You Searched For "താര സംഘടന"

അമ്മയുടെ തലപ്പത്തേക്ക് ആര്?  മോഹന്‍ ലാല്‍ കളം ഒഴിഞ്ഞതോടെ മത്സരിക്കാന്‍ പ്രമുഖര്‍;  സിനിമ സംഘടനകളില്‍ വേരുറപ്പിച്ച് സുരേഷ് ഗോപിയുടെ നാടകീയ നീക്കങ്ങള്‍;  കുഞ്ചാക്കോയും സാന്ദ്ര തോമസും മത്സര രംഗത്തേക്ക്;  ബാബുരാജിനെ വീഴ്ത്താന്‍ പ്രമുഖ നടിയെ പിന്തുണച്ച് ഒരു വിഭാഗം; സിനിമ സംഘടനകള്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍
വേതനത്തില്‍ വിട്ടു വീഴ്ചയ്ക്ക് താര സംഘടന; എല്ലാം ശരിയല്ലേ അണ്ണാ എന്ന് ചോദ്യം കേട്ട് കുളിരിട്ട ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മതാക്കള്‍ക്ക് ഇടയില്‍ ഒറ്റപ്പെട്ടത് അമ്മയും തിരിച്ചറിഞ്ഞു; ആകെ സുരേഷ് കുമാറിനോട് ഉയര്‍ത്തുക താരങ്ങളും നിര്‍മ്മിക്കുമെന്ന വാദം മാത്രം; നടന്മാരെ വെട്ടിലാക്കിയത് ഹൈക്കോടതിയുടെ മുന്നിലുള്ള ഹേമാ കമ്മറ്റിയിലെ ആ രഹസ്യ റിപ്പോര്‍ട്ട്; മോളിവുഡില്‍ താരാധിപത്യം തകര്‍ന്നടിയും
ലാലും മമ്മൂട്ടിയും ഇരയുടെ പോസ്റ്റ് ഷെയർ ചെയ്തത് താര സംഘടനയിലെ തിരുമാനം അനുസരിച്ച്; മൗനം പാലിച്ചാൽ അമ്മ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ചർച്ച സജീവമാകുമെന്ന തോന്നൽ അതിവേഗ നീക്കമായി; നിർണ്ണായകമായത് പൃഥ്വിരാജിനെ പോലുള്ളവരുടെ ഉറച്ച നിലപാട്; ആശ്വാസം പൊലീസിന്
അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..; സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല; പ്രതികരിച്ച് ഹരീഷ് പേരടി