Politicsതാലിബാൻ ഇന്ത്യക്കെതിരെ തിരിഞ്ഞാൽ കളി മാറും! അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യക്ക് നേരെ ഭീകരവാദം ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ബിപിൻ റാവത്ത്; തീവ്രവാദത്തെ എങ്ങനെയാണോ നേരിടുന്നത് അതേ രീതിയിൽ കൈകാര്യം ചെയ്യുമെന്നും സംയുക്ത സേനാ മേധാവിമറുനാടന് മലയാളി25 Aug 2021 5:55 PM IST
Politicsവാഷിങ്ടൺ ഡിസിയിലെ റോബോട്ടിക്സ് കോംപറ്റീഷനിൽ അന്ന് അവരെ എത്തിച്ചത് ട്രംപിന്റെ ഇടപെടൽ; താലിബാനിൽ നിന്നും ജീവൻ രക്ഷിച്ച് ദോഹയിൽ എത്തിച്ചത് ഓക്ലഹോമക്കാരിയായ ഒരു വീട്ടമ്മയും; ഭീകരരെ കണ്ണുവെട്ടിച്ച് അഫ്ഗാനിൽ നിന്നും രക്ഷപ്പെട്ട ടെക്കി പെൺകുട്ടികളെ കാത്ത് പ്രമുഖ യൂണിവേഴ്സിറ്റികൾന്യൂസ് ഡെസ്ക്25 Aug 2021 7:28 PM IST
Politicsജോ ബൈഡന്റെ ചതിയിൽ കുടുങ്ങി പതിനയിരങ്ങൾ; ഇനിയും എയർപോർട്ടിലേക്ക് വരേണ്ടെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്; 1500 അമേരിക്കൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു; അഫ്ഗാനിൽ സംഭവിക്കുന്നത് സമാനതകളില്ലാത്ത മഹാദുരന്തംമറുനാടന് മലയാളി26 Aug 2021 6:53 AM IST
Politicsഅഫ്ഗാനിസ്താനുമായി 1300 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന അയൽക്കാരൻ; ഇമ്രാൻഖാൻ ലക്ഷ്യമിട്ടത് അയൽരാജ്യത്തെ താലിബാനൊപ്പം നിർത്താനുള്ള നയതന്ത്ര നീക്കം; മുളയിലേ നുള്ളി താലിബാനെ തള്ളി പറഞ്ഞ് താജികിസ്താൻ; പിന്തുണയ്ക്കാൻ ചൈനയുംമറുനാടന് മലയാളി26 Aug 2021 8:30 AM IST
Politicsതാലിബാനൊപ്പം അഫ്ഗാനിൽ പിടിമുറുക്കി ഐഎസ് ഭീകരരും; കാബൂൾ വിമാനത്താവളം ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്; വിമാനത്താവള പരിസരത്തു നിിന്നും ഒഴിഞ്ഞു പോകാൻ വിദേശ പൗരന്മാർക്ക് നിർദ്ദേശം; അഫ്ഗാൻ അഭയാർത്ഥികൾ അമേരിക്കയ്ക്കു തലവേദനയാകാനും സാധ്യത; പ്രത്യേക വിസ ലഭിച്ചവരിൽ പലർക്കും ഐഎസ് ബന്ധമെന്ന് കണ്ടെത്തൽമറുനാടന് മലയാളി26 Aug 2021 12:02 PM IST
Politicsതാലിബാൻ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗത്തിൽ; സമാധാനപരമായ അധികാര മാറ്റത്തിനായുള്ള ദോഹ കരാർ പാലിക്കുന്നില്ല; 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം 'ഓപ്പറേഷൻ ദേവീശക്തി' നേരിടുന്നത് കടുത്ത വെല്ലുവിളികൾമറുനാടന് ഡെസ്ക്26 Aug 2021 1:12 PM IST
