You Searched For "ഗവർണർ"

കണ്ണൂരിൽ പ്രായപരിധി കഴിഞ്ഞിട്ടും വിസിക്ക് കാലാവധി നീട്ടി നൽകി; കാലടിയിൽ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി; വിസി സ്ഥാനത്തേക്ക് ഒറ്റപ്പേര് ശുപാർശ ചെയ്ത് സർക്കാരും; സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം; സർക്കാരിന്റെ ഇടപടലുകൾ അതിരുകടക്കുന്നു; താൻ ചാൻസലർ പദവി ഒഴിയാമെന്നും തന്നെ നീക്കം ചെയ്യാമെന്നും ഗവർണർ; കടുത്ത പ്രതിഷേധം ചരിത്രത്തിൽ ഇതാദ്യം
ഗവർണ്ണറുടെ പ്രതികരണം സഹികെട്ടതിന്‌ ശേഷം; ഭരണഘടനാപരമായി നൽകിയിട്ടുള്ള ചുമതലകൾ നിർവഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിന്റെ പ്രതികരണമാണ് ഗവർണറുടേത്: കുമ്മനം രാജശേഖരൻ
സേർച്ച് കമ്മിറ്റി ഒന്നിലധികം പേരുകളുള്ള  പാനൽ ലിസ്റ്റ് നൽകിയില്ല; നാമനിർദ്ദേശം ചെയ്തത് ഡോ. കെ റിജി ജോണിന്റെ പേര് മാത്രം; ഫിഷറീസ് സർവകലാശാല വി സി നിയമനത്തിലും ഗവർണറെ സർക്കാർ നോക്കു കുത്തിയാക്കി
ആരിഫ് മുഹമ്മദ് ഖാൻ സാഹിബിന്റെ നിരാശ ഞാൻ പൂർണ്ണമായും മനസ്സിലാക്കുന്നു; ഇങ്ങനെ ഒതുക്കപ്പെടുന്നത് എന്തിനാണ് ഗവർണർ സഹിച്ചുനിൽക്കുന്നത്; പ്രതികരിച്ച് ശശി തരൂർ
ഗവർണറുടേത് സർക്കാർ പ്രതിരോധിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ സർക്കാർ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞുള്ള പരാതി; സർവകലാശാലകളിലെ കുത്തഴിഞ്ഞ അവസ്ഥകൾ കൂടുതൽ വെളിവാകുമെന്ന ഭയത്തിൽ ഏറ്റുമുട്ടലിന് നിൽക്കാതെ സമവായ സാധ്യത തേടി സർക്കാർ; ഗവർണർ ഇടഞ്ഞാൽ യുജിസി സഹായത്തിൽ അടക്കം പ്രത്യാഘാതമെന്ന് ഭയം
സർക്കാറുമായി ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ല; ആരെ വേണമെങ്കിലും സർക്കാരിന് സർവകലാശാലകളിൽ വൈസ് ചാൻസിലറായി നിയമിക്കാം, എന്നാൽ തന്നെ ചാൻസിലറായി മുൻ നിർത്തി അത് വേണ്ട; പരിഹാരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസിലറാക്കുക; നിലപാടിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ചാൻസലർ സ്ഥാനം സർക്കാർ ആഗ്രഹിച്ചിട്ടില്ല; നിലപാടിൽ നിന്ന് ഗവർണർ പിന്നോട്ടുപോകുമെന്നാണു പ്രതീക്ഷ; ഗവർണർ ഉന്നയിച്ച ആശങ്കകൾ സർക്കാർ അവഗണിച്ചിട്ടില്ല; താൻ ഫോണിലും സംസാരിച്ചു; അനുനയശ്രമവുമായി മുഖ്യമന്ത്രി
വി സിമാരുടെ നിയമനങ്ങൾ നടത്തിയത് സർക്കാരല്ല; കണ്ണൂർ സർവകലാശാല വിസിയെ നിയമിച്ചത് ഗവർണർ തന്നെ; ഇപ്പോൾ റദ്ദാക്കണമെന്ന് പറയുമ്പോൾ മറ്റാരോ തെറ്റിദ്ധരിപ്പിക്കാൻ ഇടപെടൽ നടത്തിയതായി സംശയം; വിവാദങ്ങൾ ചർച്ച ചെയ്യാൻ ഗവർണറെ കാണുമെന്നും മുഖ്യമന്ത്രി
ബാഹ്യ ഇടപെടൽ എന്ന ആരോപണത്തോട് പ്രതികരിക്കാനില്ല; സമ്മർദ്ദത്തിന് മുകളിൽ ചാൻസലറായി പ്രവർത്തിക്കാൻ താൽപ്പര്യമില്ല; സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ല; മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ നിലപാട് ആവർത്തിച്ച് ഗവർണർ
ഓർഡിനൻസിലൂടെ ചാൻസലർ പദവി ഗവർണറിൽനിന്ന് മാറ്റി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള നടപടി സ്വീകരിക്കണം; ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് വരുന്ന ഫയലുകൾ ഇനി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള നിർദ്ദേശം ഓഫീസിനു നൽകി ആരിഫ് മുഹമ്മദ് ഖാൻ; പ്രതിസന്ധി തുടർന്നാൽ ഓർഡിനൻസ് വരും; ചാൻസലറാകാൻ പിണറായി
കണ്ണൂർ സർവകലാശാലാ വിസി പുനർനിയമനം: ഗവർണർ നിയമോപദേശം ചോദിച്ചില്ല; കൊടുത്തിട്ടുമില്ല; നൽകിയത് സർക്കാരിനെന്ന് അഡ്വക്കറ്റ് ജനറൽ; മുഖ്യമന്ത്രിയുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ചയെന്നും പ്രതികരണം