You Searched For "തീപിടിത്തം"

തൃശൂർ പട്ടാളം മാർക്കറ്റിൽ വൻ തീപിടുത്തം; മൂന്നു കടകൾ പൂർണമായും കത്തി നശിച്ചു; തീപിടുത്തം പഴയ വാഹനഭാഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ; അപകടം തീപ്പൊരി വീണ് മാലിന്യം കത്തിയതോടെ
ആദ്യം ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലെ ഇടിമിന്നൽ; ക്ലിഫ് ഹൗസിലെ സിസിടിവി ദൃശങ്ങളും മിന്നിൽ കൊണ്ടു പോയി; സ്വപ്‌നയും ശിവശങ്കറും തമ്മിലെ വിദേശ യാത്രകൾ അന്വേഷിച്ചിറങ്ങിയപ്പോൾ പ്രോട്ടോകോൾ ഓഫീസിലും തീ; അവിശ്വാസ പ്രമേയ ചർച്ചയുടെ തൊട്ടടുത്ത ദിവസം തീ ആളിക്കത്തിയപ്പോൾ ഉയരുന്നതും അട്ടിമറി സംശയങ്ങൾ മാത്രം; സെക്രട്ടറിയേറ്റിൽ അഗ്നിക്കിരയായത് കോൺസുലേറ്റുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന സ്ഥലം; വിവാദങ്ങൾ ഇനി ആളിക്കത്തും