You Searched For "ചര്‍ച്ച"

സെലന്‍സ്‌കിയെയും യൂറോപ്യന്‍ യൂണിയനെയും അടുപ്പിക്കാതെ അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച; ഉന്നതതല മധ്യസ്ഥ സംഘങ്ങളെ ചര്‍ച്ചയ്ക്കായി നിയോഗിക്കാന്‍ തീരുമാനിച്ചെന്ന് മാര്‍ക്കോ റൂബിയോയും ലാവ്‌റോവും; യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം യുഎസ്-റഷ്യന്‍ ഔദ്യോഗിക ബന്ധം വിളക്കി ചേര്‍ത്ത് റിയാദിലെ യോഗം
എക്സൈസ് കേസെടുക്കുന്നത് ശരിയായി പരിശോധന നടത്തിയിട്ടാണോയെന്ന് യു.പ്രതിഭ;  മകന്‍ അങ്ങനെ ചെയ്യില്ലെന്ന് പറയുന്നത് തെറ്റാണെന്ന് എ.പ്രഭാകരന്‍;  നിയമസഭയിലെ ലഹരിവ്യാപന ചര്‍ച്ചയില്‍ പഴിചാരി ഭരണപക്ഷ എംഎല്‍എമാര്‍; പകപോക്കല്‍ എന്ന രീതിയില്‍ കേസെടുത്താല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ മറുപടി
ട്വന്റി ഫോറിനെ മലര്‍ത്തിയടിച്ചു റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത്; പക്ഷം പിടിക്കാത്ത വാര്‍ത്തകളുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്; ജനവും കൈരളിയും പൊരിഞ്ഞ പോരാട്ടത്തില്‍; അന്‍വറിക്ക പ്രഭാവം ബാര്‍ക്കില്‍ നിറയുമ്പോള്‍