You Searched For "തര്‍ക്കം"

ബൈക്കില്‍ ട്രിപ്പിളടിച്ച് വന്നവര്‍ ട്രാഫിക് വാര്‍ഡനുമായി തര്‍ക്കിച്ചു; വാര്‍ഡന്റെ സഹായത്തിന് ചെന്ന രണ്ടു ഓട്ടോ ഡ്രൈവര്‍മാര്‍ പിന്നീട് സംഘം ചേര്‍ന്ന് മര്‍ദിച്ചു; അടൂരില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍
ഒരുമിച്ച് മദ്യപാനം ഒടുവില്‍ ഷെയറിനെ ചൊല്ലി സുഹൃത്തുക്കളുടെ തര്‍ക്കം; മര്‍ദനമേറ്റ് രണ്ടു തവണ റോഡില്‍ തലയടിച്ചു വീണയാളുടെ നില അതീവഗുരുതരം; പ്രതി അറസ്റ്റില്‍
പ്ലസ്ടു വിദ്യാര്‍ഥിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയും തമ്മിലുള്ള പ്രണയത്തകര്‍ച്ച പുറത്തറിഞ്ഞു; തര്‍ക്കത്തിന് പിന്നാലെ തൃപ്പൂണിത്തുറയില്‍ പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ച് തകര്‍ത്തു;  പല്ല് അടിച്ചിളക്കി;  അഞ്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
ലിസ്റ്റിന്‍ സ്റ്റീഫന്റെ പത്രസമ്മേളനം ആശയക്കുഴപ്പമുണ്ടാക്കി; ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവന സംഘടനയ്ക്ക് നാണക്കേടായി; വെടക്കാക്കി തനിക്കാക്കാന്‍ ശ്രമം;  അസോസിയേഷന്‍ യോഗം ചേരണമെന്ന് സാന്ദ്ര തോമസ്; ആന്റോ ജോസഫ് ആശുപത്രിയിലും സുരേഷ് കുമാര്‍ ദുബായിലും; സിനിമാ തര്‍ക്കത്തില്‍ അടുത്ത എപ്പിസോഡ് ഉടനില്ല; വിവാദം തണുക്കുമെന്ന് പ്രതീക്ഷ
സുരേഷ് കുമാര്‍ പറഞ്ഞത് ഭരണസമിതിയുടെ തീരുമാനം; ആന്റണി പെരുമ്പാവൂരിന് മറുപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നാഥനില്ലാ കളരിയല്ലെന്ന് അമ്മ; പത്രസമ്മേളനത്തിലെ പരാമര്‍ശത്തിന് അതൃപ്തിയറിയിച്ച് താരസംഘടന; സമര പ്രഖ്യാപനത്തിന് പിന്നാലെ മലയാള സിനിമയില്‍ സംഘട്ടനം തുടരുന്നു
ടീമില്‍ കളിപ്പിക്കില്ലെന്ന് ഗംഭീര്‍ ഭീഷണിപ്പെടുത്തി; അമ്മയെയും മകളെയും വരെ അയാള്‍ അസഭ്യം പറഞ്ഞു; അന്ന് വസീം അക്രം ഇടപെട്ടില്ലായിരുന്നെങ്കില്‍ ഗംഭീറിനെ ഞാന്‍ തല്ലിയേനെ!; ഇന്ത്യന്‍ പരിശീലകനെതിരെ ആഞ്ഞടിച്ച് വീണ്ടും മനോജ് തിവാരി