You Searched For "തടവ്"

ശ്രീലങ്കയിലെ ബുദ്ധ സന്യാസിക്ക് മതവിദ്വേഷം പരത്തിയെന്ന കേസില്‍ ഒമ്പത് മാസം തടവുശിക്ഷ; തടവിന് ശിക്ഷിച്ചത് മുന്‍ പ്രസിഡന്റായ ഗോത്തബയ രജപക്സെയുടെ വിശ്വസ്തനെ; മുമ്പും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചെന്ന് കണ്ടെത്തല്‍
പതിനാറുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; നഗ്നഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പ്രതിക്ക് 87 വര്‍ഷം കഠിനതടവും 4.60 ലക്ഷംരൂപ പിഴയും
ഇരട്ട ജീവപര്യന്തം വിധിച്ചത് കൊലയാളി സംഘത്തിലെ എട്ടുപേര്‍ക്കും ഗൂഢാലോചന നടത്തിയ രണ്ട് പേര്‍ക്കും; ഇരട്ടജീവപര്യന്തം തടവെങ്കിലും   ഒറ്റത്തവണയായി അനുഭവിച്ചാല്‍ മതി; കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനാല്‍ വിചാരണ കോടതിയില്‍ ജാമ്യം ലഭിക്കില്ല; പ്രതികളെ മാറ്റുന്നത് സഖാക്കളുടെ സ്വന്തം കണ്ണൂര്‍ ജയിലിലേക്ക്!
75,000 കോടി രൂപയുടെ ലഹരി പച്ചക്കറിയുടെ മറവില്‍ യുകെയില്‍ എത്തിച്ച ക്രിമിനല്‍ സംഘത്തിന് 200 വര്‍ഷം തടവ്; ബിഗ് ഫെല്ല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പോള്‍ ഗ്രീന്‍ നയിക്കുന്ന സംഘത്തിലെ 11 അംഗങ്ങള്‍ക്ക് ശിക്ഷ
വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി വ്യാജ പരാതി എഴുതി വാങ്ങി; പീഡന പരാതിക്ക് പിന്നാലെ ആത്മഹത്യ ചെയ്ത് സ്‌കൂള്‍ കൗണ്‍സിലറായ യുവതി:  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന് അഞ്ചര വര്‍ഷം കഠിന തടവും പിഴയും