You Searched For "ചെങ്കോട്ട"

പദ്ധതിയിട്ടത് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ഡല്‍ഹിയെ തകര്‍ക്കല്‍; രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്ന വിശദീകരണം അണിയറയില്‍ തയ്യാറെടുക്കുന്ന തിരിച്ചടിയുടെ ഉഗ്രരൂപം; ഇസ്രയേലിനോട് ഹമാസ് ചെയ്ത ക്രൂരത ഇന്ത്യയോട് ചെയ്യാന്‍ പാക്ക് ഗൂഡാലോചന; എന്‍ഐഎ തെളിവുകള്‍ ചികഞ്ഞെടുക്കുന്നു; വൈറ്റ് കോളര്‍ ഭീകരതയും വേരുപിടിച്ചില്ല
പ്രാദേശിക ഡോക്ടര്‍മാരുമായി അടുപ്പം സ്ഥാപിക്കുന്നതിനും വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നതിനും സ്വാധീനം നേടുന്നതിനും വേണ്ടി കശ്മീരി സ്ത്രീകളെ ഉപയോഗിക്കുന്ന ഹണിട്രാപ്പ് രീതി; ഇന്ത്യയെ തകര്‍ക്കാന്‍ ജെയ്ഷ് സഞ്ചരിച്ചത് അശ്ലീല വഴി; ഡോ ഷഹീന് ലഷ്‌ക്കറുമായും അടുപ്പം; സൂത്രധാരന്‍ കടന്നത് അഫ്ഗാനിലേക്ക്; ചെങ്കോട്ടയിലെ വൈറ്റ് കോളര്‍ ചാവേറിന് പിന്നില്‍ ആരെല്ലാം?
ദേശീയ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എംബിബിഎസ് ജയിച്ചു പോയവരുടെ രേഖകള്‍ അരിച്ചു പെറുക്കി പ്രിന്‍സിപ്പള്‍; അനന്തനാഗുകാരനായ മുഹമ്മദ് ആരിഫ് പഠിച്ചിട്ടില്ലെന്ന് പ്രാഥമിക നിഗമനം; 15 കൊല്ലത്തെ എല്ലാ വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ശേഖരിച്ച് വ്യക്തത വരുത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍; മെഡിക്കോസ് ഖിലാഫത്ത് അംഗം തിരുവനന്തപുരത്ത് പഠിച്ചതിന് സ്ഥിരീകരണമില്ല; അന്വേഷണം തുടരും
ഇന്ത്യന്‍ കരസേനയ്ക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന ചരക്കു വിമാനത്തിനു തുര്‍ക്കി വ്യോമപാത നിഷേധിച്ചത് പാക്ക് ഭീകരരെ സന്തോഷിപ്പിക്കാന്‍; ചെങ്കോട്ടയില്‍ കുതന്ത്രമൊരുക്കിയത് ജെയ്ഷ് ഇ മുഹമ്മദും അന്‍സാര്‍ ഗസ്വത്ത് ഉല്‍ ഹിന്ദും; വൈറ്റ് കോളര്‍ തീവ്രവാദം ആരുടെ സൃഷ്ടി
അല്‍-ഫലാഹിന് കീഴിൽ പ്രവർത്തിച്ചിരുന്നത് 9 കമ്പനികൾ; ഭീകരർക്ക് കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന സർവകലാശാലയുടെ എല്ലാമായിരുന്നതും ഒരധ്യാപകൻ; ജാവേദ് അഹമ്മദ് സിദ്ദിഖി 7.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിലും പ്രതി; അന്വേഷണം പുതിയ തലത്തിലേക്ക്
ഓപ്പറേഷന്‍ സിന്ദൂറില്‍ ഭയന്നു വിറച്ച പാക്കിസ്ഥാന്‍; ജെയ്ഷ് മുഹമ്മദ് തുര്‍ക്കിയില്‍ താവളമുണ്ടാക്കി ഇന്ത്യയ്‌ക്കെതിരെ പുതിയ ഭീകര കേന്ദ്രം തുറന്നു; ഡോക്ടര്‍മാരായ ഉമറും ഷ്‌ക്കീലും ഗൂഡാലോചന ചര്‍ച്ചകള്‍ക്ക് പോയത് തുര്‍ക്കിയില്‍; പാസ്‌പോര്‍ട്ടിലെ തുര്‍ക്കിഷ് ഇമിഗ്രേഷന്‍ സ്റ്റാമ്പുകള്‍ തെളിവ്; സാഖറെയും കുട്ടരും തെളിവ് കണ്ടെത്തുമ്പോള്‍
