You Searched For "ചൂട്"

കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ കാത്തിരിക്കാതെ ആയിരങ്ങൾ ബീച്ചുകളിലേക്ക് ഒഴുകി; 30 കടന്ന താപനിലയിൽ തുണിപറിച്ചെറിഞ്ഞ് ബ്രിട്ടീഷുകാർ തീരത്തേക്ക്; ഇന്നലെ ഇംഗ്ലീഷ് ബീച്ചുകൾ നിറഞ്ഞൊഴുകിയ കാഴ്‌ച്ചയിങ്ങനെ
ഇപ്പോൾ ചുട്ടുപൊള്ളുന്നത് വടക്കൻ കേരളം; കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത് 41.3 ഡിഗ്രി സെൽഷ്യസ് പകൽ താപനില; കൂടുതൽ ചൂടുള്ളത് മലയോര മേഖലകളിൽ; കാട്ടു തീയ്ക്കും സാധ്യതകൾ ഏറെ; കൃഷി വരണ്ടുണങ്ങുന്നു; കുടിവെള്ളക്ഷാമവും പലയിടത്തും രൂക്ഷം; പുറത്തിറങ്ങിയാൽ പൊള്ളുന്ന അവസഥ; വേനൽ മഴ വന്നില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും
തിരുവോണ ദിനത്തിലെ റിക്കോർഡ് ചൂട്; വനപ്രദേശങ്ങളിൽ കാട്ടുതീയ്ക്കു സാധ്യത ഉള്ളതിനാൽ മലയോരത്തു താമസിക്കുന്നവരും വിനോദസഞ്ചാരികളും മുൻ കരുതലെടുക്കണം; 5 ദിവസം മഴയ്ക്കു സാധ്യത കുറവാണെന്നും ഒറ്റപ്പെട്ട നേരിയ മഴ പ്രതീക്ഷിക്കാമെന്നും പ്രവചനം; ഇത് ചൂട്ടുപ്പൊള്ളും ഓണക്കാലം; ആഘോഷത്തിനിടെ ചൂട് കൊള്ളതിരിക്കണം