You Searched For "തടവ്"

തിരുവവനന്തപുരം വിമാനത്താവളം വഴി വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമം; വയോധികന് തടവും പിഴയും; കഴക്കൂട്ടം സ്വദേശി രാഘവൻ വിദേശയാത്രക്ക് മുതിർന്നത് മറ്റൊരാളുടെ പാസ്‌പോർട്ടിലെ ഫോട്ടോ മാറ്റി സ്വന്തം ഫോട്ടോ പതിച്ച്
സൂര്യഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവ്; അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു; വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ അരുൺ മാതാപിതാക്കളുടെ മുന്നിൽ വെച്ചു കുത്തിയത് 33 തവണ; കൊടുംക്രൂരമെന്ന് വിലയിരുത്തി കോടതിയുടെ ശിക്ഷാ വിധി
ജീർണതയാൽ ഇടിഞ്ഞു തകരുന്നു കണ്ണൂരിലെ ജയിൽ മുത്തശ്ശി; സുരക്ഷാ ഭീതിയുണർത്തി മതിലും വീണു; തകർന്ന സുരക്ഷാ മതിലിലൂടെ തടവുകാർ രക്ഷപ്പെടുമോയെന്ന ആശങ്കയിൽ ജയിൽ അധികൃതർ