ഭീകരബന്ധം ആരോപിച്ച് ജമ്മു-കശ്മീര്‍ ഭരണകൂടം പിരിച്ചുവിട്ട ഡോക്ടര്‍ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്നു; സുരക്ഷാപ്രശ്‌നത്തിന് ശ്രീനഗറിലെ പ്രമുഖ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയിട്ടും വീണ്ടും സര്‍വകലാശാലയില്‍; ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ നിസാര്‍ ഉള്‍ ഹസന്‍ ഒളിവില്‍; തെരച്ചിലുമായി അന്വേഷണ ഏജന്‍സികള്‍
തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നു, പിന്നാലെ വന്‍ സ്‌ഫോടനം; ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം കാര്‍ പൊട്ടിത്തെറിച്ചത്തിന്റെ പുതിയ വീഡിയോ പുറത്ത്; പ്രദേശത്തു നിന്നും കണ്ടെത്തിയ ഒരു സാമ്പിള്‍ അമോണിയം നൈട്രേറ്റിനേക്കാള്‍ ഉഗ്ര സ്‌ഫോടന ശേഷിയുള്ളവ; ഫോറന്‍സിക് പരിശോധന തുടരുന്നു
സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്ന് ഉറുദുവില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍; ഡോ അദീലിന്റെ വെളിപ്പെടുത്തലുകള്‍ പാന്‍ ഇന്ത്യന്‍ വൈറ്റ് കോളര്‍ തീവ്രവാദം തെളിയിച്ചു; ചെങ്കോട്ടയിലെ ആക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദ്; തിരിച്ചടിയും ഇന്ത്യന്‍ ആലോചനയില്‍
സുരക്ഷാവലയങ്ങളുടെ കണ്ണു വെട്ടിച്ച് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യുണ്ടായ് ഐ 20 കാര്‍ രാജ്യതലസ്ഥാനത്ത് ഉണ്ടായിരുന്നത് പത്തു മണിക്കൂറോളം; ഫരീദാബാദിലെ ഓപ്പറേഷന് ശേഷം വിവരം കൈമാറുന്നതില്‍ വന്ന വീഴ്ച സ്‌ഫോടനമായി; ഇനി കൂടുതല്‍ ഏകോപനം വരും; ഇന്റലിജന്‍സില്‍ പഴതുടയ്ക്കാന്‍ തീരുമാനം
കിണറുകളിലും പ്രസാദങ്ങളിലും കലര്‍ത്താനിരുന്നത് റിസന്‍ എന്ന ജൈവായുധം; ഡോക്ടര്‍മാരുടെ നെറ്റ് വര്‍ക്കിലുടെ തീവ്രവാദം; ഇനി വൈറ്റ് കോളര്‍ ഭീകരതയുടെ കാലം; ഡല്‍ഹിയിലേത് ലക്ഷ്യമിട്ടതിന്റെ എത്രയോ ചെറുത്; ഇന്ത്യ രക്ഷപ്പെട്ടത് ലോകത്തിലെ ഏറ്റവും വലിയ കൂട്ട വിഷ പ്രയോഗത്തില്‍ നിന്നോ?
പഠനവുമായി ബന്ധപ്പെട്ട് ലൈബ്രറിയില്‍ താന്‍ തിരക്കിലായിരിക്കുമെന്നും അതിനാല്‍ തന്നെ വിളിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് ഉമ്മയെ അറിയിച്ചു; പിന്നെ ഫോണ്‍ സ്വിച്ച് ഓഫ്; ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസും എംഡിയും; ജിഎംസി അനന്ത്നാഗില്‍ കൂട്ടുകാരനായി ഡോ ആദില്‍ എത്തിയതോടെ വഴി തെറ്റി; ചെങ്കോട്ടയില്‍ ചോര വീഴ്ത്തിയത് ഡോ. ഉമര്‍ യു നബി; പുല്‍വാമക്കാരന്‍ കൊടംഭീകരനായത് ഇങ്ങനെ