You Searched For "ചട്ടലംഘനം"

അഴിമതിക്കെതിരെയും മെല്ലെപ്പോക്കിനെതിരെയും പ്രതികരിക്കുന്നത് ചട്ടലംഘനമല്ല; ഏത് ക്രമക്കേടും ഉദ്യോഗസ്ഥര്‍ക്ക് വിളിച്ചു പറയാം; അതിന്റെ പേരില്‍ ഒരു നടപടിയും എടുക്കാന്‍ കഴിയില്ല: ഉദ്യോഗസ്ഥ-രാഷ്ട്രീയ അഴിമതിക്കും ചട്ടലംഘനത്തിനും എതിരെ പരസ്യ യുദ്ധത്തിന് ആഹ്വാനം ചെയ്ത ഒരു ഐഎഎസ്സുകാരന്‍ രംഗത്ത്; ഞെട്ടി വിറച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍
പോലീസ് അസോസിയേഷന്റെ തലപ്പത്ത് എത്തിയാല്‍ ഗുണങ്ങള്‍ പലത്; വിചാരണ നടക്കുന്ന മര്‍ദനക്കേസിലെ പ്രതിയായ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി കേസ് രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനില്‍ ജോലി ചെയ്യുന്നു; സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതിയുമായി ബന്ധമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പരണത്ത്; അഞ്ചു വര്‍ഷത്തിലേറെയായി ഒരേ സ്റ്റേഷനിലെ ജോലിക്കും മാറ്റമില്ല
പ്രവാസികളില്‍ നിന്ന് ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് ചിട്ടിക്കുള്ള പണം പിരിച്ചത് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച്; 598 കോടി പണമായും ചെക്കായും സമാഹരിച്ചതും വന്‍തുക തിരിച്ചുനല്‍കിയതും ഫെമ ചട്ട ലംഘനം; ഒന്നരക്കോടി കണ്ടെത്തിയ കോഴിക്കോട്ടെയും ചെന്നൈയിലെയും റെയ്ഡില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി ഇഡി
പ്രതിപക്ഷ നേതാവിനെതിരായ പി.വി അൻവറിന്റെ ആരോപണം നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു; സഭയുടെ അന്തസ്സും പൈതൃകവും കാത്തുസൂക്ഷിക്കണമെന്ന് സ്പീക്കർ; അൻവറിന്റെ ആരോപണങ്ങൾ ചട്ടവിരുദ്ധവും കീഴ് വഴക്കങ്ങളുടെ ലംഘനമെന്നും എം ബി രാജേഷ്
സ്പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിന് കളിക്കാരനെ അയച്ചില്ല; ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി ഫിഫ; ജർമൻ ടീമിന് എട്ടര ലക്ഷം പിഴയിട്ടു