SPECIAL REPORTവെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി; കുറ്റകൃത്യത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി; കൊലപാതകത്തിന് കാരണമായ വിഷയങ്ങളും കണ്ടെത്തുമെന്ന് പിണറായി വിജയൻ; ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്ന് രമേശ് ചെന്നിത്തല; രാഷ്ട്രീയ കൊലപാതകം അല്ലെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി31 Aug 2020 2:50 PM IST
KERALAMസെക്രട്ടറിയേറ്റിലേക്ക് എൻഐഎ പ്രവേശിച്ചു; ഇനി എപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോവുന്നു എന്ന് നോക്കിയാൽ മതി; കേരളത്തിന് ഇതിൽപരം ഒരു അപമാനം ഇല്ല; നാണം കെട്ട ഭരണമാണ് കേരളത്തിൽ നടക്കുന്നത്; ആരോപണവുമായി പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ1 Sept 2020 12:31 PM IST
SPECIAL REPORTഈ സർക്കാരിന്റെ പ്രധാന ജോലി സ്വർണക്കടത്തും മയക്കുമരുന്ന് വിപണനവും; മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിനും സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ് മയക്കുമരുന്ന് വിൽപ്പനക്കും ഒത്താശ ചെയ്യുന്നു; ബിനീഷ് കോടിയേരിയുടെ മയക്കുമരുന്നു ബന്ധം അന്വേഷിക്കണം; ഭരണത്തിന്റെ തണലിൽ ഇടപാടുകൾ നടക്കുന്നതുകൊണ്ടാണ് പൊലീസ് കണ്ണടയ്ക്കുന്നത്; സർക്കാരിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് ചെന്നിത്തലമറുനാടന് മലയാളി4 Sept 2020 4:33 PM IST
KERALAMബാംഗ്ലൂരിലെ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾക്ക് കേരളത്തിലെ സിപിഎം പാർട്ടി സെക്രട്ടറിയുടെ മകൻ ഉൾപ്പെടെയുള്ളവരുമായുള്ള ബന്ധങ്ങളെ സംബന്ധിച്ച് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷിക്കാത്തത് ദുരൂഹം; കോവിഡ് പ്രതിസന്ധി മുതലെടുത്ത് ഭരണകക്ഷി ബന്ധങ്ങൾ പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങൾ കേരളത്തെ കീഴ്പ്പെടുത്തുന്നു;അന്വേഷണം വേണമെന്ന് ചെന്നിത്തലയുടെ കത്ത് മുഖ്യമന്ത്രിക്ക്സ്വന്തം ലേഖകൻ5 Sept 2020 1:46 PM IST
KERALAMഡിവൈഎഫ്ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്നുണ്ടോ എന്ന പരാമർശം തെറ്റു തന്നെ; വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ വിദൂരമായി പോലും മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി; അത്തരം ഒരു പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്; വാക്കുകൾ പിൻവലിച്ച് അതിൽ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നു; വിവാദ പരമാർശത്തിൽ ഖേദപ്രകടനവുമായി ചെന്നിത്തലസ്വന്തം ലേഖകൻ9 Sept 2020 2:42 PM IST
KERALAMഅലനും താഹയ്ക്കും ജാമ്യം ലഭിച്ചതിൽ സന്തോഷം; ഇരുവരും സിപിഎമ്മിന്റെ ഇരട്ട നിലപാടിന്റെ ഇരകളെന്നും രമേശ് ചെന്നിത്തല; എംഎ ബേബി മുഖ്യമന്ത്രിയെ തിരുത്തുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ9 Sept 2020 5:42 PM IST
Politicsഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് സ്വന്തം കാറിൽ ചോദ്യം ചെയ്യലിന് എത്തിയില്ല; കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല; ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിൽ ആ സമീപനം സ്വീകരിക്കുന്നില്ല; എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രി ആയി പിണറായി വിജയൻ; സർക്കാർ രാജിവെക്കണം: വിമർശനം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തലമറുനാടന് മലയാളി12 Sept 2020 5:37 PM IST
Politicsഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് സ്വന്തം കാറിൽ ചോദ്യം ചെയ്യലിന് എത്തിയില്ല; കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല; ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിൽ ആ സമീപനം സ്വീകരിക്കുന്നില്ല; എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രി ആയി പിണറായി വിജയൻ; സർക്കാർ രാജിവെക്കണം: വിമർശനം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തലമറുനാടന് മലയാളി12 Sept 2020 5:41 PM IST
KERALAMനേരത്തേ പാർട്ടി സെക്രട്ടറിയുടെ മകനെ ഇഡി വിളിപ്പിച്ചു; ഇപ്പോൾ മന്ത്രി പുത്രനെതിരെ ആരോപണം ഉയർന്നിരിക്കുന്നു; വരുംദിവസങ്ങളിൽ മന്ത്രിപുത്രന്മാർക്കും പുത്രിമാർക്കും എതിരായ ആരോപണങ്ങളായിരിക്കും പുറത്തുവരിക; പാവപ്പെട്ടവർക്ക് വേണ്ടിയുള്ള പദ്ധതിയായ ലൈഫ്മിഷനിൽ കമ്മിഷനടിച്ച സ്വപ്ന സുരേഷുമായി മന്ത്രി പുത്രന് എന്താണ് ബന്ധമെന്നുള്ള കാര്യം പുറത്തുവരണമെന്നും പ്രതിപക്ഷ നേതാവ്; പിണറായി രാജിവയ്ക്കണമെന്ന് ചെന്നിത്തലസ്വന്തം ലേഖകൻ13 Sept 2020 1:39 PM IST
KERALAMസ്വന്തം മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് കോടിയേരി വർഗീയത പറയുന്നത്; പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം അധഃപതിച്ചെന്ന് രമേശ് ചെന്നിത്തല; അടുത്ത യു.ഡി.എഫ് സർക്കാർ പിണറായി സർക്കാരിന്റെ അഴിമതികൾ എണ്ണി എണ്ണി അന്വേഷിക്കുമെന്നും രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ19 Sept 2020 2:17 PM IST
Politicsമുന്നിൽ നിന്നും നയിക്കുക ചെന്നിത്തല തന്നെ; ഇടത്തും വലത്തുമായി കെ സി വേണുഗോപാലും കെ സുധാകരനും ഒപ്പം; ഐ ഗ്രൂപ്പിനുള്ളിലെ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്ത് ഐക്യം ഉറപ്പിച്ചത് നേതാക്കളുടെ കൂടിക്കാഴ്ച്ചയിൽ; ചെന്നിത്തല മുഖ്യമന്ത്രി ആയേക്കുമെന്ന സൂചനയിൽ കൂടുതൽ നേതാക്കൾ ഐ യിൽ എത്തിയേക്കും; കോൺഗ്രസിൽ തെരഞ്ഞെടുപ്പുകാല ഗ്രൂപ്പു കളികൾക്ക് തുടക്കമായിമറുനാടന് മലയാളി30 Oct 2020 10:42 AM IST
Uncategorizedവാങ്ങി കൊടുത്തത് ആറു ഐഫോൺ; അതു കിട്ടിയത് ശിവശങ്കറിനും പ്രോട്ടോകോളിലെ പ്രമുഖനും അടക്കം നാലു പേർക്ക്; കേന്ദ്ര ഏജൻസിയോട് സന്തോഷ് ഈപ്പൻ പറഞ്ഞത് അഞ്ചു ഫോണിന്റെ മാത്രം കാര്യവും; അഞ്ചാമത്തെ ഫോൺ തേടി പോയ സിബിഐ തിരിച്ചറിഞ്ഞത് ഇൻവോയിസിലെ ആറാമത്തെ ഐ ഫോൺ; 1.14 ലക്ഷം വിലപിടിപ്പുള്ള ആ ആപ്പിൾ ഫോൺ അതിനിർണ്ണായകം; ലൈഫ് മിഷനിൽ കള്ളന്റെ തൊട്ടടുത്തെത്തി കേന്ദ്ര ഏജൻസിഎം മനോജ് കുമാര്31 Oct 2020 12:16 PM IST