You Searched For "ജെഫ് ബെസോസ്"

ലോകത്തെ ഞെട്ടിച്ച ആ വിവാഹം പോലെ തന്നെ ഹണിമൂണും ആഡംബരമാക്കും;  ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ എന്ന നിലയില്‍ ആദ്യ അവധിക്കാലം അടിച്ചുപൊളിക്കാന്‍ ജെഫ് ബെസോസും ഭാര്യ ലോറന്‍ സാഞ്ചസും
ജെഫിന്റെ അഞ്ഞൂറു മില്യണ്‍ ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്ത് കല്യാണ മേളം; പങ്കെടുക്കാന്‍ എത്തിയത് എല്ലാം വിവിഐപികള്‍; ഇന്ത്യയില്‍ നിന്നും നടാഷ പൂനാവാല; ചെലവ് 50 മില്യണ്‍ ഡോളര്‍;  നൂറ്റാണ്ടിന്റെ വിവാഹം  കാണാന്‍ മഴയും! ആമസോണ്‍ സ്ഥാപകന്റെ 61-ാം വയസ്സിലെ മിന്നുകെട്ടു കഥ
എട്ടോളം ആഡംബര ജെറ്റ് വിമാനങ്ങള്‍ സ്വന്തമായുള്ള ഹാരിസണ്‍ ഫോര്‍ഡ്;  80 മില്യണ്‍ ഡോളറിന്റെ അത്യാഢംബര ജെറ്റുള്ള ജെഫ് ബെസോസ്; റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാനും ഓപ്രാ വിന്‍ഫ്രേക്കും ടോം ക്രൂയിസിനും പറക്കും കൊട്ടാരങ്ങള്‍; ലോകത്ത് അത്യാഢംബര ജെറ്റുകളില്‍ കറങ്ങി നടക്കുന്ന സെലിബ്രിറ്റികള്‍ ഇവരൊക്കെ
ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ രണ്ടാം വിവാഹം ആഘോഷങ്ങള്‍ അംബാനിയുടെ വിവാഹ ധൂര്‍ത്തിന്റെ മറി കടക്കുമോ? വെനീസില്‍ നടക്കുന്ന ഒരുക്കങ്ങള്‍ സമാനതകള്‍ ഇല്ലാത്തത്; ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നന്‍ വീണ്ടും കെട്ടുമ്പോള്‍
17ാം വയസ്സിൽ സ്‌കൂൾ വിദ്യാഥിനിക്ക് ഉണ്ടായ സന്തതി; അമ്മ പരീക്ഷയെഴുതിയത് ഈ മകനെ മടിയിലിരുത്തി; എല്ലാ ജീവിത പ്രാരാബ്ധങ്ങളോടും പടവെട്ടി വളർന്നു; ഇന്റർനെററിന്റെ സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞ വ്യക്തി; ആ കൂലിത്തൊഴിലാളി ഇന്ന് 14.73 ലക്ഷം കോടിരൂപ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികൻ; ആമസോൺ സ്ഥാപകൻ ജെഫ് ബൊസാസ് അംബാനിയുമായി കൈകോർത്ത് ഇന്ത്യയിലേക്ക്; ലോകം കണ്ട ഏറ്റവും വലിയ വ്യാപാര സഖ്യത്തിൽ ഭീതിയോടെ ചൈനയും
ബഹിരാകാശത്തേയ്ക്ക് പോകുന്ന ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ തിരിച്ചു കയറ്റരുത്; ആറായിരത്തോളംപേർ പരാതിയിൽ ഒപ്പിട്ടു; ഇലോൺ മസ്‌ക്കിനെയും ഒപ്പം കയറ്റിവിടണമെന്ന് ആവശ്യം