Newsഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌നചിത്രം പ്രചരിപ്പിച്ചു; പൊലീസ് തിരക്കി വരുന്നത് അറിഞ്ഞ് ബംഗളൂരുവില്‍ നിന്ന് ഒളിച്ചോട്ടം; ട്രെയിനിലും കാറിലും പിന്തുടര്‍ന്ന് കൗമാരക്കാരനെ അറസ്റ്റ് ചെയ്തുശ്രീലാല് വാസുദേവന്‍19 Dec 2024 8:36 PM IST