SPECIAL REPORTതലയ്ക്ക് അഞ്ചുലക്ഷം മുതല്‍ ഒരു കോടിവരെ വിലയുള്ളവര്‍ ഒന്നൊന്നായി കൊല്ലപ്പെടുന്നു; കമാന്‍ഡര്‍ തുളസീ ഭൂയാനും വെടിയുണ്ട; ഒരാഴ്ച മുമ്പ് വധിച്ചത് 'നക്സലുകളിലെ ഹാഫീസ് സെയ്ദി'നെ; പണം വാങ്ങി കീഴടങ്ങുന്ന വിപ്ലവകാരികളും ഒട്ടേറേ; മോദി -അമിത്ഷാ ടീം ഇന്ത്യയെ മാവോയിസ്റ്റ് മുക്തമാക്കുമ്പോള്‍!എം റിജു27 May 2025 9:55 PM IST
Right 1അറിയപ്പെടുന്നത് ബസവരാജ് അടക്കം എട്ടുപേരുകളില്‍; ഛത്തീസ്ഗഡ് സര്‍ക്കാര്‍ അടക്കം വിവിധ സര്‍ക്കാരുകള്‍ തലയ്ക്ക് വിലയിട്ടിരുന്നത് ഒരുകോടി; നാരായണ്‍പൂരിലെ കടുത്ത പോരാട്ടത്തില്‍ ബസവ് രാജും മറ്റു ഉന്നത നേതാക്കളും അടക്കം 30 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേനമറുനാടൻ മലയാളി ബ്യൂറോ21 May 2025 4:23 PM IST
KERALAMഛത്തീസ്ഗഡിലെ മതപരിവര്‍ത്തന കേസ്; മലയാളിയായ സിസ്റ്റര്‍ ബിന്‍സി ജോസഫിന് മുന്‍കൂര്‍ ജാമ്യംസ്വന്തം ലേഖകൻ25 April 2025 6:58 AM IST
KERALAMവിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചെന്നാരോപണം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് കോട്ടയം സ്വദേശി ബിന്‍സി ജോസഫിനെതിരെസ്വന്തം ലേഖകൻ9 April 2025 5:55 AM IST
Top Storiesഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയര്‍ന്നു; രണ്ടു ജവാന്മാര്ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ തുടങ്ങിയത് ഞായറാഴ്ച രാവിലെ; ഒരാഴ്ചയ്ക്കിടെ ബിജാപ്പൂരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 2:40 PM IST
INDIAഛത്തീസ്ഗഡില്‍ ബിജാപൂരിലെ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചു; രണ്ടു സുരക്ഷാസേനാംഗങ്ങള്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടലുണ്ടായത് ഇന്ദ്രാവതി ദേശീയ പാര്ക്കിന് സമീപമുള്ള ഉള്വനത്തില്മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 12:49 PM IST
INDIAഛത്തീസ്ഗഡിൽ ദളിത് യുവാവിനെ ബി.ജെ.പി എം.എൽ.എയുടെ മകൻ മർദിച്ചു: ഭീക്ഷണിപ്പെടുത്തി ഒത്തുതീർപ്പിന് ശ്രമം; എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കാലതാമസം വരുത്തിയെന്ന് ആക്ഷേപംസ്വന്തം ലേഖകൻ16 Oct 2024 3:00 PM IST