You Searched For "ടൂറിസ്റ്റ് ബസ്"

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു;  മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു;  വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ട്രിപ്പ് എടുത്തത് ജോലി ഇല്ലാതെ വെറുതെ ഇരുന്നപ്പോൾ;  മെച്ചം കിട്ടിയില്ലെന്ന് മാത്രമല്ല ഇപ്പോഴത്തെ അവസ്ഥ കയ്യിൽ ഉള്ളത് കൂടി പോകുമെന്നത്; ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങി നൂറോളം ടൂറിസ്റ്റു ബസുകൾ; തിരിച്ചടിയായത് ലോക്ഡൗണിനെത്തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങിവരാത്തത്; മടങ്ങണമെങ്കിൽ ഇന്ധനത്തിനു മാത്രം 70,000 രൂപ, ടോളിൽ 15,000 രൂപയും വേണമെന്ന് ബസ് തൊഴിലാളികൾ