You Searched For "താലിബാൻ"

വീടുകൾ കയറി പ്രമുഖരെ തിരക്കി ഇറങ്ങിയ താലിബാൻകാർ ഓരോരുത്തരെയായി കൊന്നു തുടങ്ങി; നാടോടി ഗായകൻ ഫവദ് അൻവാരിയെ വെടിവെച്ച് കൊന്നു: വീട്ടിൽ നിന്നും വലിച്ചിഴച്ച് പുറത്തെത്തിച്ച ശേഷം തലയ്ക്ക് വെടിവെച്ച് താലിബാൻ ക്രൂരത
എ കെ 47 റൈഫിളുകൾക്ക് പകരം താലിബാൻ ഭീകരരുടെ കൈവശം യുഎസിന്റെ ഗ്രീൻ ബ്രെറ്റ് എം 4 റൈഫിളുകൾ; പേടിച്ചോടിയ അമേരിക്ക ഇട്ടുട്ടു പോയത് ശതകോടികളുടെ ആയുധങ്ങളും ഹെലികോപ്റ്ററുകളും; ഭീകരരുടെ കൈകളിലേക്ക് വെറുതേ അമേരിക്ക നൽകിയതുകൊലയ്ക്കും കൊള്ളയ്ക്കും ഉപയോഗിക്കാൻ കഴിയുന്ന വൻ ആയുധശേഖരം
ഞങ്ങളുടെ രാജ്യത്ത് അമേരിക്ക കയറി കളിക്കേണ്ട; ചാവേർ ബോംബറെ വകവരുത്താൻ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ താലിബാന് അനിഷ്ടം; സാധാരണക്കാരായ ഏഴുപേർ കൊല്ലപ്പെട്ടെന്ന് വക്താവ്; ഭീഷണി മുൻകൂട്ടി തങ്ങളെ അറിയിക്കണം എന്നും സബിഹുള്ള മുജാഹിദ്; ഇന്ത്യയുമായി ബന്ധം നിലനിർത്താനും താലിബാന് താൽപര്യം
അർദ്ധരാത്രിയോടെ അവസാന പട്ടാളക്കാരുമായി അമേരിക്കൻ വിമാനം പറന്നുയർന്നപ്പോൾ തുരുതുരെ വെടി പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച് താലിബാൻ; ഉപേക്ഷിച്ചു പോയ ശതകോടികളുടെ ആയുധങ്ങളും യുദ്ധ വാഹനങ്ങളും ഇനി താലിബാന്; 250 ഓളം അമേരിക്കൻ പൗരന്മാരും താലിബാൻ വിരുദ്ധരായ പതിനായിരങ്ങളും ഇനി പെരുവഴിയിൽ
ഈ കുരുന്നുകളെ അമേരിക്ക ചുട്ടെരിച്ചു കൊന്നു; ഭീകരർക്ക് എതിരെ നടത്തിയ റോക്കറ്റ് ആക്രമണം പാളിയതോടെ അമേരിക്കക്കെതിരെ അഫ്ഗാനിൽ കടുത്ത വികാരം; ഒന്നിനു മേൽ ഒന്നായി പരാജയം ഏറ്റുവാങ്ങി ബൈഡൻ ഭരണകൂടം
അമേരിക്കക്കാർ ഉപേക്ഷിച്ചു പോന്ന ശതകോടികളുടെ ആയുധം സ്വന്തമാക്കി അഫ്ഗാൻ എമിരേറ്റ്സ് എയർഫോഴ്സ് പ്രഖ്യാപിച്ചു താലിബാൻ; കാബൂളിൽ എയർ താലിബാന്റെ പെട്രോൾ പറക്കൽ; അൽ ക്വയ്ദയും അഫ്ഗാനിൽ പ്രവർത്തനം തുടങ്ങി; ചെറുത്തു നിൽപ് തുടർന്ന് പഞ്ചശിറിൽ ഒരു വിഭാഗം
താലിബാൻ ഭരണത്തിന്റെ സ്വഭാവവും ഘടനയും വ്യക്തതമായ ശേഷം നിലപാട് എടുക്കാൻ ഇന്ത്യ; ഭീകരതയെ താലോലിക്കുമെന്ന വിമർശനം ഒഴിവാക്കാൻ കാത്തിരിക്കും; ഹിന്ദുക്കൾക്കും സിഖുകാർക്കും ആശ്വാസ പ്രഖ്യാപനവുമായി താലിബാനും; അഫ്ഗാനിൽ നയതന്ത്രം അനിവാര്യതയോ?
ഇന്ത്യ രക്ഷിച്ചെടുത്ത് എയർപോർട്ടിൽ എത്തിച്ചിട്ടും ആ 250 പേർ അമേരിക്കയെ നോക്കിയിരുന്നു; സായിപ്പന്മാരാകാൻ വേണ്ടി ഇന്ത്യയെ തള്ളി കാത്തിരുന്ന ഹിന്ദുക്കളും സിക്കുകാരും ഗതികേടിൽ; വാശിയിൽ കുടുങ്ങിയ ഇന്ത്യൻ വംശജരുടെ പ്രതിസന്ധിയുടെ കഥ
താലിബാനെ ഭീകരവാദ ലിസ്റ്റിൽ നിന്നും യുഎൻ ഒിവാക്കിയിട്ടില്ല; ഇപ്പോഴത്തേത് തന്ത്രപരമായ നിലപാട് മാത്രം; നീക്കത്തിന് പിന്നിൽ ചൈനയുടെ സമ്മർദ്ദവും; പഞ്ച്ശീർ പ്രവിശ്യയിലെ ചെറുത്തുനിൽപ്പുകൾക്ക് അധികം ഭാവിയില്ല; അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റം ബൈഡന്റെ പിഴവല്ല; വിദേശകാര്യ വിഗദ്ധൻ ടി പി ശ്രീനിവാസൻ വിലയിരുത്തുന്നു
ഒടുവിൽ ശേഷിച്ചത് 73 എയർക്രാഫ്റ്റുകൾ; 10 ലക്ഷം ഡോളർ വീതം വിലമതിക്കുന്ന നൂറോളം കവചിത വാഹനങ്ങൾ; എല്ലാം ഉപയോഗശൂന്യമാക്കി ഉപേക്ഷിച്ച് കാബൂളിൽ നിന്നും അമേരിക്കയുടെ മടക്കം
ക്രിക്കറ്റിന് അനുകൂലം; സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ; താലിബാൻ ഭരണം പിടിച്ചത് പോസിറ്റീവായ മനോഭാവത്തോടെയെന്ന് പാക് ക്രിക്കറ്റ് മുൻ നായകൻ ഷാഹിദ് അഫ്രീദി; കായികതാരങ്ങളുടെയടക്കം കൂട്ടപ്പലായനം മറന്നുള്ള പ്രതികരണത്തിൽ രൂക്ഷ വിമർശനം