You Searched For "ഡിവൈഎസ്പി"

അമ്മയും രണ്ടുമക്കളുമുള്ള വീട്ടില്‍ സന്ധ്യാനേരത്ത് എത്തി യുവതിയെ കീഴ്‌പ്പെടുത്തി; കേസ് പുറത്തറിയാതിരിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ഭീഷണിപ്പെടുത്തി; സിഐ ബിനു തോമസിന്റെ 32 പേജ് ആത്മഹത്യാക്കുറിപ്പില്‍ പേര് വെളിപ്പെടുത്തി; പീഡനത്തിന് കൂട്ടുനില്‍ക്കാന്‍ ബിനുവിനെയും നിര്‍ബന്ധിച്ചു; വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഞെട്ടിക്കുന്ന ലൈംഗികാരോപണങ്ങള്‍
അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവതിയെ പീഡിപ്പിക്കാന്‍ തന്നെയും  നിര്‍ബന്ധിച്ചു; 12 ദിവസം മുമ്പ് ജീവനൊടുക്കിയ ചെര്‍പ്പുളശേരി എസ് എച്ച് ഒയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്; ഡിവൈഎസ്പിയെ രക്ഷിക്കാന്‍ വിവരം പൂഴത്താന്‍ ശ്രമം നടന്നെന്നും ആരോപണം
ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ലാഘവത്തോടെ സംഭവസ്ഥലം മാറ്റാന്‍ കാണിച്ച മഹാമനസ്‌കതക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്; കുട്ടി പീഡനത്തിനിരയായി എന്നു പറയുന്ന ദിവസം അധ്യാപകന്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല; ഒന്നര വര്‍ഷത്തിനുശേഷം ബാത്റൂമില്‍ നിന്നും ലഭിച്ച ബ്ലഡ് പരാതിക്കാരിയുടേതാണ് എന്ന് എങ്ങനെ തെളിയിച്ചു? പാലത്തായി കേസില്‍ വീണ്ടും പ്രതികരണവുമായി റിട്ട ഡിവൈഎസ്പി റഹീം
പ്രതി ഒരു സമുദായത്തിന് മൊത്തം വെറുക്കപ്പെട്ടവന്‍ ആയിരിക്കാം; എന്നിരുന്നാലും നിരപരാധി ആണെങ്കില്‍ അയാള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് ആ മതവിഭാഗത്തിന്റെ തന്നെ വിശുദ്ധ വേദഗ്രന്ഥം ഉല്‍ബോധിപ്പിക്കുന്നത്; പോക്സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ അവസാന ഉദാഹരണമാണ് പാലത്തായി കേസെന്ന് വിരമിച്ച ഡിവൈഎസ്പി റഹിം; ഈ പോസ്റ്റ് നല്‍കുന്നത് വിവാദങ്ങള്‍ക്ക് പുതിയ തലം
സംസ്ഥാന പോലീസില്‍ വീണ്ടും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്; വര്‍ഷങ്ങള്‍ക്ക് ശേഷം നേരിട്ട് നിയമനം നടത്തുന്നത് എസ്‌സി/എസ്ടി വിഭാഗത്തില്‍ നിന്നും ഡിവൈഎസ്പി തസ്തികയിലേക്ക്; പട്ടിക വിഭാഗങ്ങളില്‍ നിന്നും ഈ തസ്തികകളിലേക്ക് ഉദ്യോഗസ്ഥരില്ലാത്തതു കൊണ്ടെന്ന് സര്‍ക്കാര്‍
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച സംഭവം; പി വി അന്‍വറിന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയ ഡി വൈ എസ് പി എം ഐ ഷാജിക്ക് സസ്‌പെന്‍ഷന്‍; അന്‍വറിനെ ഡിവൈഎസ്പി നേരില്‍ കണ്ടുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തീവ്രവാദ ബന്ധം ഡിവൈഎഫ്‌ഐ തെളിവ് സഹിതം പുറത്ത് വിടണം;  വിശദീകരിച്ചില്ലെങ്കില്‍ കുടുംബം എല്ലാ പാര്‍ട്ടി കൂറും ഉപേക്ഷിക്കും; ഡിവൈ.എസ് പി ബാബു പെരിങ്ങേത്തിന്റെ വാട്‌സാപ്പ് സന്ദേശം ചര്‍ച്ചയാകുന്നു
ഭാര്യയെ വെട്ടി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മക്കളുമായി കടന്നു; പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഭർത്താവ് സ്റ്റേഷനിലെത്തി കീഴടങ്ങി; ഗുരുതരമായി പരിക്കേറ്റ ഭാര്യ ചികിത്സയിൽ
വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തില്‍ വലിയ ഗൂഢാലോചന; കുടുംബം പോലും തകര്‍ക്കാന്‍ ശ്രമം; എസ്എച്ച് ഒക്കെതിരായ പാതികള്‍ അന്വേഷിച്ച് തള്ളിയത്; ആരോപണങ്ങള്‍ നിഷേധിച്ചു സുജിത് ദാസ്