SPECIAL REPORTചാന്‍സലറായപ്പോള്‍ സ്വന്തം വീട് വാടകക്ക് കൊടുത്തത് ലൈസന്‍സ് ഇല്ലാതെ; യുകെയിലെ പുതിയ നിയമം കുരുക്കിയത് പുതിയ ചാന്‍സലര്‍ക്ക്; ഇന്‍കം ടാക്സ് വര്‍ധനക്കൊരുങ്ങി ഇരിക്കവേ മന്ത്രി പദവി നഷ്ടമായേക്കും; വാങ്ങിയ വാടക എല്ലാം തിരിച്ചു കൊടുക്കാന്‍ റേച്ചല്‍ റീവ്സ്മറുനാടൻ മലയാളി ഡെസ്ക്31 Oct 2025 10:28 AM IST
SPECIAL REPORTകലാമണ്ഡലത്തില്‍ ഡാന്‍സും പാട്ടും ആണ് നടക്കുന്നത്; അവിടെ എന്തിനാണ് ഇ-മെയില്‍? ഒരു രാഷ്ട്രീയ നിയമനങ്ങളും കലാമണ്ഡലത്തില്‍ നടത്തിയിട്ടില്ല; ചാന്‍സിലര്‍ മല്ലിക സാരാഭായിയെ തള്ളി മന്ത്രി സജി ചെറിയാന്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 3:48 PM IST
SPECIAL REPORTവിസിക്കും രജിസ്ട്രാര്‍ക്കും അല്ലാതെ മറ്റാര്‍ക്കും ഇംഗ്ലീഷില്‍ ഇ-മെയില്‍ അയയ്ക്കാന്‍ പോലും അറിയില്ല; കുറഞ്ഞത് അക്കൗണ്ടുകള്‍ നോക്കാനും കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനും അറിയുന്നവരെയെങ്കിലും നിയമിക്കണം; കലാമണ്ഡലത്തെ തകര്‍ക്കുന്നത് രാഷ്ട്രീയാതിപ്രസരവും സാമ്പത്തിക ഞെരുക്കവും; തുറന്നടിച്ച് ചാന്‍സലര്‍ മല്ലിക സാരാഭായ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 5:03 PM IST
INDIAതൃണമൂല്‍ വിദ്യാര്‍ഥി സംഘടനയുടെ സ്ഥാപക ദിനത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം; ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലില്‍ നിരസിച്ച് സര്വകലാശാലസ്വന്തം ലേഖകൻ9 Aug 2025 2:36 PM IST
SPECIAL REPORTസിസാ തോമസിനെ തെറുപ്പിക്കാന്‍ ഏതറ്റം വരേയും പോകാന്‍ പിണറായി സര്‍ക്കാര്‍; ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ താല്കാലിക വിസിയെ സംരക്ഷിക്കാന്‍ രാജ്ഭവനും; ആ ഓര്‍ഡിനന്‍സിനെ അത്ര പെട്ടെന്ന് ഗവര്‍ണര്‍ വിളംബരം ചെയ്യില്ല; രാജ്ഭവനും സര്‍ക്കാരും തമ്മിലെ ഭിന്നത വീണ്ടും കൂടാന്‍ സാധ്യതപ്രത്യേക ലേഖകൻ7 Aug 2025 9:44 AM IST
SPECIAL REPORTകേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത് തെറ്റുകാരന്‍ അല്ലെന്ന് കണ്ടെത്തുന്നത് വരെ; വിശദീകരണം തേടാതെയുള്ള നടപടിയെന്നും നിയമപരമായി നീങ്ങുമെന്നും കെ എസ് അനില്‍കുമാര്‍; വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി ആര് ബിന്ദു; ഉത്തരവിന് കീറക്കടലാസിന്റെ വില മാത്രമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; പിന്തുണയുമായി എസ്എഫ്ഐയും കെ എസ് യുവുംമറുനാടൻ മലയാളി ബ്യൂറോ2 July 2025 8:27 PM IST