You Searched For "ടൊവിനോ തോമസ്"

മിന്നൽ മുരളിയിലൂടെ ഇതരഭാഷാ പ്രേക്ഷകരുടെ മനം കവർന്നു; താരമൂല്യത്തിൽ മിന്നൽ കുതിപ്പുമായി ടൊവിനോ തോമസ്; ഒടിടി റൈറ്റ്സിലും ഇതരഭാഷാ റിമേക്കിലും ഡബ്ബിങ് റൈറ്റിലുമെല്ലാം വിപണി മൂല്യമേറും; പാൻ ഇന്ത്യൻ സ്വീകാര്യതയിലേക്ക് താരം
ജെയ്സണും ഷിബുവുമായി അഭിനയിക്കാൻ തമ്മിൽ നല്ലൊരു സൗഹൃദം ആവശ്യമായിരുന്നു; മിന്നൽ മുരളിയിൽ നിന്ന് ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന്; ഗുരു സോമസുന്ദരത്തെ പ്രശംസിച്ച് ടൊവിനോ തോമസ്
ഇന്നു നിങ്ങൾ എന്നെ വിഡ്ഢിയെന്നു പരിഹസിച്ച് എഴുതിത്ത്തള്ളുമായിരിക്കും; പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും: ടൊവിനോ തോമസിന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ
ഫാൻ പിടിച്ചു നിർത്തുന്ന സീൻ കംമ്പ്യൂട്ടർ ഗ്രാഫിക്സ് അല്ല; ഫ്ളാസ്‌ക് കാല് കൊണ്ട് തിരികെ തട്ടിയിട്ടതും പുട്ടുകുറ്റിയിലേക്ക് നോക്കാതെ റിങ്ങ് എറിഞ്ഞു വീഴ്‌ത്തിയതും ഞാൻ തന്നെ; മിന്നൽ മുരളിക്ക് വേണ്ടി കുറച്ച് ട്രിക്ക്സ് പഠിച്ചെന്ന് ടൊവിനോ തോമസ്
അന്താരാഷ്ട്രാ തലത്തിലും മിന്നലടിച്ചു; ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്‌സിൽ  പുരസ്‌ക്കാര നേട്ടവുമായി മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി; മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ബേസിൽ ജോസഫിന്