടി നേതാവ് പ്രകാശൻ മൊറാഴയെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു
മാധ്യമ പ്രവർത്തകനെ മർദിച്ച സിഐക്കെതിരെ അന്വേഷണം തുടങ്ങി; അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ മലപ്പുറം ക്രൈംബ്രാഞ്ച് നിർദ്ദേശം; മർദ്ദന ദൃശ്യങ്ങൾ പതിഞ്ഞ സിസിടിവി ഹാർഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രസിഡന്റ് ഉൾപ്പടെ നാല് ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ; ഭരണസമിതി അംഗങ്ങൾ പദവി ദുരുപയോഗം ചെയ്ത് നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ
അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടും എന്തുകൊണ്ട് അൻവറിനെ അറസ്റ്റു ചെയ്യുന്നില്ല? ചോദ്യമുയർത്തി പരാതിക്കാരൻ; ക്രൈം ബ്രാഞ്ചിന്റെ സമ്പൂർണ്ണ കേസ് ഡയറി 13ന് ഹാജരാക്കണമെന്ന് കോടതി
മോൻസൺ വാങ്ങിയ പണത്തിന് തെളിവുകൾ തേടി ക്രൈംബ്രാഞ്ച്; അടുപ്പക്കാരുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കുന്നു; നീക്കം, ബിനാമികൾ ആരൊക്കെയെന്ന് കണ്ടെത്താൻ; വ്യാജരേഖകൾ ചമക്കാൻ സഹായം നൽകിയവരെ കണ്ടെത്താനും അന്വേഷണം
സുപ്രീംകോടതി വടിയെടുത്തതോടെ മന്ത്രിപുത്രൻ ഹാജർ! കർഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ ആശിഷ് മിശ്ര ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി; അറസ്റ്റു ചെയ്‌തേക്കും
പുരാവസ്തു തട്ടിപ്പ് കേസ്; 24 ന്യൂസ് മാധ്യമപ്രവർത്തകൻ സഹിൻ ആന്റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; മോൻസനുമായുള്ള ബന്ധത്തെ കുറിച്ച് വിശദീകരണം തേടി; ചോദ്യം ചെയ്യൽ, ശബരിമലയ്ക്ക് എതിരെ വ്യാജ ചെമ്പോല ഉപയോഗിച്ച് വാർത്ത നൽകിയതിൽ പരാതി നിലനിൽക്കെ
മോൻസൻ തട്ടിപ്പുകാരനെന്നറിഞ്ഞത് തെറ്റിയ ശേഷം; മോൻസന്റെ സാമ്പത്തിക തട്ടിപ്പിൽ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി; ബെഹ്‌റയോട് മ്യൂസിയം സന്ദർശിക്കാൻ അഭ്യർത്ഥിച്ചു; തട്ടിപ്പിനെ കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നെന്നും അനിത; ക്രൈംബ്രാഞ്ചിന്റെ നടപടി മോൻസന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ
മോൻസനുമായുള്ള കൂടിക്കാഴ്‌ച്ച നടത്തിയ ഡിജിപിയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്; പൊലീസ് ക്ലബിലും മോൻസൻ തങ്ങി; പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിലാണ് മോൻസൻ എത്തിയതെന്ന് അനിൽകാന്തിന്റെ മൊഴി
രാമങ്കരിയിലെ സിസി സേവ്യറിന് പിന്നാലെ തിരുവല്ല ബാറിലെ അഭിഭാഷക സിൻസിയും കുരുക്കിൽ; വായ്പ നൽകാമെന്ന് പറഞ്ഞ് തട്ടിയത് ഏഴര ലക്ഷം; രജിസ്റ്റർ ചെയ്ത കേസ് തെളിവില്ലെന്ന് പറഞ്ഞ് എഴുതി തള്ളി സഹായിച്ച് പൊലീസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ചെമ്പ് തെളിഞ്ഞു; പിടി വീഴുമെന്നായപ്പോൾ കുവൈറ്റിലേക്ക് കടന്ന വക്കീലിനെ തേടി ബ്ലൂ കോർണർ നോട്ടീസ്