You Searched For "ട്രംപ്"

നാല് വര്‍ഷം നീളേണ്ട സംഘര്‍ഷമാണ് ഞാന്‍ അവസാനിപ്പിച്ചത്; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തന്റെ മിടുക്കെന്ന് സൗദിയിലും ആവര്‍ത്തിച്ച് ട്രംപ്; യുഎസ് ഇടപെടലിനെ കുറിച്ചുള്ള ട്രംപിന്റെ അവകാശവാദങ്ങളില്‍ മൗനം പാലിച്ചതില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷവും
കച്ചവടത്തിന്റെ കാര്യത്തില്‍ ട്രംപ് ഒരു അഗ്രഗണ്യന്‍ തന്നെ! സൗദി അറേബ്യയുമായി 14,200 കോടിയുടെ പ്രതിരോധ കരാറില്‍ ഒപ്പിട്ടു അമേരിക്ക;  ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടെന്ന് വിശേഷണം; വിവിധ പദ്ധതികളില്‍ യുഎസില്‍ 60,000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ സൗദിയും; ഇസ്രയേലിന്റെ രാഷ്ട്രപദവി സൗദിയെ കൊണ്ട് അംഗീകരിപ്പിക്കാനും ട്രംപിന്റെ നീക്കം
ട്രംപ് സ്‌കോര്‍ ചെയ്യാന്‍ വരട്ടെ! വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ വ്യാപാരം വിഷയമായില്ല; മധ്യസ്ഥതയും ഉണ്ടായില്ല; യുഎസ് പ്രസിഡന്റിന്റെ വാദം തള്ളി ഇന്ത്യ; കശ്മീരിലെ ഏകവിഷയം പാക് അധീന കശ്മീരിന്റെ തിരിച്ചുനല്‍കലാണ്; മൂന്നാം കക്ഷി ഇടപടലിന് ഒരുസാധ്യതയുമില്ല; ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെടുമെന്നും വിദേശകാര്യ വക്താവ്
നീലാകാശത്തൂടെ കുതിച്ച് ആ രാജകീയ വിമാനം; 40,000 അടി ഉയരത്തിൽ പറന്ന് ഭീമൻ; സൗദി ബോർഡറിൽ പ്രവേശിച്ചതും ഇടി മുഴക്കം പോലെ ശബ്ദം; എയര്‍ഫോഴ്സ് വൺ ന്റെ ഇരുവശത്തും കാവലായി നാല് ഫൈറ്റർ ജെറ്റുകൾ; കൈവീശി കാണിച്ച് പൈലറ്റുമാർ; മോദിക്ക് പിന്നാലെ ട്രംപിനും റോയൽ എസ്കോർട്ട് നൽകി സ്വീകരണം; വൈറലായി വീഡിയോ!
ബോയിങ്ങിന് കമ്പനിക്ക് കൊടുത്ത ഓര്‍ഡര്‍ ഇതുവരെ പൂര്‍ത്തിയാക്കിയില്ല; പ്രസിഡന്റിന്റെ ചലിക്കുന്ന കൊട്ടാരം പുതുക്കാനുള്ള ആഗ്രഹം വൈകാതിരിക്കാന്‍ ഖത്തര്‍ രാജാവ് സമ്മാനമായി നല്‍കുന്ന കോടികളുടെ വിമാനം സ്വീകരിക്കാന്‍ ട്രംപ്; കോട്ടിട്ട ജിഹാദികള്‍ നല്‍കുന്ന സമ്മാനം എന്തിന് സ്വീകരിക്കുന്നു എന്ന് ചോദിച്ച ട്രംപ് ആരാധകരും
പാക് ആണവ സംഭരണ കേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യന്‍ മിസൈല്‍ എത്തിയോ? ട്രംപിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് മിസൈല്‍ എത്തിയെന്ന് തന്നെ! ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ ഇന്ത്യയുടെ നയതന്ത്രവും; ഇന്ത്യ-പാക്ക് വെടിനിര്‍ത്തല്‍ തന്റെ ഇടപെടലിലെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ സമ്മര്‍ദ്ദം മോദിക്കും; ട്രംപിന്റെത് വ്യാപാര തന്ത്രം തന്നെ!
ഞങ്ങള്‍ ഒരു ആണവ സംഘര്‍ഷം അവസാനിപ്പിച്ചു; ഇന്ത്യാ-പാക് സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നു; ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമായിരുന്നു; വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും നന്ദി പറഞ്ഞ് അവകാശവാദത്തില്‍ ഉറച്ച് ട്രംപ്; കിരാന ഹില്‍സിലെ പാക് ആണവകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ മിസൈലുകള്‍ എത്തിയെന്ന് തന്നെ സൂചന
ചൈനയ്ക്ക് പണി കൊടുക്കാന്‍ നോക്കിയത് ബൂമറാങായി; അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന അവസ്ഥ വന്നപ്പോള്‍ കളം മാറ്റിച്ചവിട്ടി ട്രംപ്; യുഎസ് - ചൈന താരിഫ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍; ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തീരുവ യുഎസ് 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കുറയ്ക്കും
ട്രംപിന്റെയും മാര്‍ക്കോ റൂബിയോയുടെയും അവകാശവാദം തള്ളി ഇന്ത്യ; ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇടപെടലില്ല; ആദ്യം ഇങ്ങോട്ട് വിളിച്ചത് പാക് ഡിജിഎംഒ; വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത് 5 മണിക്ക്; തര്‍ക്ക വിഷയങ്ങളില്‍ ഇപ്പോള്‍ തുടര്‍ ചര്‍ച്ചയില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി; ഭീകരവാദത്തിന് എതിരായ ശക്തമായ നിലപാട് തുടരുമെന്ന് എസ് ജയശങ്കര്‍
ഒരുരാത്രി മുഴുവന്‍ നീണ്ട മധ്യസ്ഥ ശ്രമം ഫലം കണ്ടു; ഇന്ത്യയും പാക്കിസ്ഥാനും അടിയന്തരമായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ധാരണയായി; യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സുപ്രധാന സന്ദേശം; വെടിനിര്‍ത്തല്‍ ശരിവച്ച് കേന്ദ്രസര്‍ക്കാര്‍; ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇല്ലെന്നും അറിയിപ്പ്; ഇന്ത്യ ധാരണയ്ക്ക് സമ്മതിച്ചത് ഇനി ഉണ്ടാകുന്ന ഏതുഭീകരാക്രമണവും യുദ്ധമായി കണക്കാക്കുമെന്ന ഉപാധിയോടെ എന്ന് സൂചന
പുറത്തുള്ള ഒന്നിലും താല്‍പര്യം ഇല്ലാതെ അമേരിക്ക; ട്രംപിന് ശ്രദ്ധ താരിഫിലും കച്ചവടത്തിലും; വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യ-പാക് നേതാക്കളെ ബന്ധപ്പെടുന്നുണ്ടെങ്കിലും മുഖം തിരിച്ച് ട്രംപും ജെ ഡി വാന്‍സും; പാക്കിസ്ഥാനും പഴയ പോലെ യുഎസിനെ വിശ്വാസമില്ല; യുഎസ് എന്ന സൂപ്പര്‍ പവര്‍ ഇടനിലക്കാരന്റെ റോള്‍ ഉപേക്ഷിച്ചോ?
നിലപാടിനോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യ അമേരിക്കക്കാരന്‍ പോപ്പിനെ ആഘോഷമാക്കാന്‍ ട്രംപ്; കാണാന്‍ കാത്തിരിക്കുന്നുവെന്ന് പ്രഖ്യാപനം; ജന്മനാട്ടിലേക്ക് ഒരിക്കലും പോകാത്ത പോപ്പ് ഫ്രാന്‍സിസിനെ പോലെ പുതിയ പാപ്പയും അമേരിക്കയോട് ചെയ്യുമോ?