Top Storiesഒടുവില്‍ ട്രംപിനൊപ്പം കണ്ടത് പോപ് ഫ്രാന്‍സിസിന്റെ സംസ്കാര ചടങ്ങില്‍; രണ്ടാമൂഴത്തില്‍ വൈറ്റ് ഹൗസില്‍ തങ്ങിയത് 14 ദിവസത്തില്‍ താഴെ മാത്രം; മിക്കവാറും മാന്‍ഹാട്ടനിലോ ഫ്ളോറിഡയിലോ ഒറ്റയ്ക്ക് കഴിയും; മെലാനിയയും ട്രംപും വേര്‍പിരിഞ്ഞെന്ന് ജീവചരിത്രകാരന്‍ മൈക്കിള്‍ വൂള്‍ഫ്; നിഷേധിച്ച് വൈറ്റ് ഹൗസ്; മെലാനിയയെ വൈറ്റ് ഹൗസില്‍ കാണാത്തത് എന്തുകൊണ്ട്?മറുനാടൻ മലയാളി ഡെസ്ക്16 May 2025 9:25 PM IST
SPECIAL REPORTഇന്ത്യയില്‍ ഐ ഫോണ്‍ ഉത്പാദനം വേണ്ട, അമേരിക്കയിലേക്ക് പോരൂ എന്ന ട്രംപിന്റെ ആഹ്വാനം ആപ്പിള്‍ വകവയ്ക്കുമോ? ടാറ്റയും ഫോക്സ്കോണും പുതിയ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനിടെ ആപ്പിള്‍ ഇന്ത്യയെ കൈവിടുമോ? മെയ്ഡ് ഇന്‍ ഇന്ത്യ ഐ ഫോണുകള്‍ യുഎസില്‍ വില്‍ക്കുന്നത് അവസാനിപ്പിക്കുമോ? ആപ്പിള്‍ പറയുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ16 May 2025 6:26 PM IST
SPECIAL REPORTസൗദിയില്‍ എംബിഎസുമായി വേദി പങ്കിടവേ ഉറക്കം തൂങ്ങി കണ്ണുകളടഞ്ഞു; പ്രാസംഗികര്‍ പേരു പരാമര്‍ശിക്കവേ ഞെട്ടിത്തിരിഞ്ഞു; അറബ് പേരുകള്‍ ഉച്ചരിക്കാനും നന്നേ പാടുപെട്ടു; ഡൊണാള്‍ഡ് ട്രംപിന് ഡിമന്‍ഷ്യയുടെ തുടക്കമാണോ എന്നു ചോദിച്ചു പാശ്ചാത്യ മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്16 May 2025 4:00 PM IST
FOREIGN AFFAIRSഅമേരിക്കന്‍ പതാക പാറിച്ച് തുള്ളിച്ചാടി കുട്ടികള്‍; അല്‍- അയാല ഹെയര്‍ ഫ്ളിപ് ഡാന്സുമാരയി സുന്ദരികള്‍; സൗദില് നിന്ന് യുഎഇയില്‍ എത്തിയ ട്രംപിന് ഒരു രക്ഷയുമില്ലാത്ത സ്വീകരണം ഒരുക്കി യുഎഇ; ഇറാനെ പാഠം പഠിപ്പിക്കുമെന്നും ഗസ്സ ഏറ്റെടുക്കുമെന്നും അറബ് നാട്ടിലെത്തി പ്രഖ്യാപിച്ച് സ്വീകരണം ഏറ്റുവാങ്ങി അമേരിക്കന്‍ പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ16 May 2025 9:09 AM IST
SPECIAL REPORTഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇടപെടല്‍ അസാധ്യം; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സമീപിച്ചത് പാക്കിസ്ഥാന്; വ്യാപാര വാഗ്ദാനത്തിന്റെ പേരില്‍ അമേരിക്കന്‍ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തലെന്ന ട്രംപിന്റെ അവകാശവാദം തള്ളി വിദേശകാര്യമന്ത്രി; ഭീകരകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയാല്‍ മാത്രം ഇനി പാക്കിസ്ഥാനുമായി ചര്‍ച്ചയെന്നും എസ് ജയശങ്കര്മറുനാടൻ മലയാളി ബ്യൂറോ15 May 2025 6:51 PM IST
FOREIGN AFFAIRSഒരിക്കല്‍ അമേരിക്ക തലയ്ക്ക് ഒരു കോടി ഡോളര്‍ വിലയിട്ട കൊടും ഭീകരന്; ഇന്ന് ട്രംപിന്റെ കൈപിടിച്ചു ലോകനേതാക്കള്‍ക്കൊപ്പം വേദിയില്‍; സൗദിയില്‍ ജനിച്ച് സിറിയന്‍ പ്രസിഡന്റായ അഹമ്മദ് അല്‍-ഷറ ലോകത്തെ ഞെട്ടിക്കുമ്പോള്‍; ദാമാസ്ക്കസില്‍ ട്രംപ് ടവര്‍ നിര്‍മ്മിച്ച് സഹകരണം ഉറപ്പിക്കാന്‍ ട്രംപ്ന്യൂസ് ഡെസ്ക്15 May 2025 11:43 AM IST
FOREIGN AFFAIRSട്രംപിന്റെ അമിതാവേശം കൊണ്ട് ഗുണമുണ്ടായില്ല; ഫിന്‍ലന്‍ഡും നോര്‍വെയും സ്വീഡനും പിടിച്ചെടുക്കാന്‍ ഒരുങ്ങി പുടിന്; അതിര്‍ത്തിയില്‍ ആറു ലക്ഷത്തോളം സൈനികരെ വിന്യസിച്ചതും വന്‍ ആയുധ നീക്കം നടത്തുന്നതും ആശങ്കയോടെ കണ്ട് നാറ്റോ രാജ്യങ്ങള്‍: നാറ്റോ സഖ്യത്തിനെതിരെ റഷ്യയുടെ യുദ്ധം ഉടനുണ്ടാവുമോ?മറുനാടൻ മലയാളി ഡെസ്ക്15 May 2025 10:14 AM IST
FOREIGN AFFAIRSമിഡില്‍ ഈസ്റ്റില്‍ ട്രംപിന്റെ കച്ചവടം പൊടിപൊടിക്കുന്നു! സൗദി അറേബ്യയുമായി വമ്പന്‍ കരാറുകള്‍ ഉണ്ടാക്കിയതിന് പിന്നാലെ ഖത്തറുമായും വന്‍ ഇടപാടുകള്‍; 1.2 ട്രില്യണ്‍ ഡോളറിറിന്റെ കരാറില്‍ ഒപ്പുവെച്ചു; അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങുമായി 160 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടു ട്രംപും ഖത്തര്‍ അമീറുംമറുനാടൻ മലയാളി ഡെസ്ക്15 May 2025 6:25 AM IST
SPECIAL REPORTഎത്ര 'തള്ളി'യാലും ട്രംപ് 'തള്ള്' നിര്‍ത്തില്ല; മോദി സര്‍ക്കാര്‍ നിഷേധിച്ചിട്ടും താനാണ് ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചതെന്ന് അഞ്ചാം വട്ടവും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ്; താനും റൂബിയോയും വാന്‍സും ഒരുടീമായി പ്രവര്‍ത്തിച്ചാണ് ആണവപോരില്‍ നിന്നുപിന്തിരിപ്പിച്ചതെന്നും ഫോക്സ് ന്യൂസിനോട്മറുനാടൻ മലയാളി ബ്യൂറോ14 May 2025 4:19 PM IST
SPECIAL REPORTഅമേരിക്കക്കാരോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പോപ്പ് പറഞ്ഞത് നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന്; ട്രംപിന്റെ ഭരണത്തെ വിമര്‍ശിച്ച വാചകം എന്ന് വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയ: ട്രംപും പോപ്പും തമ്മില്‍ തെറ്റുമോ?മറുനാടൻ മലയാളി ഡെസ്ക്14 May 2025 12:43 PM IST
FOREIGN AFFAIRS'സിറിയക്ക് മേലുള്ള ഉപരോധം പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചത് സൗദി കിരീടാവകാശിയാണ്; എല്ലാ ക്രെഡിറ്റും സല്മാന് രാജകുമാരനാണ്; ഇത് സിറിയക്ക് നേരേചൊവ്വേ മുന്നോട്ട് പോകാനുള്ള അവസരം'; സിറിയക്കുള്ള ഉപരോധം പൂര്‍ണമായി പിന്‍വലിച്ച ട്രംപിന്റെ പ്രഖ്യാപനത്തിന് എഴുനേറ്റ് നിന്ന് കയ്യടിച്ചു എം.ബി.എസ്; ദമാസ്ക്കസില്‍ ട്രംപ് ടവറും ഉയരും!മറുനാടൻ മലയാളി ഡെസ്ക്14 May 2025 11:18 AM IST
SPECIAL REPORTസല്യൂട്ട് നല്കാന് സൈന്യം അണിനിരന്നു; കുതിരസേനയുടെ എസ്കോര്‍ട്ട്; പര്‍പ്പിള്‍ പരവതാനി വിരിച്ച് സ്വീകരണം; അത്യപൂര്‍വ വിരുന്ന്: ആദ്യ വിദേശ സന്ദര്‍ശനത്തിന് എത്തിയ ട്രംപിനെ സൗദി രാജകുമാരന് സ്വീകരിച്ചത് മറ്റാര്‍ക്കും നല്‍കാത്ത ആദരവൊരുക്കിമറുനാടൻ മലയാളി ഡെസ്ക്14 May 2025 10:09 AM IST