You Searched For "താലിബാൻ"

അഫ്ഗാനിലെ യുഎസ് രക്ഷാദൗത്യം അതിവേഗം; ഇതിനോടകം ഒഴിപ്പിച്ചത് അമേരിക്ക ഒഴിപ്പിച്ചത് 37,000 പേരെ; ഞായറാഴ്ച മാത്രം പതിനായിരത്തിലേറെ പേരെ രക്ഷപെടുത്തി; അമേരിക്ക കൈയൊഴിയുന്ന അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കാൻ ചൈനയും; താലിബാൻ ഭരണകൂടത്തിന് സാമ്പത്തിക സഹായം നൽകിയേക്കും
മറ്റുള്ളവർ രാജ്യം വിട്ടപ്പോഴും ബൽക്ക് പ്രവിശ്യ വീഴുന്നതു വരെ ചെറുത്തു നിന്ന പെൺകരുത്ത്; താലിബാനെതിരെ തോക്കു ചൂണ്ടിയ ആ വനിതാ പോരാളിക്ക് എന്തുപറ്റി? സലീമ മസാരിയെ കൊന്നു തള്ളിയിരിക്കാം എന്നു റിപ്പോർട്ടുകൾ; സലീമയും താലിബാൻ പിടിയിലാതോടെ നഷ്ടമാകുന്നത് സ്ത്രീകളുടെ പ്രതീക്ഷകൾ
താലിബാന് മുന്നിൽ ബാലികേറാ മലയായി പഞ്ച്ശീർ! പതിനായിരം പേരടങ്ങിയ ആക്രമണസംഘത്തെ നിയോഗിച്ചിട്ടും കൂളായി പഞ്ച്ശീറുകാർ; താലിബാനെ ചെറുക്കാൻ ഗറില്ല യുദ്ധതന്ത്രവുമായി സാലേയും മസ്സൂദും; പോരാട്ടത്തിന് കുട്ടികൾ അടക്കമുള്ളവർ; അഫ്ഗാനിസ്ഥാനിലെ ഒരു അത്യപൂർവ്വ ചെറുത്തു നിൽപ്പിന്റെ കഥ
നിന്റെ സഹോദരൻ അമേരിക്കക്കാരെ സഹായിച്ചതിനാൽ നീയും കുറ്റക്കാരൻ; നിനക്കയച്ച നോട്ടീസ് അവഗണിച്ചതിനാൽ നിന്നെ മരണശിക്ഷയ്ക്ക് വിധേയനാക്കുന്നു; അമേരിക്കൻ സേനയുടെ പരിഭാഷനായി ജോലി ചെയ്തയാളുടെ സഹോദരന് വധശിക്ഷ വിധിച്ച് താലിബാൻ; താലിബാൻ മാറിയെന്നു പറയുന്നവർ കേൾക്കാൻ ചില നേർസാക്ഷ്യങ്ങൾ
കോൺഗ്രസ് മുക്ത ഭാരതം സ്വപ്‌നം കണ്ട ബ്രിട്ടീഷ് സാമ്രാജ്യത്തിന് പറ്റാത്തത് മോദിക്കും അമിത് ഷായ്ക്കും കഴിയുമെന്ന് കരുതുന്നവർ ചരിത്രബോധം ഇല്ലാത്തവർ! വാരിയംകുന്നൻ ആദ്യ താലിബാൻ നേതാവെന്ന വിമർശനത്തിന് പിന്നാലെ അബ്ദുള്ളക്കുട്ടിയുടെ പഴയ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കി എതിരാളികൾ
അഫ്ഗാൻ പൗരന്മാർ രാജ്യം വിടരുത്; കാബൂൾ വിമാനത്താവളത്തിലേക്ക് പ്രവേശനമില്ല; അനുമതി വിദേശികൾക്ക് മാത്രം; യുഎസ് സേന 31നകം രാജ്യംവിടണമെന്നും താലിബാൻ; ഒഴിപ്പിക്കൽ നടപടികൾ ആശങ്കയിൽ
അഫ്ഗാൻ നരകത്തിൽ നിന്നും രക്ഷപ്പെടാനുള്ള അവസാന പ്രതീക്ഷയും അസ്തമിക്കുന്നു; എയർപോർട്ടിലേക്ക് നീങ്ങുന്നവരെ തടഞ്ഞ് താലിബാൻ തീവ്രവാദികൾ രംഗത്ത്; പാശ്ചാത്യ പൗരന്മാർ പോലും പെരുവഴിയിൽ; അഫ്ഗാനിൽ നടക്കുന്നത് സമാനതകളില്ലാത്ത മാനവ ദ്രോഹം
ബ്രിട്ടന്റെ നേതൃത്വത്തിൽ ജി 7 രാജ്യങ്ങൾ താണുവീണപേക്ഷിച്ചിട്ടും താലിബാൻ പേടി മാറാതെ ജോ ബൈഡൻ; ഒരാഴ്‌ച്ചക്കകം മുഴുവൻ സേനയും പുറത്തു കടക്കാൻ പിന്മാറ്റം ഇന്നലയേ തുടങ്ങി; നടപടി കടുപ്പിച്ച് താലിബാൻ രംഗത്തിറങ്ങിയതോടെ ആയിരങ്ങൾ കാബൂളിൽ കുടുങ്ങും
ഓഗസ്റ്റ് 31 ന് ശേഷം ഒരു ദിവസം പോലും അനുവദിക്കാതിരുന്നിട്ടും വൻ ഓഫർ നൽകി ജി 7 രാജ്യങ്ങൾ; പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും ഭീകരതയും മയക്കുമരുന്നും തടയുകയും ചെയ്താൽ കോടികൾ നൽകാമെന്ന് വാഗ്ദാനം; താലിബാനെ ഒടുവിൽ പാശ്ചാത്യലോകം അംഗീകരിക്കുമ്പോൾ
പെൺകുട്ടികളുടെ വിദ്യാഭ്യാസം നിലയ്ക്കുന്നു; സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലാതെയാവുന്നു; കുട്ടികളെ ചാവേറുകളായി നിയമിക്കുന്നു; പുറമേ നന്മ നടിച്ച് ക്രൂരതകൾക്ക് തുടക്കമിട്ട് താലിബാൻ; ആശങ്കയോടെ യു എൻ റിപ്പോർട്ട്
കാശ്മീരിൽ താലിബാൻ ഞങ്ങളെ സഹായിക്കും; പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ അജണ്ട തുറന്നു പറഞ്ഞ് ഇമ്രാൻ ഖാന്റെ പാർട്ടി നേതാവ്; രക്ഷാദൗത്യത്തിനിടെ ഭീകരർ നുഴഞ്ഞു കയറുമെന്ന് ആശങ്ക ശക്തം; അഫ്ഗാൻ പൗരന്മാർക്ക് നല്കിയ എല്ലാ വീസയും റദ്ദാക്കി മുൻകരുതലുമായി ഇന്ത്യ; ഇനി ഇ-വിസയ്ക്ക് മാത്രം അംഗീകാരം
താലിബാനിൽ നിന്നും ജീവൻ രക്ഷിക്കാൻ കേണപേക്ഷിച്ച് അഫ്ഗാൻ ജനത; കാബൂൾ വിമാനത്താവളത്തിന് സമീപത്തെ അഴുക്കുചാലിൽ തിങ്ങിനിറഞ്ഞ് ആൾക്കൂട്ടം; ഭീഷണി നിലനിൽക്കെ രാജ്യം വിടാൻ ആയിരങ്ങൾ; ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്