Politicsസഭയിൽ നിന്ന് ഇറങ്ങി ജോർജ് എത്തിയത് പ്രതിപക്ഷ സമരത്തിന് അടുത്തേക്ക്; ചെന്നിത്തലയും ജോസഫും ഓടിയെത്തി സൗഹൃദം പങ്കുവച്ചു; ഒപ്പം വന്നിരിക്കാൻ പരസ്യമായി വിളിച്ച് പഴയ നേതാവ്; ജോസഫിന്റെ ക്ഷണത്തോടെ തലയാട്ടി ഇല്ലെന്ന് മറുപടിയും; പിസിയുടെ ലക്ഷ്യം പൂഞ്ഞാർ ഷോണിന് നൽകി മറ്റൊരു സീറ്റിൽ മത്സരിക്കൽ; പൂഞ്ഞാർ എംഎൽഎ പ്രതിപക്ഷമാകുമ്പോൾമറുനാടന് മലയാളി8 Jan 2021 11:32 AM IST
Politicsഈരാറ്റുപേട്ടയിൽ ജനിച്ചു വളർന്ന ഞാൻ എവിടെ പോകാനാണ്...; സൗകര്യമുള്ളവർ വോട്ട് ചെയ്താൽ മതി; കൂവലിന് ധൈര്യ സമേതം മറുപടി പറഞ്ഞ പിസി ജോർജ് പ്രചരണ പരിപാടികൾ ഈരാറ്റുപേട്ടയിൽ അവസാനിപ്പിച്ചു; ചിലർ വർഗ്ഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് എംഎൽഎ; കൂവൽ രാഷ്ട്രീയം പിസിക്ക് ഗുണകരമാകുമോ?മറുനാടന് മലയാളി23 March 2021 2:16 PM IST
Politicsകൂവൽ കത്തിച്ച് പിസിയുടെ ഇമേജ് കളയാൻ ഇടത് തന്ത്രം; തീവ്രവാദികളുടെ വോട്ടു വേണ്ടെന്ന പ്രഖ്യാപനം എസ് ഡി പി ഐയെ കൂടുതൽ പ്രകോപിതരാക്കുന്നവോ? പലിശക്കാരൻ പരാമർശത്തിൽ പാറത്തോട്ടിലെ പ്രസംഗം അലങ്കോലമാക്കൽ; പൂഞ്ഞാറിൽ 'ജനപക്ഷത്തെ' തോൽപ്പിക്കാൻ ഇടത്-എസ്ഡിപിഐ സഖ്യമോ? കരുതലോടെ പിസി ജോർജുംമറുനാടന് മലയാളി26 March 2021 12:43 PM IST
Politicsഒരിക്കൽ കൂടെ നിന്നവരുടെ തീവ്രവാദത്തിനും കൊള്ളരുതായ്മകൾക്കും എതിരെ സംസാരിച്ചപ്പോൾ എന്നെ ഒരു സമുദായത്തിന്റെ മുഴുവൻ ശത്രുവായി മുദ്രകുത്തിയതും ഇതേ ആളുകൾ; രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇതേ ആളുകൾ; ആരെയാണ് ജോസ് ഭയക്കുന്നത് ? വീണ്ടും ആഞ്ഞടിച്ച് പിസി ജോർജ്മറുനാടന് മലയാളി31 March 2021 10:40 AM IST
Politicsദുർബല സ്ഥാനാർത്ഥിയെ നിർത്തി ബിജെപി രണ്ട് കൈയും നീട്ടി സഹായിക്കുമ്പോഴും ലൗവ് ജിഹാദ് വിഷയങ്ങളിൽ ഊന്നി ക്രിസ്ത്യൻ വോട്ടുറപ്പിച്ച് മുമ്പോട്ട്; ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിച്ച് പിസി ജോർജ് ജയിക്കുമെന്ന സൂചന പുറത്തു വന്നതോടെ പോപ്പുലർ ഫ്രണ്ടിനും എസ് ഡി പിഐയ്ക്കും ഓശാന പാടിയ ജോർജിന്റെ വീഡിയോകൾ വൈറലാക്കി എതിരാളികൾ; പൂഞ്ഞാറിലേത് സമാനതകളില്ലാത്ത പോരാട്ടംമറുനാടന് മലയാളി5 April 2021 11:47 AM IST
