You Searched For "ചെന്നിത്തല"

എല്ലാ കുറ്റവാളികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ശിക്ഷിക്കണം; പെരിയ കേസിൽ സിബിഐ അന്വേഷണം ശരിവെച്ച ഹൈക്കോടതി വിധിയറിഞ്ഞ് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം; പെരിയ കേസ് സിബിഐക്ക് വിട്ടതിൽ സന്തോഷമെന്നു സർക്കാരിന് തിരിച്ചടിയുടെ നാളുകളെന്നും ചെന്നിത്തല; ഡൽഹിയിലെ അഭിഭാഷകന് കൊടുത്ത തുക മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് ഷാഫി പറമ്പിൽ; കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരും പ്രതിപ്പട്ടികയിൽ എത്തണമെന്നും ഷാഫി
സർക്കാരിനെ പുകച്ചുപുറത്തുചാടിക്കാൻ ആർത്തിരമ്പി പ്രതിപക്ഷം; പൊലീസിന്റെ ജലപീരങ്കികൾക്ക് തണുപ്പിക്കാനാവാതെ രാത്രിയിലേക്കും നീണ്ട പ്രതിഷേധക്കൊടുങ്കാറ്റ്; തീപിടിച്ചതോ തീയിട്ടതോ എന്ന് കോൺഗ്രസ്-ബിജെപി നേതാക്കൾ രോഷാകുലരായതോടെ സംഘർഷഭൂമിയായി സെക്രട്ടേറിയറ്റ് പരിസരം; തീപിടിത്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; നാളെ യുഡിഎഫ് കരിദിനം ആചരിക്കും; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല; നാളെ പ്രതിഷേധദിനം ആചരിക്കാൻ ബിജെപി; ഗവർണറെ കണ്ട് പ്രതിപക്ഷ നേതാവ്
ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി അന്വേഷിക്കണമെന്നും നിർണ്ണായക കേസുകളുടെ ഭാഗമായ ഫയലുകൾ സംരക്ഷിക്കാൻ ഇടപെടണം എന്നും ഗവർണ്ണറോട് ആവശ്യപ്പെടാൻ പ്രതിപക്ഷ നേതാവ്; സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ഗവർണ്ണർക്ക് കത്ത് നൽകാൻ ചെന്നിത്തല
വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി; കുറ്റകൃത്യത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി; കൊലപാതകത്തിന് കാരണമായ വിഷയങ്ങളും കണ്ടെത്തുമെന്ന് പിണറായി വിജയൻ; ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്ന് രമേശ് ചെന്നിത്തല; രാഷ്ട്രീയ കൊലപാതകം അല്ലെന്നും പ്രതിപക്ഷ നേതാവ്
സെക്രട്ടറിയേറ്റിലേക്ക് എൻഐഎ പ്രവേശിച്ചു; ഇനി എപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോവുന്നു എന്ന് നോക്കിയാൽ മതി; കേരളത്തിന് ഇതിൽപരം ഒരു അപമാനം ഇല്ല; നാണം കെട്ട ഭരണമാണ് കേരളത്തിൽ നടക്കുന്നത്; ആരോപണവുമായി പ്രതിപക്ഷ നേതാവ്
ഈ സർക്കാരിന്റെ പ്രധാന ജോലി സ്വർണക്കടത്തും മയക്കുമരുന്ന് വിപണനവും; മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിനും സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ് മയക്കുമരുന്ന് വിൽപ്പനക്കും ഒത്താശ ചെയ്യുന്നു; ബിനീഷ് കോടിയേരിയുടെ മയക്കുമരുന്നു ബന്ധം അന്വേഷിക്കണം; ഭരണത്തിന്റെ തണലിൽ ഇടപാടുകൾ നടക്കുന്നതുകൊണ്ടാണ് പൊലീസ് കണ്ണടയ്ക്കുന്നത്; സർക്കാരിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് ചെന്നിത്തല
ബാംഗ്ലൂരിലെ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾക്ക് കേരളത്തിലെ സിപിഎം പാർട്ടി സെക്രട്ടറിയുടെ മകൻ ഉൾപ്പെടെയുള്ളവരുമായുള്ള ബന്ധങ്ങളെ സംബന്ധിച്ച് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷിക്കാത്തത് ദുരൂഹം; കോവിഡ് പ്രതിസന്ധി മുതലെടുത്ത് ഭരണകക്ഷി ബന്ധങ്ങൾ പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങൾ കേരളത്തെ കീഴ്‌പ്പെടുത്തുന്നു;അന്വേഷണം വേണമെന്ന് ചെന്നിത്തലയുടെ കത്ത് മുഖ്യമന്ത്രിക്ക്
ഡിവൈഎഫ്‌ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്നുണ്ടോ എന്ന പരാമർശം തെറ്റു തന്നെ; വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ വിദൂരമായി പോലും മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി; അത്തരം ഒരു പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്; വാക്കുകൾ പിൻവലിച്ച് അതിൽ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നു; വിവാദ പരമാർശത്തിൽ ഖേദപ്രകടനവുമായി ചെന്നിത്തല
അലനും താഹയ്ക്കും ജാമ്യം ലഭിച്ചതിൽ സന്തോഷം; ഇരുവരും സിപിഎമ്മിന്റെ ഇരട്ട നിലപാടിന്റെ ഇരകളെന്നും രമേശ് ചെന്നിത്തല; എംഎ ബേബി മുഖ്യമന്ത്രിയെ തിരുത്തുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ്
ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് സ്വന്തം കാറിൽ ചോദ്യം ചെയ്യലിന് എത്തിയില്ല; കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല; ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിൽ ആ സമീപനം സ്വീകരിക്കുന്നില്ല; എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രി ആയി പിണറായി വിജയൻ; സർക്കാർ രാജിവെക്കണം: വിമർശനം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തല
ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് സ്വന്തം കാറിൽ ചോദ്യം ചെയ്യലിന് എത്തിയില്ല; കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല; ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിൽ ആ സമീപനം സ്വീകരിക്കുന്നില്ല; എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രി ആയി പിണറായി വിജയൻ; സർക്കാർ രാജിവെക്കണം: വിമർശനം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തല
നേരത്തേ പാർട്ടി സെക്രട്ടറിയുടെ മകനെ ഇഡി വിളിപ്പിച്ചു; ഇപ്പോൾ മന്ത്രി പുത്രനെതിരെ ആരോപണം ഉയർന്നിരിക്കുന്നു; വരുംദിവസങ്ങളിൽ മന്ത്രിപുത്രന്മാർക്കും പുത്രിമാർക്കും എതിരായ ആരോപണങ്ങളായിരിക്കും പുറത്തുവരിക; പാവപ്പെട്ടവർക്ക് വേണ്ടിയുള്ള പദ്ധതിയായ ലൈഫ്മിഷനിൽ കമ്മിഷനടിച്ച സ്വപ്ന സുരേഷുമായി മന്ത്രി പുത്രന് എന്താണ് ബന്ധമെന്നുള്ള കാര്യം പുറത്തുവരണമെന്നും പ്രതിപക്ഷ നേതാവ്; പിണറായി രാജിവയ്ക്കണമെന്ന് ചെന്നിത്തല