You Searched For "ചിഞ്ചുറാണി"

ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കി മന്ത്രി സൂംബാ ഡാന്‍സ് കളിച്ചു; ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഓഡിറ്റിങ് നടത്തണം; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കൊല്ലത്ത് പ്രതിഷേധം നിറഞ്ഞപ്പോള്‍ കൊച്ചിയിലെത്തിയത് സൂംബ കളിച്ച് മുഖ്യമന്ത്രിയുടെ കൈയ്യടി നേടാന്‍; മരിച്ച മിഥുന്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ പന്തുകൊണ്ടല്ല ചെരുപ്പുകൊണ്ടാണ് കളിച്ചതെന്ന കളിയാക്കല്‍ അതിരുവിട്ടു; പിണറായി അതൃപ്തിയില്‍; ശശീന്ദ്രന്റെ പാട്ടിനെ പോലെ മന്ത്രി ചിഞ്ചുറാണിയുടെ ഡാന്‍സും ദുരന്തമാകുമ്പോള്‍
സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറി; അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ല;  അപകടത്തെ ലഘൂകരിച്ച് പ്രസംഗം; വിദ്യാര്‍ഥിയുടെ മരണവിവരം അറിഞ്ഞിട്ടും പാര്‍ട്ടി പരിപാടിയില്‍ സൂംബാനൃത്തവും;  മന്ത്രി ജെ. ചിഞ്ചുറാണി വിവാദ കുരുക്കില്‍
ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി; പൗൾട്രി വികസന കോർപറേഷന്റെ ഔട്ട്‌ലെറ്റുകളിൽ മിതമായ നിരക്കിൽ ലഭ്യമാക്കും; കോഴിത്തീറ്റയുടെ വില കുറച്ചതായും മന്ത്രി
പാൽപ്പൊടി ഫാക്ടറി ഒരു വർഷംകൊണ്ട് പൂർത്തീകരിക്കും; സർക്കാരിന്റെ ഏഴ് പൗൾട്രി ഫാമുകൾ മെച്ചപ്പെടുത്തി മുട്ടക്കോഴി ഉത്പാദനം പരമാവധി വർധിപ്പിക്കും; ക്ഷീര-മൃഗസംരക്ഷണ രംഗത്തെ വിദഗ്ദ്ധർ പങ്കെടുക്കുന്ന ശിൽപശാലയ്ക്കു തുടക്കം
വെള്ളപ്പൊക്കത്തിൽ മൃഗസംരക്ഷണ മേഖലയിൽ 2 കോടിയുടെ നഷ്ടം; കന്നുകാലികൾ മരിച്ച കർഷകർക്ക് ധനസഹായം നൽകും; മന്ത്രി കർഷകർക്ക് ലഭിക്കുക പശു ഒന്നിന് 30000 രൂപയെന്ന് മന്ത്രി
ഭരണത്തിൽ മാത്രമല്ല.. സ്‌പോർട്‌സിലുമുണ്ട് നമുക്ക്; ഓർമ്മകളുടെ ട്രാക്കിൽ വീണ്ടും കുതിച്ചുപാഞ്ഞു മന്ത്രി ചിഞ്ചുറാണി; വർഷങ്ങളുടെ ഇടവേളയിലും ഓട്ടമത്സരത്തിൽ മിന്നും ജയവുമായി മന്ത്രി