You Searched For "ചെന്നിത്തല"

എന്‍ഡിഎ എന്നു പറയുന്നത് സങ്കല്പം മാത്രം; നേതൃയോഗം പോലും നടക്കുന്നില്ല! വെള്ളാപ്പള്ളി അനുകൂലികള്‍ക്ക് മടുത്തു; കോണ്‍ഗ്രസുമായി ബിഡിജെഎസ് അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്; തുഷാറിനെ കേന്ദ്രമന്ത്രിയാക്കിയില്ലെങ്കില്‍ ഈഴവ വോട്ട് ബാങ്ക് യുഡിഎഫിലേക്ക് ചേക്കേറും? ബിജെപിയുമായി ബിഡിജെഎസ് അകലുന്നുവോ?
സുകുമാരന്‍ നായരുടെ താക്കോല്‍ സ്ഥാന പരാമര്‍ശത്തെ ചെന്നിത്തല തള്ളിപ്പറഞ്ഞപ്പോള്‍ തുടങ്ങിയ പിണക്കം; പെരുന്നയില്‍ തരൂര്‍ വന്ന് താരമായപ്പോഴും അകല്‍ച്ച തുടര്‍ന്നു; ഒടുവില്‍ എട്ട് വര്‍ഷത്തിന് ശേഷം മഞ്ഞുരുകല്‍; മന്നം ജയന്തിയില്‍ മുഖ്യപ്രഭാഷകനായി തിളങ്ങാന്‍ ചെന്നിത്തല;  പെരുന്നയിലെ വേദി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കും
കാര്‍ബോറണ്ടം കമ്പനിക്ക് മണിയാര്‍ കരാര്‍ നീട്ടി നല്‍കുന്നതില്‍ വകുപ്പു തലത്തില്‍ ഭിന്നത; വ്യവസായ സൗഹൃദമാക്കാന്‍ 25 വര്‍ഷത്തേക്ക് കരാര്‍ നീട്ടണമെന്ന വ്യവസായ വകുപ്പ് തീരുമാനത്തിനെതിരെ വൈദ്യുതി മന്ത്രി; അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളുമെന്ന് കെ കൃഷ്ണന്‍ കുട്ടി; കരാറിലെ അഴിമതി വ്യക്തമായെന്ന് ചെന്നിത്തല
മണിയാര്‍ പദ്ധതിയില്‍ കള്ളക്കളി നേരത്തെ തുടങ്ങി; സ്വകാര്യ കമ്പനിയില്‍ നിലനിര്‍ത്താന്‍ ഇടപെടല്‍ തുടങ്ങിയത് രണ്ടുവര്‍ഷം മുമ്പ്; മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പങ്കെടുത്ത് വിശദമായ ചര്‍ച്ചകള്‍; കരാര്‍ നീട്ടുന്നത് ഗുണകരമല്ലെന്ന് ചൂണ്ടിക്കാട്ടിയത് കെഎസ്ഇബി; എതിര്‍പ്പ് തള്ളിയത് വ്യവസായ വകുപ്പ്
വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളിലേക്ക് വനിതാ പോലീസ് പോലുമില്ലാതെ മഫ്തിയിലടക്കം പോലീസ് സംഘം പാതിരാത്രിയില്‍ ഇരച്ചു കയറി ചെല്ലുന്നത് തികഞ്ഞ തെമ്മാടിത്തം; ഈ സിപിഎം- ബിജെപി അവിഹിതം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് ചെന്നിത്തല
മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡിയുടെ വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും; തര്‍ക്ക് എസ്പിയുടെയും സിപിഎമ്മിന്റെയും അടക്കമുള്ള സീറ്റുകളില്‍; മാരത്തോണ്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ചെന്നിത്തല
കത്തുന്ന ചിതയ്ക്കരികില്‍ കണ്ണീരുവറ്റാതെ നില്‍ക്കുന്ന ഒരമ്മയുടെയും രണ്ടു പെണ്‍മക്കളുടെയും കാഴ്ച മായുന്നില്ല; അച്ഛന്‍ ജീവിച്ചുമരിച്ച അതേ ആദര്‍ശം കൈവിടാതെ ജീവിക്കാന്‍ ആ കുഞ്ഞുങ്ങള്‍ക്കാകട്ടെയെന്ന് ചെന്നിത്തല
ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എ.ഐ.സി.സി തീരുമാനം അന്തിമം; തീരുമാനം പ്രഖ്യാപിച്ചാല്‍ പിന്നെ മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ചെന്നിത്തല
ഏതെങ്കിലും വിഷയത്തില്‍ അഴിമതി ഉണ്ടെങ്കില്‍ അതിനെ കൈകാര്യം ചെയ്യാന്‍ എത്രയേ നിയമപരമായ വഴികളുണ്ട്; കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകം; പിപി ദിവ്യയ്‌ക്കെതിരെ ചെന്നിത്തല
ഷിന്‍ഡേയും ഫഡ്‌നാവീസും ക്രമസമാധനം പാലിക്കുന്നതില്‍ തകര്‍ന്നു; മുംബൈയില്‍ സമ്പൂര്‍ണ്ണ അരാജകത്വം; അധോലോക സംഘങ്ങളും ഗുണ്ടകളും തെരുവുകളില്‍ യഥേഷ്ടം വിഹരിക്കുന്നുവെന്ന് ചെന്നിത്തല; ബാബാ സിദ്ധിഖിയുടെ കൊല രാഷ്ട്രീയ ചര്‍ച്ചകളിലേക്ക്
മുഖ്യമന്ത്രി ആദ്യം മുതല്‍ എഡിജിപിയെ സംരക്ഷിച്ചു, ഇപ്പോഴും സംരക്ഷിക്കുന്നു; എഡിജിപിയെ മാറ്റിയത് സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ കണ്ണില്‍ പൊടിയിടല്‍ വിദ്യയെന്ന് ചെന്നിത്തല