You Searched For "ഗോവിന്ദചാമി"

അയൽവാസിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ റിമാൻഡിലായി; ജാമ്യം കിട്ടി ഇറങ്ങി കുത്തിപ്പൊളിച്ചത് നാല് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ; ട്രെയിനിലെ മോഷണം ഹരമാക്കിയ കൊടുംക്രിമിനൽ; ജയിലിൽ നിന്ന് പുറത്തിറങ്ങിയാലും വീട്ടിൽ തങ്ങുന്നത് പതിവുമില്ല; പാസഞ്ചറിൽ സ്വർണം കവർന്നതുകൊടുംക്രിമിനൽ; ബാബുക്കുട്ടൻ മറ്റൊരു ഗോവിന്ദചാമി
ഡി 9 കോച്ചിൽ യുവതി ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞ് വാതിൽ എല്ലാം അടച്ച് തന്ത്രമൊരുക്കൽ; മോഷണ ശേഷം മുടിയിൽ വലിച്ചിഴച്ച് ബാത്ത്‌റൂമിൽ കൊണ്ടിടാൻ ശ്രമം; കുതറി മാറി വാതിലിലെ പടിയിൽ ഇങ്ങിയപ്പോൾ ഷാൾ വായിൽ തിരുകി കൊലപാതക ശ്രമം; യുവതിയുടെ പാത്രത്തിലെ ഭക്ഷണം കഴിച്ച് കണ്ണടയും ഫിറ്റ് ചെയ്ത് രക്ഷപ്പെട്ടൽ; ബാബുകുട്ടൻ ട്രയിനുള്ളിലെ രണ്ടാം ഗോവിന്ദചാമി