Politicsസ്ഫോടനം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് പൗരന്മാരെ ഒഴിപ്പിച്ചിട്ടും കാബൂൾ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനാവാതെ അമേരിക്ക; കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ അടക്കം നൂറിലേറെ പേർ; ഐസിസിനെ മുച്ചൂടും മുടിക്കുമെന്ന മുന്നറിയിപ്പുമായി ബൈഡൻ; ഒഴിയുന്നതിനു തൊട്ടു മുൻപത്തെ ദുരന്തത്തിൽ തളർന്ന് അമേരിക്കമറുനാടന് ഡെസ്ക്27 Aug 2021 6:33 AM IST
SPECIAL REPORTബൈഡൻ നിങ്ങളാണ്, ട്രംപല്ല ഈ നാശത്തിന് ഉത്തരവാദി; ട്രംപിനെ പഴിചാരി സ്വയം ന്യായീകരിക്കുന്നതിനിടെ ഫോക്സ് ലേഖകന്റെ ചോദ്യത്തിനു മുൻപിൽ തലകുനിച്ച് വികാരാധീനനായി ജോ ബൈഡൻ; അവസാന തിരിച്ചടിക്ക് മറുപടി കൊടുക്കാതെ രാജ്യം വിടണോ എന്നറിയാതെ ബൈഡൻമറുനാടന് ഡെസ്ക്27 Aug 2021 11:09 AM IST
SPECIAL REPORTകാബൂളിൽ ചാവേറാക്രമണം അഴിച്ചുവിട്ട ഐസിസ് ഖൊരാസൻ ഭീകരരുടെ ലക്ഷ്യങ്ങളിൽ ഒന്ന് ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കൽ; ആദ്യം മധ്യേഷ്യയിലേക്കും പിന്നീട് ഭാരതത്തിലേക്കും ജിഹാദ് കയറ്റി അയയ്ക്കും; ഐസിസ്-കെയിൽ ചേർന്നവരിൽ കേരളത്തിൽ നിന്നും മുംബൈയിൽ നിന്നും ഉള്ള യുവാക്കൾ? ഭീകരസംഘടനയുടെ ലക്ഷ്യം അഫ്ഗാനിസ്ഥാനിലെ അധികാര ബ്രോക്കർമാർ താലിബാൻ അല്ല തങ്ങളാണെന്ന് തെളിയിക്കലുംമറുനാടന് മലയാളി27 Aug 2021 9:49 PM IST
Politicsഅഫ്ഗാനിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് മൂന്ന് മാസം; പണ പ്രതിസന്ധിയിൽ എടിഎമ്മുകളിൽ നീണ്ട നിര; ബാങ്കിനു മുന്നിൽ പ്രതിഷേധം; ജനലക്ഷങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന് യുഎന്നിന്റെ മുന്നറിയിപ്പ്; വനിത ആരോഗ്യപ്രവർത്തകരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശിച്ച് താലിബാൻമറുനാടന് ഡെസ്ക്29 Aug 2021 7:21 AM IST
Politicsതാലിബാൻ ഭീകരസംഘടന അല്ലാതാകുമോ? ഭീകരവാദത്തെ കുറിച്ചുള്ള പ്രസ്താവനയിൽ താലിബാനെ പരാമർശിക്കാതെ യുഎൻ സുരക്ഷാ കൗൺസിൽ; അമേരിക്ക നടത്തിയ പ്രത്യാക്രമണത്തെ വിമർശിച്ച് താലിബാൻമറുനാടന് ഡെസ്ക്29 Aug 2021 2:12 PM IST
Politicsപാഞ്ച്ഷിറിനെ 'ലോകത്ത് നിന്നും' ഒറ്റപ്പെടുത്താൻ താലിബാൻ; ഇന്റർനെറ്റ് വിച്ഛേദിച്ചു; അംറുള്ള സാലെയുടെ ട്വിറ്റർ ഉപയോഗം തടയാൻ ലക്ഷ്യമിട്ട്; ഭീകരർ തിരഞ്ഞെടുക്കുന്ന നേതാവിനെ അംഗീകരിക്കാനാവില്ല; താലിബാന്റെ ഇസ്ലാമിക ഭരണം നീണ്ടുനിൽക്കില്ലെന്ന് സാലേന്യൂസ് ഡെസ്ക്29 Aug 2021 5:18 PM IST