You Searched For "ഗവർണർ"

പല ഗുരുതരമായ പ്രശ്‌നങ്ങളും ഉണ്ട്; എല്ലാം തുറന്ന് പറയുന്നില്ല; സർക്കാരുമായി ഏറ്റുമുട്ടലിനില്ല; അധികാരം പ്രോചാൻസലർക്ക് നൽകാം; ഓർഡിനൻസ് കൊണ്ടു വന്നാൽ ഒപ്പിട്ട് നൽകാം; ചാൻസിലർ സ്ഥാനം ഒഴിയാമെന്ന് ആവർത്തിച്ച് ഗവർണർ
താൻ ഒറ്റയാൾ പോരാളി; ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഇനിയും ഉയർത്തിക്കൊണ്ടുവരും; താൻ കൊണ്ടുവന്ന പല വിഷയങ്ങളും പിന്നീട് പാർട്ടി ഏറ്റെടുത്തിട്ടുണ്ട്; താനും ഈ പദവിയിലൊക്കെ ഇരുന്നയാളാണ്; വി ഡി സതീശനോടുള്ള നീരസം വ്യക്തമാക്കി ചെന്നിത്തല
വി.ഡി. സതീശൻ മറുപടി അർഹിക്കുന്നില്ല; എല്ലാത്തിനും മര്യാദ വേണം; അധികാരം തരാനല്ല, എന്നിൽ നിന്ന് അധികാരം എടുക്കാനാണ് പറയുന്നത്; എന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണ്.. എനിക്ക് പലതും പറയാനുണ്ട്, ഭരണഘടനസ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാൽ ഒന്നും പറയുന്നില്ല: നിലപാട് ആവർത്തിച്ചു ഗവർണർ
രാജ്ഭവനിൽ നിന്ന് വാർത്ത ചോർത്തിക്കൊടുത്താൽ പോരാ; രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ പറഞ്ഞിട്ടുണ്ടോ? ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവർ അതിന്റെ അന്തസ്സ് അനുസരിച്ച് പെരുമാറണം; ഗവർണർ ബിജെപി നേതാക്കൾ എഴുതിക്കൊടുക്കുന്നത് വായിക്കുന്നു; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ
കേരളാ വിസിയുടെ കത്ത് കണ്ടു ഞെട്ടി; വിസി സ്ഥാനത്തിരിക്കുന്ന ആൾക്ക് രണ്ടു വരിപോലും തെറ്റില്ലാതെ എഴുതാൻ അറിയാത്തത് ലജ്ജാകരം;  കത്ത് കണ്ട ഷോക്കിൽ നിന്നും ഉണരാൻ ഏറെ സമയമെടുത്തെന്നും ഗവർണർ; വൈസ് ചാൻസിലർക്കെതിരെ രൂക്ഷ പ്രതികരണവുമായി ആരിഫ് മുഹമ്മദ് ഖാൻ
ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിങും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണ്; മനസ്സു പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല; ഗവർണറുടെ വിമർശനത്തിന് കേരള സർവകലാശാല വിസിയുടെ മറുപടി
കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനം നിയമവിരുദ്ധം എന്ന് സത്യവാങ്മൂലം നൽകുമോ? കോടതിക്ക് അറിയേണ്ടത് നിയമന അധികാരിയായ ചാൻസലറുടെ നിലപാട്; തന്നെ സമ്മർദ്ദത്തിലാക്കി നിയമവിരുദ്ധ ഉത്തരവ് ഇറക്കിച്ചു എന്ന് തുറന്നടിക്കുമോ? പുനർനിയമനത്തിന് എതിരായ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാനുള്ള നിർദ്ദേശം വിസി സിൻഡിക്കറ്റുമായി ചർച്ച ചെയ്തിരുന്നു; എതിർത്തത് പ്രോട്ടോക്കോൾ പ്രശ്‌നം ഉള്ളതുകൊണ്ട്; വിവാദത്തിനോ തർക്കത്തിനോ ഇല്ല; ചാൻസലറായ ഗവർണറുമായി യോജിച്ച് പോകണമെന്നും കേരള സർവകലാശാല സിൻഡിക്കേറ്റ്
അമേരിക്കയിലേക്ക് പറക്കും മുമ്പൊരു കോൾ; അനുനയ നീക്കത്തിന്റെ ഭാഗമായി ഗവർണറെ രണ്ടുവട്ടം ഫോണിൽ വിളിച്ച് മുഖ്യമന്ത്രി; പിന്നാലെ ചാൻസലറായി തുടരണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടുള്ള കത്തും; ഇനി പന്ത് ആരിഫ് മുഹമ്മദ് ഖാന്റെ കോർട്ടിൽ