You Searched For "താലിബാൻ"

രാജ്യം വിടാനുള്ള ശ്രമത്തിനിടെ കാബൂൾ വിമാനത്താവളത്തിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് 20 പേർ; ഇന്നുമാത്രം ഏഴ് പേർ; കുഴപ്പങ്ങൾക്ക് ഉത്തരവാദി അമേരിക്കയെന്ന് താലിബാൻ; രക്ഷാപ്രവർത്തനത്തിൽ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തൽ; അഫ്ഗാൻ നേരിടുന്നത് കടുത്ത പ്രതിസന്ധി
കാബൂളിൽ സ്വതന്ത്രനായി വിലസുന്നത് യുഎസ് 50 ലക്ഷം ഡോളർ വിലയിട്ട ഭീകരൻ; പ്രാണന് വേണ്ടിയുള്ള പരക്കംപാച്ചിലിൽ ആളുകൾ തിരക്കിൽ മരിക്കുമ്പോൾ കാബൂൾ കൊലയാളികൾക്ക് ഉത്സവം; വിമാനത്താവളത്തിലെ സംഘർഷത്തിന് കാരണം യു.എസിന്റെ തിരക്കിട്ട ഒഴിപ്പിക്കൽ നടപടിയെന്നും താലിബാന്റെ കുറ്റപ്പെടുത്തൽ; ലോകത്തിന്റെ പഴി മുഴുവൻ കേൾക്കുന്നത് അമേരിക്ക
അഫ്ഗാനിസ്ഥാൻ ആഗോള ഇസ്ലാമിക ഭീകരർക്ക് സ്വർഗ്ഗം! തീവ്ര ആശയത്തിൽ വിശ്വസിക്കുന്നവർ താലിബാനിൽ ചേരാൻ അഫ്ഗാനിലേക്ക് ഒഴുകിയേക്കും; ബംഗ്ലാദേശിൽ നിന്ന് ഇന്ത്യവഴി അഫ്ഗാനിലേക്ക് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്ന് മുന്നറിയിപ്പിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി; അഫ്ഗാനിൽ നിന്ന് മടങ്ങാൻ 41 മലയാളികൾ കൂടി
താലിബാന്റെ വരവിൽ ലോകം എമ്പാടുമുള്ള എല്ലാ മുസ്ലിംങ്ങളും അഹ്ലാദിക്കുന്നു; അവർക്കൊരു അവസരം കൊടുക്കണം; കേൾക്കുന്നതെല്ലാം നുണയാണ്; ബ്രിട്ടീഷ് ശരിയ കൗൺസിൽ അംഗമായ വനിതയുടെ ബി ബി സി അഭിമുഖം വിവാദത്തിലേക്ക്
പാഞ്ച്ഷിർ പ്രവിശ്യ ആക്രമിക്കാൻ താലിബാൻ; ആയിരക്കണക്കിന് ഭീകരർ പ്രവിശ്യവളഞ്ഞു; ആക്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് വടക്കൻ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ്; പ്രതിരോധം ശക്തമാക്കി ജനങ്ങൾ; അഫ്ഗാൻ രക്ഷാദൗത്യം തുടരുന്നു: കൂടുതൽ ഇന്ത്യാക്കാർ ഇന്ന് തിരിച്ചെത്തും
വാരിയംകുന്നനും അലി മുസലിയാരും സ്വാതന്ത്ര്യസമര സേനാനികളല്ല; മലബാർ കലാപത്തിന്റെ ലക്ഷ്യം ഖിലാഫത്ത് സൃഷ്ടിക്കാനും ശരിഅത്ത് നടപ്പാക്കാനും; മുദ്രാവാക്യം ബ്രിട്ടീഷ് വിരുദ്ധമല്ലെന്നും കണ്ടെത്തൽ; സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് 387 മാപ്പിള കലാപകാരികളെ നീക്കം ചെയ്യാൻ ഐസിഎച്ച്ആർ
താലിബാനെ പിന്തുണയ്ക്കുന്നവർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി; ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം നൽകി; മത വർഗീയ ഭീകര സംഘടനകൾ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുകയാണെന്നും പിണറായി വിജയൻ
അഫ്ഗാനിസ്താനെ ഈ നിലയിൽ ഉപേക്ഷിക്കരുത്; അഫ്ഗാൻ വിഷയത്തിന്റെ മൂലകാരണം അമേരിക്ക; രാജ്യത്ത് സ്ഥിരതയും പുനർനിർമ്മാണവും നടത്താനും മാനുഷിക പരിഗണന നൽകാനും അമേരിക്കൻ ഇടപെടൽ വേണം; യുഎസിനെ രൂക്ഷമായി വിമർശിച്ച് ചൈന
അഫ്ഗാനിലെ യുഎസ് രക്ഷാദൗത്യം അതിവേഗം; ഇതിനോടകം ഒഴിപ്പിച്ചത് അമേരിക്ക ഒഴിപ്പിച്ചത് 37,000 പേരെ; ഞായറാഴ്ച മാത്രം പതിനായിരത്തിലേറെ പേരെ രക്ഷപെടുത്തി; അമേരിക്ക കൈയൊഴിയുന്ന അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കാൻ ചൈനയും; താലിബാൻ ഭരണകൂടത്തിന് സാമ്പത്തിക സഹായം നൽകിയേക്കും