You Searched For "ജയരാജന്‍"

കട്ടന്‍ ചായയും പരിപ്പുവടയും ഇനി ഡിസി പ്രസാധനം ചെയ്യില്ല? പിപി ദിവ്യയ്ക്ക് ജാമ്യം വാങ്ങി കൊടുത്ത അതേ വിശ്വന്‍ വക്കീലിനെ ഇറക്കി ഡിസിയെ വെട്ടിലാക്കാന്‍ വക്കീല്‍ നോട്ടീസ് അയച്ച ഇപി; ഗൂഡാലോചനയും വ്യാജരേഖയും ആരോപിച്ച് കിട്ടിയ പരാതിയില്‍ പോലീസും നിയമോപദേശം തേടും; കേരളം കാത്തിരിക്കുന്നത് ഡിസിയുടെ വിശദീകരണം
സെല്‍വരാജ് വോട്ട് ചോദിച്ച് നടക്കുമ്പോള്‍ ടിപിയെ വെട്ടിക്കൊന്ന കൊടി സുനി; വോട്ടെടുപ്പ് ദിനം രമയെ ആശ്വസിപ്പിക്കാന്‍ എത്തിയ വിഎസ് സിപിഎമ്മിന് നല്‍കിയത് വമ്പന്‍ പണി; കഴിഞ്ഞ ലോക്‌സഭയില്‍ ഇപിയുടെ ബിജെപി നമ്പറും ജനവിധിയെ സ്വാധീനിച്ചു; ഇലക്ഷന്‍ ടൈംമില്‍ ചീറ്റുമോ ഇപി ബോംബ്? പിന്നിലാരെന്ന ചോദ്യം സിപിഎമ്മില്‍ ഉയരുമ്പോള്‍
ഞാന്‍ ആത്മകഥ എഴുതി ആര്‍ക്കും നല്‍കിയിട്ടില്ല; ഞാന്‍ എഴുതി കൊണ്ടിരിക്കുന്നതേ ഉള്ളൂ; കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ തന്റേതല്ലെന്ന് ഇപി ജയരാജന്‍; ഡിസി ബുക്‌സിനെതിരെ ആഞ്ഞടിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം; കേരളത്തില്‍ ഇത്തരമൊരു വിവാദം ഇതാദ്യം; ഇപിയുടെ എഴുത്തില്‍ പ്രസാദക വിവാദം
പിപി ദിവ്യയ്ക്ക് കീഴടങ്ങാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയെന്ന് സൂചന; ജയരാജന്മാരുടെ എതിര്‍പ്പ് അതി നിര്‍ണ്ണായകമായി; ജയിലില്‍ പോയാല്‍ രാഷ്ട്രീയം അവസാനിക്കുമെന്ന ഭയത്തില്‍ വനിതാ നേതാവ്; മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന നിയമോപദേശവും പ്രതിയ്ക്ക് കിട്ടിയെന്ന് സൂചന; അറസ്റ്റ് വരിക്കണമെന്ന സിപിഎം നിര്‍ദ്ദേശം ദിവ്യ തള്ളുമോ?
കണ്ണൂര്‍ സി.പി.എം ഉയര്‍ത്തിയ ആയുര്‍വേദ ചികിത്സയെന്ന വാദത്തെ കാറ്റില്‍ പറത്തി കേന്ദ്ര കമ്മിറ്റിയംഗം, പാര്‍ട്ടിയെ നാണം കെടുത്തിയ ഇപി ഇന്‍ഡിഗോയിലും കയറി; എതിരാളികള്‍ക്ക് നല്‍കിയത് വ്യക്തമായ സന്ദേശമോ?
അന്നത്തെ തീരുമാനം അന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും ശരി; യെച്ചൂരി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുവരാന്‍ ആ തീരുമാനം തടസമാകാന്‍ പാടില്ല; എന്തുകൊണ്ട് ഇന്‍ഡിഗോയില്‍ കയറി? ഇപി വിശദീകരിക്കുമ്പോള്‍