EXCLUSIVEകോഴിക്കോട് ഫയര്‍ഫോഴ്‌സിനുള്ളത് മൂന്ന് ഫയര്‍ എഞ്ചിനും ആറ് റെസ്‌ക്യൂ വാഹനങ്ങളും; ആകെയുള്ളത് മൂന്ന് ഡ്രൈവര്‍മാരും; വലിയൊരു ദുരന്തം ഉണ്ടായാല്‍ വണ്ടിയെടുക്കാന്‍ ആളില്ല; സാമ്പത്തിക പ്രതിസന്ധിയുടെ കാര്യം പറഞ്ഞ് അധിക തസ്തിക വെട്ടുമ്പോള്‍ പ്രതിസന്ധി നിറയുന്നത് ദുരന്തമുഖത്ത്; കോഴിക്കോട് രക്ഷാദൗത്യം നീണ്ടത് എന്തുകൊണ്ട്? അഗ്നിരക്ഷാ സേനയ്ക്ക് 'തള്ളുകള്‍' മാത്രം പോരാ!വൈശാഖ് സത്യന്20 May 2025 12:27 PM IST
SPECIAL REPORTഅഞ്ചു വർഷ ഭരണകാലത്ത് സാമ്പത്തിക സ്ഥിതി നോക്കി തസ്തിക സൃഷ്ടിക്കും; അവസാന മാസം എല്ലാം തോന്നും പോലെ; അടുത്ത സർക്കാരിന് സാമ്പത്തിക ഭാരം നൽകുന്ന പതിവ് ഇത്തവണയും തെറ്റുന്നില്ല; ഉമ്മൻ ചാണ്ടി മോഡൽ സ്വീകരിച്ച് പിണറായി വിജയനും; ഇത്തവണയും കോളടിക്കുന്നത് എയ്ഡഡ് മാനേജ്മെന്റുകൾക്ക്മറുനാടന് മലയാളി18 Feb 2021 7:17 AM IST
SPECIAL REPORTകാത്തിരിപ്പിന് ഒടുവിൽ കായികതാരങ്ങൾക്ക് നീതിയെത്തി; സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന 82 കായികതാരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം; 35 വർഷത്തിനു ശേഷം പൊലീസിൽ പുതിയ ബറ്റാലിയൻ വരുന്നു; നാനൂറു തസ്തികകൾ സൃഷ്ടിച്ചു; പിഎസ് സി പ്രക്ഷോഭം വിറപ്പിച്ചപ്പോൾ തിരുത്തുമായി പിണറായിമറുനാടന് മലയാളി24 Feb 2021 1:21 PM IST
SPECIAL REPORTഎസ്.സി സർട്ടിഫിക്കറ്റിൽ അനാവശ്യ കൂട്ടിച്ചേർക്കലുകൾ നടത്തി ജോലി നഷ്ടപ്പെടുത്തിയ കേസിൽ മുൻ തഹസീൽദാർക്കെതിരെ നടപടി; കളക്ടറേറ്റിൽ നിന്നും മാറ്റി അപ്രധാന തസ്തികയിൽ നിയമിക്കാൻ ഉത്തരവ്; നടപടി അടൂർ മുൻ തഹസീൽദാർ ബീനാ ഹനീഫിനെതിരെമറുനാടന് മലയാളി5 Jan 2022 12:17 PM IST