Uncategorizedഗീവർഗ്ഗീസ് രൂപവുമായി ആദ്യം എത്തിയത് അതിരമ്പുഴക്കാർ; പൂഞ്ഞാർ സൈന്യത്തിൽ ചേർന്ന തമിഴ്നാട്ടിൽ നിന്നുള്ള മുസ്ലീങ്ങളും; അവർക്ക് രാജകുടുംബം പതിച്ചു കൊടുത്തത് ബാക്കിയുള്ള സ്ഥലം; ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയാണെങ്കിലും പ്രധാന സ്ഥാപനങ്ങളെല്ലാം അരുവിത്തുറയിൽ; അപമാനിക്കുന്നത് താലിബാനിസം; പിസി ജോർജ്ജിന് പറയാനുള്ളത്ആർ പീയൂഷ്9 Dec 2021 1:47 PM IST
AUTOMOBILEകോട്ടയത്തെ അബ്കാരിയുടെ മകൻ; നെഞ്ചൂക്കിലുടെ വളർന്ന നേതാവ്; വി എസിന്റെ കാലത്തെ അഴിമതി വിരുദ്ധ പോരാളി; ഇരുമുന്നണികളെയും എതിർത്ത് വിജയിച്ച രാഷ്ട്രീയ അത്ഭുതം; ഒരുകാലത്ത് ഇസ്ലാമോ രാഷ്ട്രീയത്തിന് ഒപ്പം; ആദർശമൊന്നുമില്ലാത്ത പാഷാണം വർക്കി രാഷ്ട്രീയം; ഒടുവിൽ നാക്ക് വില്ലനായി അകത്ത്; പി സി ജോർജിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെഅരുൺ ജയകുമാർ27 May 2022 2:02 PM IST
ELECTIONSവെണ്ണലയിൽ മാലയിട്ട് സ്വീകരിച്ചത് ശോഭാ സുരേന്ദ്രൻ; അഭിമന്യുവിനെ കൊന്നതോടെ ആ ബന്ധം താൻ ഉപേക്ഷിച്ചു; അവരെയാണ് സിപിഎം തലയിൽ വച്ച് നടക്കുന്നത്; കൂടെ കിടന്നവനേ രാപ്പനി അറിയൂ; ഇത് പിണറായിയുടെ പ്രതികാര രാഷ്ട്രീയം; ഞാൻ വിഎസിന്റെ ആളു തന്നെ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പിസി ജോർജ്മറുനാടന് മലയാളി29 May 2022 9:32 AM IST
SPECIAL REPORTസ്വപ്ന തന്നെ കണ്ടത് തൈക്കാട് ഗസ്റ്റ് ഹൗസിൽ; ഗസ്റ്റ് ഹൗസിലെ പേപ്പറിൽ എല്ലാം എഴുതി വാങ്ങി; ആ പേപ്പർ ഉയർത്തിക്കാട്ടി പത്രസമ്മേളനം നടത്തി പിസി ജോർജ്; സരിതയുമായുള്ളത് സോളാർ കേസിലെ സാക്ഷിയെന്ന അടുപ്പം; രണ്ട് സ്ത്രീകളേയും ചിലർ പിച്ചിചീന്തി; സ്വപ്നയേയും സരിതയേയും പിന്തുണച്ച് കരുതൽ; മുഖ്യമന്ത്രി കള്ളക്കടത്തു നടത്തുന്നത് ശരിയാണോ എന്ന് പിസിമറുനാടന് മലയാളി8 Jun 2022 11:54 AM IST