You Searched For "താലിബാൻ"

താലിബാന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ജീവൻ അപകടത്തിൽ; വഴങ്ങാൻ വിസമ്മതിക്കുന്നവരെ ലക്ഷ്യമിട്ട് പരിശോധന; കുടുംബത്തെ അടക്കം ശരീഅത്ത് നിയമപ്രകാരം വിചാരണ ചെയ്ത് ശിക്ഷിക്കാൻ നീക്കം; അഫ്ഗാനിൽ പ്രതികാര നടപടികൾ തുടങ്ങിയതായി യുഎൻ രഹസ്യാന്വേഷണ റിപ്പോർട്ട്
പല ഇടതുപക്ഷക്കാരും താലിബാനെ പിന്തുണയ്ക്കുന്നു; ചിലപ്പോൾ എനിക്ക് തോന്നും ഇടത് പക്ഷക്കാരേക്കാൾ സത്യസന്ധത ഉള്ളവർ ഇസ്ലാമിക ഭീകരവാദികളാണെന്ന്; സ്ത്രീകളെയും അമുസ്ലീങ്ങളെയും വെറുക്കുന്ന ഇസ്ലാമിസ്റ്റുകളെ അവർ പിന്തുണയ്ക്കുന്നു: ഇടതുപക്ഷത്തെ വിമർശിച്ച് തസ്ലീമ നസ്ലീന്റെ ട്വീറ്റ്
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഒഴിയും മുമ്പ് കാബൂൾ ഏംബസി വിടരുതെന്ന് താലിബാന്റെ സന്ദേശം; സുരക്ഷ തങ്ങൾ ഉറപ്പാക്കാമെന്ന് ഖത്തറിലെ രാഷ്ട്രീയ വിഭാഗ തലവന്റെ ഓഫീസിൽ നിന്ന് വാഗ്ദാനം; ഡൽഹിയിലും കാബൂളിലും ബന്ധപ്പെട്ടവരെ അറിയിച്ചത് ആക്രമണം ഭയക്കേണ്ട എന്ന്; ഭീകരസംഘടനകൾ ഏംബസി ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളും; താലിബാൻ ശ്രമിച്ചത് ഇന്ത്യയെ ചതിക്കാനോ?
താലിബാനെ ഭയന്ന് ആദ്യ വിമാനത്തിൽ രക്ഷപ്പെട്ട അംബാസിഡറും നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യയ്ക്ക് മാത്രം സ്വന്തം; എംബിസിയിൽ ഏകോപനത്തിന് ആരുമില്ലാത്തതിന്റെ ദുരിതം പേറി മലയാളി അടക്കമുള്ള ഇന്ത്യാക്കാർ അഫ്ഗാനിൽ; കാബൂളിലെ ഇന്ത്യൻ ദൗത്യം വാട്‌സാപ്പിൽ മാത്രം; താലിബാൻ പിടിമുറുക്കുമ്പോൾ
പഴയ ഫോട്ടോയും ആഘോഷങ്ങളും ഇനി വില്ലനാകും; അമേരിക്കയേയും ഇന്ത്യയേയും സഹായിച്ചവരുടെ നെഞ്ചിൽ ചങ്കിടിപ്പ്; പോസ്റ്റുകളും ട്വീറ്റുകളും അപ്രത്യക്ഷമാക്കി മനുഷ്യാവകാശ പ്രവർത്തകർ; സഹായത്തിന് ഓപ്ഷനുമായി എഫ് ബിയും ട്വിറ്ററും; അഫ്ഗാനിൽ സോഷ്യൽ മീഡിയയിലും ലോക്ക്
വിമാനത്താവളത്തിലേക്ക് പോകുന്നവർ ഇന്ത്യാക്കാരെന്ന് അറിഞ്ഞതോടെ മട്ടും ഭാവവും മാറി; ചെക് പോസ്റ്റിൽ നിന്ന് 150 പേരുമായി ട്രക്ക് മറഞ്ഞു; ഉടനടി വിട്ടയയ്ക്കലും; താലിബാനെ ഭയപ്പെടുത്തിയത് സർജിക്കൽ സ്‌ട്രൈക് ഭയം; ഇനിയും 1000ഓളം ഇന്ത്യാക്കാർ പേർ കാബൂളിൽ; രക്ഷാദൗത്യം കൂടുതൽ ഊർജ്ജിതമാക്കും
പാക് തടവിൽ നിന്ന് മോചിതനായി പോയത് ദോഹയിൽ; യു എസ് സൈന്യം പിൻവാങ്ങിയപ്പോൾ പറന്നിറങ്ങിയത് കാണ്ഡഹാറിൽ; താലിബാന്റെ സഹസ്ഥാപകൻ കാബൂളിലും; എല്ലാം നിശ്ചയിക്കാൻ മുല്ല അബ്ദുൽ ഗനി ബാരാദർ; അഫ്ഗാനിൽ മൂന്ന് ജില്ലകൾ താലിബാന് നഷ്ടമായെന്നും റിപ്പോർട്ട്
താലിബാൻ തനിസ്വരൂപം പുറത്തെടുക്കും മുമ്പ് രക്ഷാപ്രവർത്തനം സജീവം; കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കാമോയെന്ന് അമ്മമാരുടെ നിലവിളികളിൽ നെഞ്ചുപൊട്ടി ലോകം; അമേരിക്കൻ പിന്മാറ്റം സുരക്ഷിതമാക്കാൻ കാബൂളിനു മുകളിൽ വട്ടമിട്ടു യുഎസ് യുദ്ധവിമാനങ്ങൾ; അറബിക്കടലിൽ വിമാനവാഹിനിക്കപ്പലും
ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആടുകൾ നേതാക്കളുടെ തീന്മേശയിലെത്തി; കോടികൾ അടിച്ചുമാറ്റി അവർ ദുബായിൽ വില്ലകളുണ്ടാക്കി; മക്കളും മരുമക്കളും തടിച്ചു കൊഴുത്തപ്പോൾ നാട്ടുകാർ പട്ടിണിയിൽ; പാശ്ചാത്യ ലോകത്ത് നിന്നെത്തിയ കോടികൾ ചിലർ അടിച്ചുമാറ്റിയപ്പോൾ അഫ്ഗാനികൾ പട്ടിണിയായ കഥ
അവിഹിതക്കാരെ കല്ലെറിഞ്ഞുകൊല്ലുക; കള്ളന്മാരുടെ കൈ വെട്ടുക; മദ്യപാനികളെ ചാട്ടവാറിനടിക്കുക; അമുസ്ലീങ്ങൾക്ക് നികുതിയും സംഗീത നിരോധനവും നടപ്പിലാക്കുക; ബ്രിട്ടീഷ് മുസ്ലിം നേതാവ് അൻജേം ചൗധരിക്ക് താലിബാനോട് പറയാനുള്ളത് മെല്ലെപ്പോക്കിനെതിരെ മാത്രം
താലിബാനെ ഭയന്ന് രാജ്യം വിടാൻ ആയിരങ്ങൾ; കാബൂൾ വിമാനത്താവളത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഏഴ് അഫ്ഗാൻ പൗരന്മാർ മരിച്ചു; നിലവിലെ സാഹചര്യം വെല്ലുവിളി ഉയർത്തുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം