You Searched For "ട്രംപ്"

പുറത്തുള്ള ഒന്നിലും താല്‍പര്യം ഇല്ലാതെ അമേരിക്ക; ട്രംപിന് ശ്രദ്ധ താരിഫിലും കച്ചവടത്തിലും; വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യ-പാക് നേതാക്കളെ ബന്ധപ്പെടുന്നുണ്ടെങ്കിലും മുഖം തിരിച്ച് ട്രംപും ജെ ഡി വാന്‍സും; പാക്കിസ്ഥാനും പഴയ പോലെ യുഎസിനെ വിശ്വാസമില്ല; യുഎസ് എന്ന സൂപ്പര്‍ പവര്‍ ഇടനിലക്കാരന്റെ റോള്‍ ഉപേക്ഷിച്ചോ?
നിലപാടിനോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യ അമേരിക്കക്കാരന്‍ പോപ്പിനെ ആഘോഷമാക്കാന്‍ ട്രംപ്; കാണാന്‍ കാത്തിരിക്കുന്നുവെന്ന് പ്രഖ്യാപനം; ജന്മനാട്ടിലേക്ക് ഒരിക്കലും പോകാത്ത പോപ്പ് ഫ്രാന്‍സിസിനെ പോലെ പുതിയ പാപ്പയും അമേരിക്കയോട് ചെയ്യുമോ?
സ്റ്റീല്‍-കാര്‍ ഇറക്കുമതിയില്‍ ബ്രിട്ടന് നികുതിയിളവ് പ്രഖ്യാപിച്ച് ട്രംപ്; അമേരിക്കയ്ക്ക് ബ്രിട്ടന്‍ വക ഇളവുകളും: ടാറ്റാ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ പൂട്ടലില്‍ നിന്നും രക്ഷപ്പെട്ടു: ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍
പ്രതീക്ഷിച്ചതാണ് നടന്നത്; ആക്രമണം നടക്കുന്നതിനെ കുറിച്ച് യു.എസിന് അറിയാമായിരുന്നു; പെട്ടെന്ന് തന്നെ ഇത് അവസാനിക്കുമെന്നാണ് കരുതുന്നത്; ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ്; ആക്രമണത്തില്‍ നയതന്ത്ര നീക്കം സജീവമാക്കി ഇന്ത്യയും
ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വിട്ടു നല്‍കണം; ഡെന്‍മാര്‍ക്കിന് നല്‍കിയ വാഗ്ദാനങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കും; വീണ്ടും ഭീഷണി മുഴക്കി ട്രംപ്; സൈനിക നടപടിക്ക് ഒരുങ്ങാതെ നയതന്ത്ര വഴിയില്‍ നീങ്ങാന്‍ ട്രംപിന്റെ തന്ത്രം!
ട്രംപിന്റെ അടുത്ത പണി സിനിമാക്കാരെ ലക്ഷ്യമാക്കി! വിദേശ സിനിമകള്‍ക്ക് ഇനി മുതല്‍ 100 ശതമാനം നികുതി ഈടാക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം; വിദേശ സിനിമകള്‍ ഹോളിവുഡിന്റെ പ്രാധാന്യം കുറയ്ക്കുന്നു എന്നാരോപിച്ചു നടപടി; ആശങ്കയില്‍ സിനിമാ പ്രവര്‍ത്തകര്‍
ട്രംപ് പെരുമാറുന്നത് ലോകത്തിന്റെ പ്രസിഡന്റിനെ പോലെ; ഇത് നിരീക്ഷിച്ച് സിപിഎം നിലപാട് സ്വീകരിക്കും; സിപിഎം പ്രതിനിധി സംഘം ഈ മാസം 12 ന് ശ്രീനഗര്‍ സന്ദര്‍ശിക്കുമെന്നും എം എ ബേബി
ഇറാനെ നയതന്ത്രത്തില്‍ അടുപ്പിക്കാന്‍ ആഗ്രഹിച്ച ട്രംപ്; ഇസ്രയേലിനോട് യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച വാള്‍ട്ട്‌സ്; ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ ട്രംപ് പുറത്താക്കിയത് ഇസ്രായേല്‍ പ്രധാനമന്ത്രിയോട് ഇറാനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതിന്; അമേരിക്കയിലെ അഴിച്ചു പണിയുടെ കാരണം ഈ തര്‍ക്കം
സ്വയം പോപ്പായി വേഷമിട്ട എഐ ചിത്രം പങ്കുവച്ച് ട്രംപ്; വൈറലായ ചിത്രം പോസ്റ്റ് ചെയ്തത് ട്രൂത്ത് സോഷ്യലില്‍; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വേര്‍പാടില്‍ ക്രിസ്ത്യന്‍ സമൂഹം ദു:ഖാചരണം നടത്തവേ പോസ്റ്റ് വലിയ അനാദരവെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
യുക്രൈനില്‍ മാത്രം കൊല്ലപ്പെട്ടത് പതിനഞ്ച്  ലക്ഷത്തോളം പേര്‍; ഗാസയിലും വലിയ ആള്‍നാശം; ആണവ ശക്തികളായ ഇന്ത്യയും പാകകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നു; പുടിനെ സമാധാന പാതയില്‍ കൊണ്ട് വരാന്‍ ട്രംപിന് കഴിഞ്ഞില്ലെങ്കില്‍ ലോകം ഭീകരമായ അവസ്ഥയിലേക്ക്; മൂന്നാം ലോകമഹായുദ്ധം തുടങ്ങിയെന്ന് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ്
ട്രംപ് മുന്നോട്ടു വെച്ച സമാധാന കരാറില്‍ ഒപ്പിടാതെ മുഖം തിരിച്ചു പുടിന്‍; അനിശ്ചിതാവസ്ഥ തുടരുന്നതോടെ ഇനി മധ്യസ്ഥത വഹിക്കാനില്ലെന്ന നിലപാടില്‍ അമേരിക്ക; തീരുമാനത്തിന് പിന്നാലെ യുക്രൈനിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കരാറിന് അനുമതി നല്‍കി ട്രംപ്  ഭരണകൂടം
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാസികളേക്കാള്‍ മോശപ്പെട്ടവര്‍! പക്ഷേ അവരുമായി പോലും ചേര്‍ന്ന് ട്രംപ് പ്രവര്‍ത്തിച്ചേക്കുമോ? ചൈനയുമായുള്ള വാണിജ്യ യുദ്ധം അവസാനിപ്പിക്കും; അവരുമായി സൗഹൃദത്തില്‍ തുടരാന്‍ ശ്രമിക്കും; അമേരിക്കന്‍ പ്രസിഡന്റായി മൂന്നാം ടേം ലക്ഷ്യം? ട്രംപ് ഏതു മാര്‍ഗ്ഗവും തേടുമെന്ന് വെളിപ്പെടുത്തല്‍