You Searched For "ഗോവ"

നാലു മാസത്തെ ഇടവേളയ്ക്ക് ശേഷം ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ ഓഫീസിൽ; 63കാരനായ പരീഖർ ഏറെ നാളായി പാൻക്രിയാസ് ക്യാൻസറിനെ തുടർന്നുള്ള ചികിത്സയിൽ; ഓഫീസിലെത്തിയത് മൂക്കിലൂടെ കുഴലിട്ട നിലയിൽ മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ
റഫാൽ ഇടപാട് : മുഖ്യരേഖകൾ പരീഖറിന്റെ കിടപ്പുമുറിയിലുണ്ടെന്നു പറയുന്ന ഓഡിയോ ടേപ്പ് പുറത്ത് വിട്ട് കോൺഗ്രസ് ! കരാറുമായി ബന്ധപ്പെട്ട പല ഇടപാടുകളിലും തിരിമറികളുണ്ട് ; ഈ ഫയലുകളാണ് പരീഖറുടെ കൈവശമുള്ളതെന്നും അതെന്തിനാണ് ബിജെപി മറച്ചു വെക്കുന്നതെന്നും കോൺഗ്രസ് വക്താവ് സുർജേവാല
കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനൊരുങ്ങി ഗോവ;ആരോഗ്യവകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ചതായി നിയമമന്ത്രി; അന്തിമ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി; എതിർപ്പുമായി പ്രതിപക്ഷം രംഗത്ത്
യു എ ഇ രാജകുമാരി വീടുവിട്ടപ്പോൾ ഭരണാധികാരി സഹായം ചോദിച്ചത് മോദിയുടെ; ഞൊടിയിടയിൽ ഇന്ത്യൻ സേന പിടികൂടി കൈമാറി പകരം ഉറപ്പിച്ചത് യു എ ഇയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരനായ ആയുധ ഇടപാടുകാരനെ; ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചതിന്റെ രഹസ്യം തുറന്ന് യു എൻ റിപ്പോർട്ട്
ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ റഷ്യൻ യുവതി ലൈംഗിക ചൂഷണത്തിന് ഇരയായി; ആത്മഹത്യയെന്ന് ഗോവ പൊലീസ് വിധിയെഴുതിയ കേസിൽ സമഗ്ര അന്വേഷണം ആവശ്യവുമായി റഷ്യൻ കോൺസുലേറ്റ്