SPECIAL REPORTഅടുത്തതായി വീഴുക കാനഡയില് ജസ്റ്റിന് ട്രൂഡോ; യുഎസില് ട്രംപിന്റെ രണ്ടാം വരവിനായി പണിയെടുത്ത ഇലോണ് മസ്ക് നവംബറില് പ്രവചിച്ചത് ജസ്റ്റിന് ട്രൂഡോയുടെ പതനം; ട്രൂഡോയെ താരതമ്യപ്പെടുത്തിയത് ഹിറ്റ്ലറോട്; തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കളമൊഴിഞ്ഞ് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ6 Jan 2025 10:08 PM IST
WORLDസുരക്ഷാ പ്രശ്നങ്ങളില് ആശങ്ക; ചൈനീസ് ഡ്രോണുകളെ നിരോധിക്കാനൊരുങ്ങി യു.എസ്; പുതിയ നിയമങ്ങള് പരിഗണിക്കുന്നതായി യു.എസ് വാണിജ്യ വകുപ്പ്സ്വന്തം ലേഖകൻ3 Jan 2025 4:43 PM IST
SPECIAL REPORTന്യൂ ഓര്ലിയന്സില് ട്രക്ക് ഓടിച്ചു കയറ്റി 15 പേരെ കൂട്ടക്കൊല ചെയ്തത് അമേരിക്കന് പട്ടാളത്തില് ജോലി ചെയ്ത ഇസ്ലാമിക ലോകം സ്വപ്നം കണ്ട ദുഷ്ടന്; വെടി വയ്ക്കുന്നതിനിടെ ഷംസുദീനെ പോലീസ് നിറയൊഴിച്ചു കൊന്നത് ദുരന്ത വ്യാപ്തി കുറച്ചു; എല്ലാറ്റിനെയും തീര്ക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപുംമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 8:16 AM IST
FOREIGN AFFAIRSഅധികാരത്തില് ഇരിക്കുന്ന പ്രസിഡന്റിനെതിരെ കേസ് നടത്താനാവില്ലെന്ന നീതിന്യായവകുപ്പിന്റെ നയം നിര്ണ്ണായകമായി; നിയുക്ത അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെതിരായ കേസുകള് വെള്ളത്തിലെ വരയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 10:37 AM IST
FOREIGN AFFAIRSട്രംപ് യുക്രൈനെ കൈവിട്ട് യുദ്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പായപ്പോള് കുത്തിത്തിരുപ്പുമായി ബൈഡന്; റഷ്യയില് എവിടെയും എത്താന് കഴിയുന്ന ദീര്ഘദൂര മിസൈലുകള് നല്കി അമേരിക്ക; മുതലെടുക്കാന് ബ്രിട്ടനും; റഷ്യയുടെ പ്രതികരണത്തില് ഭയന്ന് ലോകം: ഇറങ്ങിപ്പോകും മുന്പ് ബൈഡന് ലോകത്തോട് കാട്ടിയ ഏറ്റവും വലിയ ചതിയുടെ കഥമറുനാടൻ മലയാളി ഡെസ്ക്18 Nov 2024 6:29 AM IST
FOREIGN AFFAIRSഎവിടെ പോയാലും നിഴല്പോലെ കൂടെ നടക്കുന്നു; താന് എത്ര പറഞ്ഞിട്ടും വീട്ടില് പോകുന്നില്ലെന്ന് ട്രംപ്; ഇലോണ് മസ്ക്കിനെ പരസ്യമായി കളിയാക്കി ഡൊണാള്ഡ് ട്രംപ്; നിയമം മാറ്റി മൂന്നാം തവണയും പ്രസിഡണ്ട് ആവാന് ട്രംപ് ശ്രമിക്കുമെന്ന് ഭയന്ന് എതിരാളികള്; അമേരിക്കയില് 'ട്രംപിസം' ചര്ച്ചകള് പലവഴിക്ക്മറുനാടൻ മലയാളി ഡെസ്ക്14 Nov 2024 12:11 PM IST