You Searched For "ജപ്പാന്‍"

ശരീരത്തിലെ തൊലി മുഴുവന്‍ അടര്‍ന്നു പോയി; കണ്‍പോളകള്‍ കൊഴിഞ്ഞു, ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും കടുത്ത ശ്വാസതടസ്സവും; കുടലിലെ കോശങ്ങള്‍ നശിച്ചതിനാല്‍ ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ; ആണവ വികരണമേറ്റ യുവാവിന് 87 ദിവസത്തെ നരക യാതനക്ക് ശേഷം അന്ത്യം; ലോകത്തെ ഏറ്റവും വേദനജനകമായ മരണം