SPECIAL REPORTശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നതോടെ രക്തവും മരുന്നുകളും നല്കാന് സെന്‍ട്രല്‍ ലൈനിട്ടു; നെഞ്ചില്‍ കുടുങ്ങിയത് ഗൈഡ് വയര്‍; പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടര്‍ രാജീവ് കുമാര്‍; ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ശബ്ദരേഖ പുറത്ത്; വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍ പണം നല്‍കിയെന്ന് ബന്ധു; റിപ്പോര്‍ട്ട് തേടി ഡിഎംഒസ്വന്തം ലേഖകൻ28 Aug 2025 11:43 AM IST
INVESTIGATION'തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി; കാട്ടാക്കട സ്വദേശിയായ യുവതിയുടെ സംസാരശേഷി പോയി; മാറ്റാന്‍ പ്രയാസമെന്നും ശ്രമിച്ചാല്‍ ജീവന് ഭീഷണിയെന്നും ഡോക്ടര്‍ അറിയിച്ചു'; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണംസ്വന്തം ലേഖകൻ27 Aug 2025 4:41 PM IST
INVESTIGATIONവീഡിയോ കോളില്‍ നഴ്സുമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി ഡോക്ടര്‍; ഗര്‍ഭസ്ഥശിശുക്കളെ പുറത്തെടുക്കുമ്പോള്‍ മരിച്ച നിലയില്‍; ഏഴുകൊല്ലത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ ഇരട്ടകുഞ്ഞുങ്ങളുടെ വിയോഗം താങ്ങാനാകാതെ കുടുംബം; ചികിത്സാപ്പിഴവെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ6 May 2025 3:14 PM IST
SPECIAL REPORTഭയങ്കര വയറ് വേദന; ഇടയ്ക്ക് ഇടയ്ക്ക്..ബാത്ത്റൂമില്‍ പോകാനുള്ള തോന്നൽ; ആശുപത്രി ചികിത്സയിൽ അറിഞ്ഞത് മറ്റൊന്ന്; വെറും ഗ്യാസെന്ന് വിധിയെഴുതിയ ഡോക്ടർമാർക്ക് തെറ്റി; മൂന്ന് ദിവസത്തിനുള്ളിൽ രോഗിയുടെ മരണം; 76 -കാരിയുടെ ജീവനെടുത്തത് ഈ മാരക രോഗം!മറുനാടൻ മലയാളി ബ്യൂറോ22 April 2025 7:28 PM IST
KERALAMപ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ; ശ്വാസകോശത്തിൽ അണുബാധ ഉണ്ടായെന്ന് ആശുപത്രി അധികൃതർമറുനാടന് മലയാളി20 Feb 2022 4:16 PM IST