You Searched For "ഗവർണർ"

ഗവർണർക്ക് ചാൻസിലർ പദവി നൽകുന്നത് അധികാര സംഘർഷമുണ്ടാക്കും; പദവി മാറ്റാമെന്ന് ഉമ്മൻ ചാണ്ടി സർക്കാർ നിലപാടെടുത്തു; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു; വിവാദങ്ങൾക്കിടെ 2015ലെ റിപ്പോർട്ടും ചർച്ചയാകുന്നു
കണ്ണൂർ വിസി നിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു തന്നെ; ഗവർണർക്ക് അയച്ച ശുപാർശ കത്ത് പുറത്ത്; വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രി തന്നെ; സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ ആവശ്യപ്പെട്ടത് ചട്ടവിരുദ്ധം; രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
ഗവർണറുടെ നിലപാടിന് പിന്നിൽ രാഷ്ട്രീയമുണ്ട്; വി സി നിയമനങ്ങളിൽ സർക്കാർ ഒരിടപെടലും നടത്തിയിട്ടില്ല; മന്ത്രിസഭ യോഗത്തിൽ ഗവർണറെ വിമർശിച്ചു മുഖ്യമന്ത്രി; ഹൈക്കോടതി ഹർജി തള്ളിയതോടെ ഗവർണർക്കും പ്രതിപക്ഷത്തിനും ശക്തമായ ഭാഷയിൽ മറുപടി നൽകാൻ സിപിഎം തീരുമാനം
ഗവർണർക്ക് കത്തെഴുതാൻ മന്ത്രിക്ക് അധികാരമില്ല; തനിക്ക് മന്ത്രി നേരിട്ട് കത്തെഴുതിയത് ഭരണഘടനാ വിരുദ്ധം; വിസിയെ തിരഞ്ഞെടുക്കാൻ അധികാരം സേർച്ച് കമ്മിറ്റിക്ക് മാത്രം; മന്ത്രിക്ക് മറുപടി നൽകലല്ല തന്റെ ജോലി; ചാൻസലർ പദവി ഒഴിയുമെന്ന തീരുമാനത്തിൽ മാറ്റമില്ല; മന്ത്രി ആർ.ബിന്ദുവിന് എതിരെ ഗവർണർ
ചാൻസലർ ഗവർണറും, പ്രോചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയും; നിയമപരമായി സ്ഥാപിതമായ പദവികൾ; തമ്മിൽ ആശയവിനിമയം നടത്തൽ സ്വാഭാവികം; കണ്ണൂർ വിസി നിയമനത്തിൽ കത്തയച്ചതിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു
ഗവർണർ വേണേൽ സ്വന്തം അഭിഭാഷകനെ വെച്ചു വാദിക്കട്ടെ, അതല്ലേ ഹീറോയിസം! കണ്ണൂർ യൂണിവേഴ്‌സിറ്റി നിയമന കേസിൽ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ ഹാജരാകുക സർക്കാറിന് വേണ്ടി; ഗവർണർക്കായി പ്രത്യേകം അഭിഭാഷകൻ; ഒരു അത്യപൂർവ്വ പ്രതിസന്ധിയുടെ കഥ
രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ കൊലയാളി സംഘത്തെ സംസ്ഥാനം വിടാൻ സഹായിച്ചത് പൊലീസ്; സിപിഎമ്മും ഇസ്ലാമിക ഭീകരസംഘടനകളും കൈകോർത്തത് പരസ്യമായ രഹസ്യം; സംഘപരിവാർ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നു; ഗവർണറെ വിവരങ്ങൾ ധരിപ്പിച്ച് ബിജെപി സംഘം
ഇനിയും തെറ്റ് തുടരാനാവില്ല; ചാൻസിലർ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഗവർണർ; സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി; സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ
കണ്ണൂർ വി സി നിയമന വിവാദം: സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ഗവർണർ; കോടതി അയച്ച നോട്ടീസ് കൈപ്പറ്റിയില്ല; സർക്കാരിന് കൈമാറാൻ നിർദ്ദേശം; ചാൻസലർ സ്ഥാനം ഒഴിയുമെന്ന നിലപാടിൽ ഉറച്ച് ആരിഫ് മുഹമ്മദ് ഖാൻ
ചാൻസലർ പദവി വഹിക്കില്ലെന്ന ഗവർണറുടെ തീരുമാനം നിയമവിരുദ്ധം; തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് വി ഡി സതീശൻ;  ഗവർണർ ഒഴിയുന്നത് തെറ്റായ വിസി നിയമനത്തെ ന്യായീകരിക്കാൻ  മാത്രമേ സഹായിക്കു എന്ന് ചെന്നിത്തല; നിലപാടിൽ ഉറച്ച് ആരിഫ് മുഹമ്മദ് ഖാൻ