Politicsവരും ദിവസങ്ങളിൽ ആകാംഷയേറ്റുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്ന് അപ്പു; തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്നതു പാർട്ടി നിർദ്ദേശത്തിന് അനുസരിച്ചെന്നും വ്യക്തമാക്കൽ; രാജ്യസഭാ വിപ്പിൽ അയോഗ്യത വന്നാൽ തൊടുപുഴയിൽ മകനെ പരിഗണിക്കാൻ പിജെ ജോസഫും; ജോസഫ് ഗ്രൂപ്പിലും മക്കൾ രാഷ്ട്രീയംമറുനാടന് മലയാളി18 Jan 2021 7:03 AM IST
Politicsകഴിഞ്ഞ തവണ നാലു സീറ്റിൽ മത്സരിച്ച ജോസഫിന് ഇക്കുറി 15 സീറ്റ് വേണം; എട്ടിൽ കൂടുതൽ നൽകില്ലെന്ന് കോൺഗ്രസ്; അധിക സീറ്റ് ചോദിച്ച് ലീഗ്; ജോസ് കെ മാണിയെ ഇറക്കി വിട്ടതിന്റെ മെച്ചം കിട്ടാത്തതിൽ കടുത്ത രോഷത്തോടെ കോൺഗ്രസ് പ്രവർത്തകർ; യുഡിഎഫിൽ സീറ്റ് വിഭജനം കീറാമുട്ടിമറുനാടന് മലയാളി28 Jan 2021 10:23 AM IST
Politicsസിപിഎമ്മിന്റെ കുത്തക സീറ്റുകൾ വേണ്ടെന്ന് പറഞ്ഞ് വിട്ടുവീഴ്‌ച്ചക്കാരനാകുന്നു; 12 സീറ്റിൽ കുറവില്ലെന്ന പിടിവാശിയിൽ ഞെട്ടി കോൺഗ്രസ്; അംഗീകരിക്കേണ്ടതില്ലെന്ന് ലീഗും; ജോസഫിന്റെ കടുംപിടിത്തത്തിന് മുമ്പിൽ യുഡിഎഫ് ഐക്യം വർദ്ധിക്കുന്നുമറുനാടന് മലയാളി2 Feb 2021 8:23 AM IST
Politicsകോൺഗ്രസിന് തീരാ തലവേദനയായി പിജെ ജോസഫ്; ആറോ ഏഴോ സീറ്റിൽ ഒതുക്കാമെന്ന സൂചന പുറത്തു വന്നതോടെ 12 സീറ്റുകളിലെ സാധ്യതാ പട്ടിക പ്രഖ്യാപിച്ച് ജോസഫ് രംഗത്ത്; ജോസ് കെ മാണിയെ പുറത്താക്കി പണി ഇരന്നു വാങ്ങി കോൺഗ്രസ്മറുനാടന് മലയാളി6 Feb 2021 9:09 AM IST
Politicsമോൻസിനൊപ്പം നിന്ന വിക്ടറിന് നിരാശ; ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടിയ ജോയ് എബ്രഹാമിന് ഒന്നുമില്ല; മഞ്ഞക്കടമ്പനനും സാജൻ ഫ്രാൻസിസിനും പിജെ നൽകിയത് നിരാശ മാത്രം; പത്ത് സീറ്റ് സമ്മർദ്ദം നേടി വാങ്ങിയപ്പോൾ കോളടിച്ചത് മരുമകനും; മാണിയുടെ മകനെതിരെ കലാമുണ്ടാക്കി പാർട്ടി വിട്ടവർ പെരുവഴിയിൽ; ജോസഫ് ഗ്രൂപ്പ് പിളരാൻ സാധ്യതമറുനാടന് മലയാളി13 March 2021 12:59 PM IST
Politicsചാക്കോയുടെ മകനൊപ്പം ജോസഫ് ചേരുന്നത് ഗത്യന്തരമില്ലാതെ; ബ്രാക്കറ്റില്ലാ പാർട്ടിയിൽ രണ്ടാമനാകുക പിസി തോമസ്; കാഞ്ഞിരപ്പള്ളി സീറ്റും ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും ആദ്യം നിരസിച്ചവർ പിന്നീട് വഴങ്ങിയത് ചിഹ്നം അനിവാര്യെന്ന തിരിച്ചറിവിൽ; വിക്ടർ തോമസും മഞ്ഞക്കടമ്പനും നെല്ലൂരും പുതുശ്ശേരിയും ഒറ്റപ്പെടും; ജോസഫിന്റെ കണ്ടക ശനി തീരുന്നില്ലമറുനാടന് മലയാളി18 March 2021 7:03 AM IST
Uncategorizedബ്രാക്കറ്റില്ലാ കേരളാ കോൺഗ്രസിന്റെ ചെയർമാനാകാൻ പിജെയ്ക്ക് സാങ്കേതിക തടസ്സങ്ങൾ ഏറെ; സ്ഥാനാർത്ഥികൾക്ക് ചിഹ്നം പിസി തോമസ് അനുവദിച്ചാൽ ജയിക്കുന്നവരെല്ലം പറഞ്ഞാൽ കേൾക്കേണ്ടത് ആ നേതാവിനെ; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ ജയിക്കുന്നവർക്ക് തോന്നും പടി പ്രവർത്തിക്കാം; എംഎൽഎ സ്ഥാനം രാജിവച്ച് ജോസഫും മോൻസും; ജോസഫ് ഗ്രൂപ്പ് വൻ പ്രതിസന്ധിയിൽമറുനാടന് മലയാളി19 March 2021 1:41 PM IST
SPECIAL REPORTഎന്നെ ഇസ്‌ലാമിക തീവ്രവാദികൾ വെട്ടിക്കൊല്ലാൻ സഭ കാത്തിരുന്നു; കന്യാസ്ത്രീകൾ വീട് കയറി ഞാൻ അമ്മയെ നോക്കാത്തവൻ ആണെന്നുവരെ പ്രചരിപ്പിച്ചു; എനിക്ക് വേണ്ടി അയച്ച ഡ്രാഫ്റ്റ് അഴീക്കോട് കീറിയെറിഞ്ഞു; പ്രൊഫ ടിജെ ജോസഫിന്റെ ആത്മകഥയിലുള്ളത് അമ്പരപ്പിക്കുന്ന സത്യങ്ങൾ!എം റിജു13 Oct 2021 10:01 AM IST
SPECIAL REPORTഭിന്നശേഷിക്കാരുടെ ജീവിതത്തിലെ വെളിച്ചമായ ദമ്പതികൾ; 50 ാം വിവാഹവാർഷിക ദിനത്തിൽ ആഡംബരമൊഴിവാക്കി സഹായിക്കുന്നത് 50 ആലംബഹീനരായ സ്ത്രീകളെ; കളത്തിപ്പടി സ്വദേശി ജോസഫും സ്വിറ്റ്‌സർലൻഡുകാരി സൂസന്നയും നാടിന് പകർന്ന് നൽകുന്നത് കരുണ വറ്റാത്ത മനസ്സുകൾ ഇന്നും അന്യമല്ലെന്ന സന്ദേശംമറുനാടന് മലയാളി1 Jan 2023 10:09 AM IST