You Searched For "ടി20 ലോകകപ്പ്"

ഇന്ത്യ ആഞ്ഞടിക്കും, പക്ഷേ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കും; ചെപ്പോക്കിലെ ഗ്രൗണ്ടിന്റെ വലിപ്പം തുണയാകും; ഇന്ത്യൻ ബാറ്റർമാരുടെ താളം തെറ്റിക്കുമെന്നും സിംബാബ്‌വെ പരിശീലകൻ
ഗംഭീറിന്റേത് രാഷ്ട്രീയക്കളി; ഇന്ത്യൻ ടീമിന്റെ പ്രതിച്ഛായ മങ്ങുന്നു; കുൽദീപിനെ പുറത്തിരുത്തിയത് അച്ചടക്ക നടപടിയോ?; ഇന്ത്യൻ പരിശീലകനെതിരെ ആഞ്ഞടിച്ച് പാക് മുൻ താരം അഹമ്മദ് ഷെഹ്സാദ്
അഭിഷേകിന്റെ സാങ്കേതികത രാജ്യാന്തര ക്രിക്കറ്റിൽ തുറന്നുകാട്ടപ്പെടും; ക്ഷമയോടെ കളിക്കാൻ ഉപദേശിച്ച് മുഹമ്മദ് ആമിർ; കുൽദീപിനെയും അക്സറിനെയും ഒഴിവാക്കിയത് വലിയ അബദ്ധമെന്നും മുൻ പാക് താരം
സ്പിൻ കെണിയിൽ വീണ് സിക്കന്ദർ റാസയും സംഘവും; സിംബാബ്‌വെയെ ചുരുട്ടിക്കെട്ടി മോട്ടിയും ഹോസൈനും; ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ ജയം; നെറ്റ് റൺറേറ്റിൽ വിൻഡീസ് തലപ്പത്ത്; ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ തുലാസിൽ
കോലിയുടെ ലോകകപ്പ് റെക്കോർഡ് തകർക്കുമോ?; മറുപടിയുമായി പാക് താരം സാഹിബ്‌സാദ ഫർഹാൻ; ലക്ഷ്യം വ്യക്തിഗത നേട്ടങ്ങളല്ല, പാകിസ്ഥാനെ ലോകകിരീടത്തിലേക്ക് നയിക്കുകയാണെന്ന് ഓപ്പണർ
ഇന്ത്യയെ നിലത്തിട്ട് വലിച്ചിഴച്ചു, ഇത് കടുത്ത അപമാനം; ലോകകപ്പിലെ തോൽവിക്ക് പിന്നാലെ പരിഹാസം; ടീം ഇന്ത്യയുടെ അഹങ്കാരം ദക്ഷിണാഫ്രിക്ക എറിഞ്ഞുടച്ചെന്നും മുൻ പാക് താരങ്ങൾ
ഈഗോ മാറ്റിവെച്ച് കളിക്കാൻ പഠിക്കൂ; ഇന്ത്യൻ ബാറ്റർമാർക്കെതിരെ ആഞ്ഞടിച്ച് ഗാവസ്കർ; അഭിഷേക് ശർമ്മയുടെ തുടർച്ചയായ പരാജയങ്ങളിൽ രൂക്ഷവിമർശനം; അമിത ആത്മവിശ്വാസം തിരിച്ചടിയായെന്ന് സണ്ണി
മത്സരത്തിന് മുൻപേ പരസ്യം ഇറക്കി കളിയാക്കി; ഇന്ത്യയെ ട്രോളി കപ്പ് കേക്ക് കഴിച്ച് ദക്ഷിണാഫ്രിക്കൻ ഇൻഫ്ലുവൻസർ; അഹമ്മദാബാദിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ പ്രൊമോ വീഡിയോ മുക്കി സ്റ്റാർ സ്പോർട്സ്
ആ മധുരപ്രതികാരം പ്രോട്ടീസ് പട അങ്ങ് വീട്ടി! ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ നിലയുറപ്പിക്കാനാകാതെ ഇന്ത്യന്‍ ബാറ്റിങ്ങ് നിര; സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് 76 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി; നാല് വിക്കറ്റുമായി തിളങ്ങി മാര്‍ക്കോ ജാന്‍സന്‍; ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യക്ക് നിര്‍ണ്ണായകം