You Searched For "ജീവനാംശം"

സാമ്പത്തിക സ്വാതന്ത്ര്യം നേടിയ ജീവിതപങ്കാളിക്ക് ജീവനാംശത്തിന് അര്‍ഹതയില്ല; സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി; കോടതിയുടെ നിര്‍ണായക നിരീക്ഷണം അഭിഭാഷകനായ ഭര്‍ത്താവില്‍ നിന്ന് സ്ഥിരം ജീവനാംശവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥ നല്‍കിയ ഹര്‍ജിയില്‍
മുംബൈയില്‍ വീട്, ബിഎംഡബ്ല്യു കാര്‍, 12 കോടി രൂപ; വിവാഹബന്ധം പിരിഞ്ഞതിന് പിന്നാലെ ഭര്‍ത്താവില്‍ നിന്നും ജീവനാംശമായി യുവതി ആവശ്യപ്പെട്ടത് ഭീമമായ തുക; നിങ്ങളൊരു ഐടി ജീവനക്കാരിയല്ലേ? പണിയെടുത്ത് ജീവിച്ചു കൂടേയെന്ന് സുപ്രീംകോടതിയുടെ ചോദ്യം
കെകെആറിന്റെ ചിയര്‍ലീഡറായിരിക്കെ പ്രണയം;  പത്ത് വയസ് കൂടുതലുള്ള ഹസിന്‍ ജഹാന്‍ ഷമിയെ വിവാഹം കഴിച്ചത് ആദ്യ ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച്;  ക്രിക്കറ്റ് താരത്തിന്റെ വിവാഹേതര ബന്ധം ആരോപിച്ച് വിവാഹ മോചനം;  തന്റെയും മകളുടെയും മുഴുവന്‍ ചെലവും നോക്കേണ്ട ചുമതല ഷമിക്കുണ്ടെന്ന് മുന്‍ ഭാര്യ;  നാലു ലക്ഷം രൂപ പ്രതിമാസം ജീവനാംശമായി നല്‍കണമെന്ന വിധിയില്‍ പ്രതികരണം
വിവാഹമോചന കേസില്‍ 20 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടു; പിന്നാലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് ആത്മഹത്യ ചെയ്തു; കാരണക്കാരി ഭാര്യയെന്ന് ആത്മഹത്യകുറിപ്പും; യുവതിക്കെതിരെ പരാതിയുമായി ഭര്‍തൃകുടുംബം
ഭർത്താവിനെയും അമ്മായിയപ്പനെയും അമ്മായിഅമ്മയെയും വെടിവെച്ചു കൊന്നത് മരുമകൾ; ജീവനാംശം ആവശ്യപ്പെട്ടുള്ള കേസ് കോടതിയിൽ നടക്കവേ പ്രശ്‌നം പറഞ്ഞു തീർക്കാൻ ജയമാല ചെന്നൈയിലെത്തി; തർക്കത്തിനൊടുവിൽ പ്രകോപിതയായ ജയമാല കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു; ചെന്നൈയിലെ കൂട്ടക്കൊലക്കേസ് അന്വേഷണം വഴിത്തിരിവിൽ